ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഒക്ടോബർ 31 വരെ ഓൺലൈൻ അപേക്ഷ നൽകാം

കളമശേരി: കേ ന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ ക്രിസ്ത്യന്‍/ സിഖ്/ ബുദ്ധ/ പാര്‍സി/ ജൈന സമുദായങ്ങളില്‍പ്പെട്ട പ്ലസ്വണ്‍…

പേളി മാണി ബോളിവുഡിലേക്ക്

കളമശ്ശേരി : അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിലൂടെ പേളി മാണി ബോളിവുഡിലേക്ക് .അഭിഷേക് ബച്ചൻ,ആദിത്യ റോയ് കപൂർ എന്നിവർ…

മുംബൈയിൽ BEST ബസിന് തീപിടിച്ചു,ആളപായമില്ല

മുംബൈ : ഇന്ന് വൈകുന്നേരം നാലുമണിയോടെ മുംബൈയിൽ ഓടിക്കൊണ്ടിരുന്ന BEST ബസിന് തീപിടിച്ചു.യാത്രക്കാർ ബസിൽ നിന്നും ഇറങ്ങിയോടിയതുകൊണ്ട് ആളപായമില്ല. അഗ്നിശമനസേനയുടെ സമയോചിതമായ…

EVM നെതിരെ പുതിയ സമര പരിപാടികളുമായി രാജ് താക്കറെ

കൊൽക്കൊത്ത : എലെക്ട്രോണിക് വോട്ടിങ് മെഷിനുകളിലൂടെ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നുവെന്ന പരാതി ഉയർത്തിക്കാട്ടാനായി രാജ് താക്കറെ മുംബൈയിൽ കൂറ്റൻ റാലി സംഘടിപ്പിക്കുന്നു .…

രാജിവച്ച മഹാരാഷ്ട്ര എംഎൽഎമാർ ബിജെപിയിൽ ചേർന്നു

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ രാ​ജി​വ​ച്ച നാ​ല് പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. എ​ൻ​സി​പി എം​എ​ൽ​എ​മാ​രാ​യ ശി​വേ​ന്ദ്ര​സിം​ഗ് ‌രാ​ജെ ഭോ​സാ​ലെ(​സ​ത്താ​റ), വൈ​ഭ​വ് പി​ച്ച​ഡ്(​അ​കോ​ലെ), സ​ന്ദീ​പ്…

നെ​ത​ർ​ല​ൻ​ഡ്സി​ൽ ന​ഴ്സു​മാ​രു​ടെ ക്ഷാ​മം,കേരളം നൽകാമെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി : നെ​ത​ർ​ല​ൻ​ഡ്സി​ൽ ന​ഴ്സു​മാ​രു​ടെ ക്ഷാ​മം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും മുപ്പതിനായിരത്തിലധികം പേ​രെ ആ​വ​ശ്യ​മു​ണ്ടെ​ന്നും സ്ഥാ​ന​പ​തി. നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി മാ​ർ​ട്ടി​ൻ വാ​ൻ ഡെ​ൻ…

കാര്യക്ഷമതയുള്ള ആസൂത്രകനാകണം ഇന്ത്യൻ കോച്ച് : അൻഷുമൻ ഗെയ്ക്‌വാദ്

മുബൈ : ഇന്ത്യൻ ക്രിക്കറ്റ് കോച്ച് സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയം ഇന്നലെക്കൊണ്ട് അവസാനിച്ചു .രവിശാസ്ത്രിയെ കൂടാതെ മുൻ ക്രിക്കറ്റർ റോബിൻ സിങ്ങും…

സിദാന്റെ അനിഷ്ടം, റയലിൽ ബെയിലിന്റെ ഭാവി അനിശ്ചിതത്വത്തിൽ

മാഡ്രിഡ് : റയൽ മാഡ്രിഡിൽ ഗാരെത് ബെയിലിന്റെ ഭാവി എന്തെന്ന വലിയ ചോദ്യം ഉയരുന്നു .കോച്ച് സിദാൻ ക്ലബ് പ്രസിഡന്റ് ഫ്ലോറെൻസിയോ…

പാലക്കാട് -പൊള്ളാച്ചി റോഡിൽ 22 കോടിയുടെ ഹാഷിഷ് വേട്ട

പാ​ല​ക്കാ​ട്: ‌‌പാലക്കാട് -പൊള്ളാച്ചി റോഡിൽ 22 കോടിയുടെ ഹാഷിഷ് വേട്ട . കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ഹാ​ഷി​ഷ് ശേ​ഖ​രം എ​ക്സൈ​സ്…

ഉന്നാവോയിലെ കാറപകടം കൊലപാതകശ്രമമെന്നു ദൃക്‌സാക്ഷികൾ

ല​ക്നോ: ഉ​ന്നാ​വോ​യി​ൽ ബി​ജെ​പി എം​എ​ൽ​എ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ കാ​ർ അ​പ​ക​ടം മ​ന​പൂ​ർ​വം സൃ​ഷ്ടി​ച്ച​താ​ണെ​ന്ന സൂ​ച​ന​യി​ലേ​ക്ക് ദൃ​ക്സാ​ക്ഷി​മൊ​ഴി​ക​ളും. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തി​നു…

