ഏജ്ബാസ്റ്റണിൽ ഇംഗ്ലണ്ട് 337/ 7 റൺസ് അടിച്ചു കൂട്ടി

ഏജ്ബാസ്റ്റൺ : വിജയം അനിവാര്യമായ ഇന്നത്തെ കളിയിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മേന്മാർ അവസരത്തിനൊത്തുയർന്നു .ഇന്ത്യക്കെതിരെ കൂറ്റൻ സ്കോറായ 337 റൺസ് അവർ അടിച്ചു…

ജോധ്പൂർ AIIMS ൽ മലയാളി നേഴ്സ് തീകൊളുത്തി ആത്മഹത്യ ചെയ്‌തു .

ജയ്പുര്‍: ജോധ്പുര്‍ എയിംസ് ആശുപത്രിയില്‍ മലയാളി വനിതാ നഴ്‌സ് സ്വയം തീകൊളുത്തി മരിച്ചു. ബിജു എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച…

ജർമ്മൻ യുവതിയെ തിരുവനന്തപുരത്തു നിന്നും കാണാതായതായി പരാതി

തിരുവനന്തപുരം: ജര്‍മനിയില്‍ നിന്നെത്തിയ യുവതിയെ തിരുവനപുരത്തുനിന്ന് കാണാതായെന്ന് പരാതി. ലിസ (30) നെയാണ് കാണാതായത്.കഴിഞ്ഞ മാര്‍ച്ചിലാണ് ഇവര്‍ കേരളത്തില്‍ എത്തിയത്. അവരെ…

പ്രിയങ്കക്ക് കിട്ടാത്ത മുന്തിരി പുളിക്കുന്നെന്നു യോഗിയുടെ പരിഹാസം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില സംബന്ധിച്ച വിമര്‍ശം ഉന്നയിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘കിട്ടാത്ത…

പരിപ്പുവടയിൽ നിന്നും ഡാൻസ് ബാറിലേക്ക് സിപിഎം മാറി : കെ മുരളീധരൻ

ക​ണ്ണൂ​ർ: പ​രി​പ്പു​വ​ട​യി​ൽ​നി​ന്നും ക​ട്ട​ൻ​ചാ​യ​യി​ൽ​നി​ന്നും ഡാൻസ് ബാറുകളിലേക്കുള്ള മാ​റ്റ​മാ​ണു ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. വ്യ​വ​സാ​യം തു​ട​ങ്ങാ​ൻ വ​രു​ന്ന​വ​ർ​ക്ക് ഒ​രു…

ട്രമ്പും കിമും കണ്ടുമുട്ടി

സിയോൾ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും ഉത്തര കൊറിയൻ ഭരണാധികാരി കിമും കൊറിയൻ അതിർത്തിയിൽ വച്ച് കണ്ടുമുട്ടി .കിമ്മിന്റെ ക്ഷണപ്രകാരം…

ഇന്ത്യ റഷ്യയിൽ നിന്നും 200 കോടിയുടെ ആന്റി – ടാങ്ക് മിസൈൽ വാങ്ങുന്നു

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ mi -35 ഹെലികോപ്ടറുകൾക്ക് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ റഷ്യയിൽ നിന്നും “സ്റ്ററും അറ്റാക്ക” എന്ന ആന്റി…

എജ്ബാസ്റ്റണിൽ ഇംഗ്ലണ്ട് ടോസ് ജയിച്ചു, ബാറ്റിംഗ് തെരഞ്ഞെടുത്തു

എജ്ബാസ്റ്റൻ : എജ്ബാസ്റ്റണിൽ ഇംഗ്ലണ്ട് ടോസ് ജയിച്ചു ,ബാറ്റിംഗ് തെരഞ്ഞെടുത്തു. വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിന് അന്തിമ ഇലവനിൽ ഇടം…

കോപ്പ അമേരിക്ക 2019 – സെമി ഫൈനൽ ലൈൻ അപ്പായി

ആദ്യ സെമിയിൽ ജൂലൈ രണ്ടിന് ബ്രസീൽ അർജന്റീനയെ ബെലോ ഹൊറിസോണ്ടയിൽ നേരിടും .ആതിഥേയരായ ബ്രസീലിനാണ് ജയസാധ്യത കൂടുതലായി കൽപിക്കപ്പെടുന്നത് .എങ്കിലും ലയണൽ…

മഞ്ഞ ജേഴ്‌സിയുമായി ഇന്ത്യ ആദ്യമായി ഏജ്‌ബാസ്റ്റണിൽ കളിക്കളത്തിൽ ഇറങ്ങുമ്പോൾ

ഏജ്‌ബാസ്റ്റൻ : ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച ശേഷം , ഇന്ത്യ -പാകിസ്ഥാൻ വിഭജനത്തിന് ശേഷം ചരിത്രത്തിൽ ആദ്യമായി പാകിസ്ഥാൻ ക്രിക്കറ്റിനെ ആരാധിക്കുന്നവർ…

