4X400 മീ​റ്റ​ർ മി​ക്സ​ഡ് റി​ലേ​യിൽ ഇന്ത്യൻ ടീം ഫൈനലിൽ

ദോ​ഹ: ലോ​ക അ​ത്‌ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ക​ൾ അ​ണി​നി​ര​ന്ന ഇ​ന്ത്യ​ൻ റി​ലേ ടീം ​ഫൈ​ന​ലി​ൽ. 4X400 മീ​റ്റ​ർ മി​ക്സ​ഡ് റി​ലേ​യി​ലാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ൽ…

ഇനി ക്രിസ്ത്യൻ കോൾമാൻ ആഗോള വേഗ രാജാവ്

ദോ​ഹ: ഇനി ക്രിസ്ത്യൻ കോൾമാൻ ആഗോള വേഗ രാജാവ്. പു​രു​ഷ വി​ഭാ​ഗം 100 മീ​റ്റ​ർ ലോ​ക അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് പോ​രാ​ട്ട​ത്തി​ന്‍റെ സെ​മി​യി​ലും…

കുൽദീപ് സെൻഗറിന്റെ ലൊക്കേഷൻ വിവരങ്ങൾ ആപ്പിൾ കൈമാറണം : കോടതി

ന്യൂഡല്‍ഹി: 2017 മുതലുള്ള കുൽദീപ് സെൻഗറിന്റെ ലൊക്കേഷൻ വിവരങ്ങൾ കോടതിക്ക് കൈമാറാൻ മൊബൈൽ ഭീമൻ ആപ്പിളിന്റെ ഇന്ത്യൻ പ്രതിനിധികളോട് കോടതി ആവശ്യപ്പെട്ടു…

മദ്ധ്യപ്രദേശിലെ ഹണിട്രാപ്പ് -രാജ്യം കണ്ട ഏറ്റവും വലിയ ഹണിട്രാപ്പ്

ഇൻഡോർ : മദ്ധ്യപ്രദേശിൽ നിന്നും പുറത്തുവന്ന ഹണിട്രാപ്പ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഹണിട്രാപ്പായി ഇനി അറിയപ്പെടും.ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിലുണ്ടായിരുന്ന…

കാശ്മീരിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു, ജവാന് വീരമൃത്യു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ ബ​ന്ദി​യാ​ക്കി​യ​യാ​ളെ അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ സൈ​ന്യം ര​ക്ഷ​പെ​ടു​ത്തി. ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​രു ജ​വാ​ൻ…

വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥി കുമ്മനം തന്നെ

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ സ്ഥാ​നാ​ർ​ഥി​യാ​കും. മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് ഒ. ​രാ​ജ​ഗോ​പാ​ലാ​ണു…

ഉപതെരഞ്ഞെടുപ്പ്, കോൺഗ്രസ് സ്ഥാനാർത്ഥി ലിസ്റ്റിനു ഹൈക്കമാൻഡ് അംഗീകാരമായി

ന്യൂഡൽഹി : നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കി. അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കും. കോന്നിയില്‍ പി.…

മ​ര​ടി​ലെ നാ​ല് ഫ്ളാ​റ്റ് നി​ർ​മാ​താ​ക്ക​ളു​ടെ സ്വ​ത്തു​വ​ക​ക​ൾ സു​പ്രീം കോ​ട​തി ക​ണ്ടു​കെ​ട്ടി

കൊ​ച്ചി: മ​ര​ടി​ലെ നാ​ല് ഫ്ളാ​റ്റ് നി​ർ​മാ​താ​ക്ക​ളു​ടെ സ്വ​ത്തു​വ​ക​ക​ൾ സു​പ്രീം കോ​ട​തി ക​ണ്ടു​കെ​ട്ടി. പോ​ൾ രാ​ജ് (ഡ​യ​റ​ക്ട​ർ, ആ​ൽ​ഫാ വെ​ഞ്ചേ​ഴ്സ്), സാ​നി ഫ്രാ​ൻ​സി​സ്…

ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസ് കോടതിയിൽ

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രെ വി​ജി​ല​ൻ​സ്. ഇ​ബ്രാ​ഹിം​കു​ഞ്ഞ് ക​രാ​റു​കാ​ര​ന് ച​ട്ടം ലം​ഘി​ച്ച് വാ​യ്പ…

വിജെ ജയിംസിന്റെ “നിരീശ്വരൻ” വയലാർ അവാർഡ് നേടി

തിരുവനന്തപുരം : ഈ വർഷത്തെ വയലാർ അവാർഡ് വിജെ ജയിംസിന്റെ “നിരീശ്വരൻ” എന്ന നോവലിന് .ഒരുലക്ഷം രൂപയും ശിൽപ്പവും പ്രശസ്‌തി പത്രവുമാണ്…

ബാങ്കുകളിലെ കടം തിരിച്ചടക്കാം : മെഹുൽ ചോക്‌സി

മും​ബൈ: ബാ​ങ്കു​ളി​ലെ ക​ടം തി​രി​ച്ച​ട​യ്ക്കാ​മെ​ന്ന് മെ​ഹു​ൽ ചോ​ക്സി. മും​ബൈ കോ​ട​തി​യെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ത​ന്‍റെ ക​മ്പ​നി​യാ​യ ഗീ​താ​ഞ്ജ​ലി​ക്കു 8,000 കോ​ടി…

ലിബിയയിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ 17 ഭീകരർ കൊല്ലപ്പെട്ടു

ട്രിപ്പോളി : ലിബിയൻ ദേശീയ സേനയും അമേരിക്കൻ വ്യോമസേനയും ചേർന്നുനടത്തിയ സംയുക്തവ്യോമാക്രമണത്തിൽ 17 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. ഐഎസ് ഭീകരരല്ലാതെ വേറൊരുലിബിയൻ…

അന്തർവാഹിനി ഐഎൻഎസ് ഖണ്ഡേരി കമ്മീഷൻ ചെയ്‌തു

മും​ബൈ: ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യ്ക്കു ക​രു​ത്തേ​കി അ​ന്ത​ർ​വാ​ഹി​നി ഐ​എ​ൻ​എ​സ് ഖ​ണ്ഡേ​രി. ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ സ്കോ​ർ​പീ​ൻ അ​ന്ത​ർ​വാ​ഹി​നി​യാ​യ ഖ​ണ്ഡേ​രി മും​ബൈ പ​ശ്ചി​മ നാ​വി​ക…

AC റോഡിന് സമാന്തര ആകാശ പാതയെന്ന ആശയവുമായി വിജെ ലാലി

ചങ്ങനാശ്ശേരി : ചങ്ങനാശേരിയുടെയും ആലപ്പുഴയുടെയും സമഗ്ര വികസനത്തിന് AC റോഡിന് സമാന്തര ആകാശ പാതയെന്ന ആശയവുമായി വിജെ ലാലി. കേരളാ കോൺഗ്രസ്…

പഞ്ചാബിലെ അമൃത്സറിൽ വീണ്ടും പാകിസ്ഥാൻ ഡ്രോൺ

അമൃത്സർ : തീവ്രവാദികള്‍ക്ക് ആയുധം എത്തിക്കാന്‍ ഉപയോഗിക്കുന്ന പാക് ഡ്രോണ്‍ പഞ്ചാബിലെ അട്ടാരിയില്‍ കണ്ടെത്തി. തീവ്രവാദ കേസില്‍ പ്രതിയായ ആകാശ്ദീപ് എന്നയാളാണ്…

ഒക്ടോബർ 13 നു മരിയം തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കും

ഇരിങ്ങാലക്കുട : സീറോമലബാർ സഭയിലെ നാലാമത്തെ വിശുദ്ധയായി മരിയം തെരേസ ചിറമേലിനെ വിശുദ്ധയായി ഒക്ടോബർ 13 നു ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ…

കൊച്ചി മെട്രോ എംഡിയായി അൽകേഷ് കുമാർ ശർമ്മ സ്ഥാനമേറ്റു

കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ എംഡിയായി അൽകേഷ് കുമാർ ശർമ്മ IAS സ്ഥാനമേറ്റു. കേന്ദ്ര സർക്കാർ സെർവിസിൽ ഡെപ്യൂട്ടേഷനിൽ മുംബൈ -ദില്ലി…

പാലാ പരാജയം, കേരളാ കോൺഗ്രസിലെ ചേരിപ്പോര് പുതിയ തലങ്ങളിലേക്ക്

കോട്ടയം : റബറും തടാകങ്ങളും അക്ഷരനഗരിയും ചേർന്ന കോട്ടയത്തെ യുഡിഎഫ് രാഷ്ട്രീയം പുതിയ തലങ്ങളിലേക്ക് കടക്കുന്നു .കേരളാ കോൺഗ്രസിലെ ചേരിപ്പോരും.പാലാ നിയോജകമണ്ഡലം…

ഷാനിമോൾ,വിനോദ്,മോഹൻ കുമാർ,മോഹൻ രാജ് -കോൺഗ്രസ് സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: പാലായിലേറ്റ അപ്രതീക്ഷിത പരാജയം കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ കണ്ണു തുറപ്പിച്ചു.കഴിഞ്ഞ രാത്രിയിൽ തന്നെ തിരക്കിട്ടു നടന്ന മാരത്തൺ ചർച്ചകൾക്ക് ശേഷം…

ഇന്ത്യൻ ആർമി ഹെലികോപ്റ്റർ ഭൂട്ടാനിൽ തകർന്ന് രണ്ടുമരണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആർമിയുടെ ഹെലിക്കോപ്റ്റര്‍ ഭൂട്ടാനില്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. ഇന്ത്യന്‍ സൈന്യത്തിലെ പൈലറ്റ് ലഫ്. കേണല്‍ രജനീഷ് പാര്‍മറും…