ഓണത്തിന് മുമ്പ് കൊച്ചി മെട്രോ ആലുവ മുതൽ തൈക്കൂടം വരെ ഓടിത്തുടങ്ങും

വൈറ്റില : ഓണത്തിന് മുമ്പ് കൊച്ചി മെട്രോ ആലുവ മുതൽ തൈക്കൂടം വരെ ഓടിത്തുടങ്ങും.ഇതോടെ ആലുവ മുതൽ വൈറ്റില മൊബിലിറ്റി ഹബ്…

എസ്‌ഡിപിഐ അക്രമികൾ വെട്ടിയ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

ചാവക്കാട് : ചാവക്കാട് പുന്ന സെന്ററില്‍വെച്ച് കഴിഞ്ഞദിവസം വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. പുന്നയിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ്(40)…

സി​ദ്ധാ​ര്‍​ഥ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മംഗലാപുരം : നേ​ത്രാ​വ​തി പു​ഴ​യി​ല്‍ കാ​ണാ​താ​യ ക​ഫേ കോ​ഫി​ഡേ​യു​ടെ സ്ഥാ​പ​ക ചെ​യ​ര്‍​മാ​ൻ വി.​ജി. സി​ദ്ധാ​ര്‍​ഥ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മം​ഗ​ളൂ​രു തീ​ര​ത്തെ ഒ​ഴി​കേ…

ചാവക്കാട് കോൺഗ്രസ് പ്രവർത്തകരെ എസ്‌ഡിപിഐ പ്രവർത്തകർ ആക്രമിച്ചു

ചാവക്കാട് : ചാ​വ​ക്കാ​ട്ട് പു​ന്ന​യി​ൽ നാ​ല് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു. വെ​ട്ടേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. പു​ന്ന സ്വ​ദേ​ശി…

ഇന്ന് കർക്കടകവാവ്,പിതൃമോക്ഷത്തിനായി സംസ്ഥാനവ്യാപകമായി ബലിതർപ്പണം തുടരുന്നു

ആലുവ : ഇന്ന് കർക്കടക വാവ് , പിതൃമോക്ഷത്തിനായി പതിനായിരങ്ങൾ ബലിതർപ്പണം നടത്തുന്ന ദിവസം .രാവിലെ രണ്ടുമണി മുതൽ തന്നെ ആലുവ…

കേരളത്തിൽ ജൂലൈ അവസാനം വരെ ശരാശരിയിലും 29 % മഴക്കുറവെന്ന് സ്കൈമെറ്റ് റിപ്പോർട്ട് .

കളമശ്ശേരി : കേരളത്തിൽ ജൂലൈ അവസാനം വരെ ശരാശരിയിലും 29 % മഴക്കുറവെന്ന് സ്കൈമെറ്റ് റിപ്പോർട്ട് .ജൂണിൽ 44 ശതമാനം മഴക്കുറവാണ്…

പൃഥ്വി ഷായെ നവംബർ 15 വരെ ബിസിസിഐ സസ്‌പെൻഡ് ചെയ്‌തു

മുംബൈ : ഓസ്‌ട്രേലിയൻ പര്യടനവേളയിൽ ഇടുപ്പിലുണ്ടായ പൊട്ടലിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന പൃഥ്‌വി ഷായെ ഉത്തേജകമരുന്ന് ഉപയോഗിച്ചു എന്നു കണ്ടെത്തിയതിനെത്തുടർന്ന് നവംബർ 15…

ഭദ്രന്റെ “ജൂതൻ ഒരു സിക്കോളജിക്കൽ ത്രില്ലർ

കളമശ്ശേരി : സൗബിന്‍ ഷാഹിറിനെ നായകനാക്കി ഭദ്രന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജൂതന്‍. യഥാര്‍ത്ഥ സംഭവ കഥ പറയുന്ന ചിത്രം…

മോഹൻലാലിന് ഇനി ആറുകോടി ,മമ്മൂട്ടിയും ദിലീപും ഇനി അഞ്ചുകോടി വാങ്ങും

കളമശേരി : മലയാളസിനിമയിൽ മോഹൻലാലിന് ഇനി ആറുകോടി ,മമ്മൂട്ടിയും ദിലീപും ഇനി അഞ്ചുകോടി വാങ്ങും ആറുകോടിയാണ് നിലവില്‍ മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം.…

മുൻ ആറ്റിങ്ങൽ എംപി എ സമ്പത്തിന് ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ നിയമനം

ന്യൂഡൽഹി: മുൻ ആറ്റിങ്ങൽ എംപി എ സമ്പത്ത് ക്യാബിനറ്റ് റാങ്കോടെ സർക്കാർ പ്രതിനിധിയായി ഡൽഹിയിൽ നിയമനം. ഡ​ൽ‌​ഹി​യി​ൽ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക…