67 -ആമത് നെഹ്‌റു ട്രോഫി നടുഭാഗം ചുണ്ടന്

പുന്നമട, ആലപ്പുഴ: 67-ാമത് നെഹ്റു ട്രോഫിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ ജേതാക്കളായി. ഇത് രണ്ടാം തവണയാണ് നടുഭാഗം…

കൊ​ങ്ക​ൺ പാ​ത​യി​ൽ ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു

മം​ഗ​ളൂ​രു: കൊ​ങ്ക​ൺ പാ​ത​യി​ൽ ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്നു ദി​വ​സ​ങ്ങ​ളാ​യി ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. കൊ​ങ്ക​ണ്‍ റൂ​ട്ടി​ല്‍ മം​ഗ​ളു​രു ന​ഗ​ര​ത്തി​നു…

ചിന്മയാനന്ദ ലൈംഗികാരോപണം -പെൺകുട്ടിക്ക് സുപ്രീം കോടതി സുരക്ഷ

ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യി ചി​ന്മ​യാ​ന​ന്ദി​നെ​തി​രേ ലൈം​ഗി​കാ​രോ​പ​ണ​മു​ന്ന​യി​ച്ച നി​യ​മ​വി​ദ്യാ​ർ​ഥി​നി​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം. പെ​ൺ​കു​ട്ടി​യെ ഡ​ൽ​ഹി ഷെ​ൽ​ട്ട​ർ ഹോ​മി​ലേ​ക്ക്…

കിങ്സ്റ്റണിൽ ആദ്യദിവസം ഇന്ത്യ 264 / 5

കിങ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ദിനം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെന്ന നിലയില്‍. 42 റണ്‍സോടെ ഹനുമ…

പാലായിൽ ബിജെപിയുടെ എൻ ഹരി എൻഡിഎ സ്ഥാനാർത്ഥിയാകും

കോട്ടയം: പാലാ സീറ്റിൽ മത്സരിക്കണമെന്ന കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗത്തിന്റെ താത്‌പര്യം ബി.ജെ.പി. തള്ളി. പൊതു സ്ഥാനാർത്ഥിയെ നിർത്തണമെന്ന പി.സി.…

മാർ ആന്റണി കരിയിൽ, എറണാകുളം -അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര മെത്രാപ്പോലിത്ത

കളമശ്ശേരി: ചങ്ങനാശേരിയും,കോട്ടയവും,തൃശൂരും,തലശ്ശേരിയും പോലെ എറണാകുളം -അങ്കമാലിക്കും ഇനി പൂർണ്ണ സ്വതന്ത്ര ചുമതലയുള്ള മെത്രാപ്പോലിത്തായി മാർ ആന്റണി കരിയിലിനെ മാർപ്പാപ്പ ഉയർത്തിയതായി ആഗസ്റ്റ്…

ചന്ദ്രയാൻ -2, ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള നാലാം പാദവും പൂർത്തിയാക്കി

ബാംഗ്ലൂർ : ചന്ദ്രയാൻ -2 ന്റെ ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള നാലാം പാദവും വിജയകരമായി പൂർത്തിയാക്കിയതായി ISRO.ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6…

രാജ്യത്ത് ഇനി 27 നു പകരം 12 ദേശസാൽകൃത ബാങ്കുകൾ മാത്രം: നിർമ്മല സീതാരാമൻ

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍. ലയനത്തോടെ രാജ്യത്ത് 2017 ല്‍ 27 പൊതുമേഖലാ ബാങ്കുകള്‍ ഉണ്ടായിരുന്നത്…

സീറോമലബാർ സഭയിൽ ഭരണമാറ്റങ്ങളുടെ കാഹളം

വത്തിക്കാൻ : സീറോമലബാർ സഭയിലെ ആഭ്യന്തര പ്രശ്‌നമായി മാറിയ എറണാകുളം -അങ്കമാലി അതിരൂപതയിലുണ്ടായ ഭൂമിവിവാദവും തുടർന്നുണ്ടായ സംഭവവികാസങ്ങൾക്കും ശുഭ പാരിസമാപ്തിക്കായി സീറോമലബാർ…