പോയിന്റ് പട്ടികയിൽ ഓസ്‌ട്രേലിയ ഒന്നാമത്, പാകിസ്ഥാൻ നാലാമതും

ലോർഡ്‌സ് : ഇന്നലെ ന്യൂസിലൻഡിനെ 86 റൺസിന് തോൽപിച്ചുകൊണ്ട് പോയിന്റ് പട്ടികയിൽ ഓസ്‌ട്രേലിയ ഒന്നാമതെത്തി. എട്ടു കളികളിൽ നിന്നും ഏഴു ജയം…

ന്യൂസിലൻഡിനെ തകർത്ത് ഓസ്‌ട്രേലിയ സെമിയിൽ

ലോർഡ്‌സ് : ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോർഡ്‌സിൽ അയൽക്കാരായ ന്യൂസിലൻഡിനെ എങ്ങനെ അധികാരികമായി ജയിക്കണം എന്ന് പഠിപ്പിച്ചുവിട്ടു ആരോൺ ഫിഞ്ചും കൂട്ടാളികളും. ടോസ്…

അവസാന ഓവറിൽ അഫ്ഗാനെ തകർത്ത പാകിസ്ഥാൻ സെമി സാധ്യത നിലനിർത്തി

ലീഡ്‌സ് : അവസാന ഓവറിൽ അഫ്ഗാനെ തകർത്ത പാകിസ്ഥാൻ സെമി സാധ്യത നിലനിർത്തി. വെറും 2 പന്തു മാത്രം അവശേഷിക്കവേയാണ് പാകിസ്ഥാന്റെ…

അനിൽ -ബാബു സംവിധാനക്കൂട്ടുകെട്ടിലെ ബാബു അന്തരിച്ചു

കോഴിക്കോട് : പ്ര​ശ​സ്ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ബാ​ബു നാ​രാ​യ​ണ​ൻ (59) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ബു നാ​രാ​യ​ണ​ൻ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്.…

പൂങ്കുന്നം സ്റ്റേഷനിൽ അറ്റകുറ്റപ്പണി, ഞായറാഴ്ച ട്രെയിൻ ഗതാഗത തടസം

കളമശ്ശേരി : പൂ​ങ്കു​ന്നം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്ത് ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം-​കോ​ട്ട​യം-​എ​റ​ണാ​കു​ളം…

കോപ്പ അമേരിക്കയിൽ അർജന്റീനക്ക് ജയം, സെമിയിൽ ബ്രസീലിനെ നേരിടും

മാരക്കാന : വെനീസുലയെ 2 -0 നു തോൽപിച്ച അർജന്റീന കോപ്പ അമേരിക്കയിൽ സെമിയിൽ.സെമിയിൽ അവർ ആതിഥേയരായ ബ്രസീലിനെ നേരിടും. പത്താം…

കോപ്പ അമേരിക്ക ബ്രസീൽ പരാഗ്വേയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4 -3 നു തോൽപിച്ചു

പോർട്ടോ ആലെഗ്രി : ആതിഥേയരായ ബ്രസീലിന് ഇത് മധുരപ്രതികാരം .കോപ്പ അമേരിക്കയിൽ 2011 ലും 2015 ലും പെനാൽറ്റിയിൽ തങ്ങളെ തോൽപിച്ച…

ജഗദൽപ്പൂർ ബിഷപ്പിന് അപകടത്തിൽ പരിക്കേറ്റു, കന്യാസ്ത്രി മരിച്ചു

ജ​ഗ്ദ​ൽ​പു​ർ: ജ​ഗ്ദ​ൽ​പു​ർ ബി​ഷ​പ് മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​ന്പി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​നു പ​രി​ക്കേ​റ്റു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന സി​സ്റ്റ​ർ ജെ​യ്സ് ഡി​ബി​എ​സ് അ​പ​ക​ട​ത്തി​ൽ…

ഇന്ത്യ അപരാജിതരായി പോയിന്റ് പട്ടികയിൽ രണ്ടാമത്

ഓൾഡ് ട്രാഫോർഡ് ,മാഞ്ചെസ്റ്റർ : ഇന്നലെ വിൻഡീസിനെ ദയനീയമായി പരാജയപ്പെടുത്തിയ ഇന്ത്യ പോയിന്റ് പട്ടികയിൽ പതിനൊന്നു പോയിന്റുമായി രണ്ടാമതും റൺ ആവറേജിൽ…

വിൻഡീസിനെ ഓൾ റൗണ്ട് പ്രകടനത്തിൽ മുട്ടുകുത്തിച്ച ഇന്ത്യ അപരാജിതരായി സെമിയിലേക്ക് വഴിതുറന്നു

ഓൾഡ് ട്രാഫോർഡ് ,മാഞ്ചസ്റ്റർ : മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ ഇന്ത്യ അക്ഷരാർത്ഥത്തിൽ വെസ്റ്റ് ഇൻഡീസിനെ വിറപ്പിച്ചുകളഞ്ഞു.തന്റെ വിക്കറ്റ് വേട്ടയുടെ പരമ്പര…