സ്വാമി ചിന്മയാനന്ദ പീഡനക്കേസിലെ ഇരയെ ഉടൻ ഹാജരാക്കാൻ സുപ്രീം കോടതി

ന്യൂഡൽഹി: സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. പെണ്‍കുട്ടിയെ കണ്ടെത്തിയെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്.…

ടി ഒ സൂരജ് ഐഎഎസ് അറസ്റ്റിൽ

കളമശ്ശേരി: പാലാരിവട്ടം പാലം പണിയിലെ ക്രമക്കേടിൽ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലം പണിത…

എറണാകുളം -അങ്കമാലി അതിരൂപതയുടെ ഭരണസാരഥി ഇനി മാർ ആന്റണി കരിയിൽ

വത്തിക്കാൻ : എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി ഇപ്പോൾ മാണ്ട്യ രൂപതാ മെത്രാനായ മാർ ആന്റണി കരിയിൽ സിഎംഐ യെ നിയമിച്ചുകൊണ്ടുള്ള…

മദ്ധ്യപ്രദേശ് കോൺഗ്രസിൽ ജ്യോതിരാദിത്യ -കമൽനാഥ് തർക്കം രൂക്ഷമായി

ഭോ​പ്പാ​ൽ: മദ്ധ്യ​പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സി​ൽ പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം സം​ബ​ന്ധി​ച്ച് ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. അ​ധ്യ​ക്ഷ സ്ഥാ​നം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ മ​റ്റു​വ​ഴി​ക​ൾ നോ​ക്കു​മെ​ന്ന് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ…

പാലായിൽ നിഷക്ക് സാധ്യതയേറുന്നു

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ഷ ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. നി​ഷ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​നു​ള്ളി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.…

കാശ്മീരിന് വേണ്ടി അരമണിക്കൂർ നിശബ്ദമാക്കാൻ പാകിസ്ഥാൻ

ഇസ്ലാമാബാദ്: കാശ്മീരിന് വേണ്ടി പാകിസ്താന്‍ ഇന്ന് ഉച്ചയ്ക്ക് അര മണിക്കൂര്‍ നിശ്ചലമാകും. കാശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് അരമണിക്കൂർ എല്ലാ ജോലികളും നിർത്തിവെച്ച്…

കൊങ്കൺ റൂട്ടിൽ ഉച്ചയോടെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കും

മംഗലാപുരം : കേരളത്തില്‍ നിന്നും കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ വെള്ളിയാഴ്ചയോടെ ഓടിത്തുടങ്ങിയേക്കും. പാളത്തില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ട കുലശേഖരയില്‍ താത്കാലികമായി 400…

കഞ്ചാവ് ലഹരിയിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു

കറുകച്ചാൽ : കഞ്ചാവിന്റെ ലഹരിയിൽ കഴിഞ്ഞ രാത്രി ഭർത്താവ് അതിക്രൂരമായി മർദ്ദിച്ച ഭാര്യ രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ ജീവൻ വെടിഞ്ഞു.റാന്നി…

ജോസ് വിഭാഗത്തിന്റെ സ്റ്റിയറിംഗ് കമ്മറ്റി മീറ്റിംഗ് ഇന്ന് പാലായിൽ

കോട്ടയം: പാലയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് ചേരും. ഉച്ചയ്ക്ക്…

ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കുന്നു

തിരുവനന്തപുരം : കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലുമായി കൊമ്പുകോർക്കാൻ തയ്യാറാകാതെ സംസ്ഥാനസർക്കാർ.അതുകൊണ്ട് സസ്പെൻഷനിൽ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാൻ ശുപാർശ.…

സാരംഗ് ഉരുണ്ടുകളിക്കുന്നു,യുദ്ധവും സമാധാനവും ക്ലാസ്സിക് എന്ന് തിരുത്തി

മും​ബൈ: ലി​യോ ടോ​ൾ​സ്റ്റോ​യി​യു​ടെ യു​ദ്ധ​വും സ​മാ​ധാ​ന​വും എ​ന്ന പു​സ്ത​കം സാ​ഹി​ത്യ​ത്തി​ലെ ക്ലാ​സി​ക് കൃ​തി​യാ​ണെ​ന്ന് അ​റി​യാ​മെ​ന്ന് ബോം​ബൈ ഹൈ​ക്കോ​ട​തി. ഭീ​മ കോ​റ​ഗാ​വ് കേ​സി​ല്‍…