കൂടത്തായി കൊലപാതകപരമ്പര, റോജോയുടെ മൊഴി രേഖപ്പെടുത്തുന്നു

വടകര: കൂടത്തായി കൊലപാതക പരമ്പരകേസിലെ പരാതിക്കാരന്‍ റോജോയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തുന്നു. മൊഴി കൊടുക്കാന്‍ പൊലീസ് വിളിപ്പിച്ചത് അനുസരിച്ചാണ് എത്തിയതെന്ന് റോജോ…

യൂറോ കപ്പ് ക്വാളിഫൈയർ, ഫ്രാൻസ് – തുർക്കി മത്സരം 1- 1 സമനിലയിൽ

കളമശ്ശേരി: സ്വന്തം തട്ടകത്തിൽ ജയിച്ച് യോഗ്യത ഉറപ്പാക്കാനിറങ്ങിയ ഫ്രാൻസിനെ സമനിലയിൽ തളച്ച് തുർക്കി എച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിർത്തി. 76-ാം…

ഇംഗ്ലണ്ട് ബൾഗേറിയയെ 6 -0 നു തോൽപിച്ചു

കളമശ്ശേരി: അടുത്ത വർഷം നടക്കുന്ന യൂറോകപ്പിന് ഇംഗ്ലണ്ട് യോഗ്യതക്ക് തൊട്ടരികിലെത്തി. ആറു ഗോളിന് ബൾഗേറിയയെ തകർത്താണ് ഗാരത് സൗത്ത്‌ഗേറ്റിന്റ സംഘം വൻകരയുടെ…

കൂടത്തായി കൊല, മൂന്നു പ്രധാന സാക്ഷികൾ മരിച്ചുപോയെന്ന് പോലീസ്

വടകര : ജോളി ജോസഫിനെതിരായ കേസ് കോടതിയില്‍ തെളിയിക്കാന്‍ സഹായകരമായിരുന്ന മൂന്ന് നിര്‍ണ്ണായക സാക്ഷികള്‍ മരിച്ചുപോയെന്ന് അന്വേഷണ സംഘം.വ്യാജ വില്‍പത്രത്തിന്റെ നികുതി…

കാണാതായ പെട്രോൾ ബങ്ക് ഉടമയുടെ മൃതദേഹം ഗുരുവായൂർ കണ്ടെത്തി

കൈപ്പമംഗലം, തൃശൂർ : കയ്പമംഗലത്ത് നിന്ന് കഴിഞ്ഞ രാത്രി കാണാതായ പെട്രോള്‍ പമ്പ് ഉടമയെ ഗുരുവായൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന്…

പാലാരിവട്ടം അഴിമതി, രേഖകൾ പൊതുമരാമത്ത് വകുപ്പിൽ നിന്നും കാണാതായി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ പൊതുമരാമത്ത് വകുപ്പിൽ നിന്നാണ് കാണാതായി. കരാറുകാർക്ക് മുൻകൂർ പണം അനുവദിക്കുന്നതിനുളള നോട്ട്…

ടോം തോമസിന്റെ പേരിൽ ജോളി രണ്ടു വ്യാജവിൽപത്രങ്ങൾ ഉണ്ടാക്കി

വടകര: സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​നാ​യി ടോം ​തോ​മ​സി​ന്‍റെ പേ​രി​ൽ ജോ​ളി ത​യാ​റാ​ക്കി​യ​ത് ര​ണ്ടു വി​ൽ​പ്പ​ത്ര​ങ്ങ​ൾ. ഒ​രെ​ണ്ണം ആ​ദ്യ ഭ​ർ​ത്താ​വ് റോ​യി​യു​ടെ മ​ര​ണ​ത്തി​നു മുമ്പും…

ആയൂർ സ്വദേശി ജവാൻ ബാരാമുള്ളയിൽ കുഴിബോംബ് പൊട്ടി മരിച്ചു

കൊ​ല്ലം: ജ​മ്മു​കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ പ​ട്രോ​ളി​ങ്ങി​നി​ടെ കു​ഴി​ബോം​ബ് പൊ​ട്ടി മ​ല​യാ​ളി ജ​വാ​ന് വീ​ര​മൃ​ത്യു. ജ​വാ​ൻ കൊല്ലപ്പെട്ടെന്ന് ബ​ന്ധു​ക്ക​ൾ​ക്കു വി​വ​രം ല​ഭി​ച്ചു. ആ​യൂ​ർ ഇ​ട​യം…

ക്രിസ്ത്യാനോ റൊണാൾഡോയുടെ ബൂട്ടിൽ നിന്നും 700 ആം അന്താരാഷ്ട്ര ഗോൾ പിറന്നു

കീവ് : ക്രിസ്ത്യാനോയ്‌ക്കിത്‌ ചരിത്രനിമിഷം .ഫുട്ബോൾ ജീവിതത്തിൽ വലിയൊരു നാഴികക്കല്ല് റൊണാൾഡോ താണ്ടി.ക്രിസ്ത്യാനോ റൊണാൾഡോയുടെ ബൂട്ടിൽ നിന്നും 700 ആം അന്താരാഷ്ട്ര…

ബുക്കർപ്രൈസ്‌ 2019 ആറ്റ്‌വുഡും ഇവരിസ്റ്റോയും പങ്കിട്ടു

ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം രണ്ടുപേര്‍ പങ്കിട്ടു. കനേഡിയന്‍ എഴുത്തുകാരിയായ മാര്‍ഗരറ്റ് അറ്റ്‌വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍നഡൈന്‍ ഇവരിസ്റ്റോയുമാണ് ബുക്കര്‍…

ജോളിയെ പാതിരാത്രി പൊന്നാമറ്റം വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയെ തിങ്കളാഴ്ച രാത്രി വൈകി വീണ്ടും പൊന്നാമറ്റം വീട്ടിലെത്തിച്ചു തെളിവെടുത്തു. വീടിന്റെ അടുക്കളയില്‍നിന്ന് സംശയകരമായ…

ആക്രമണ ദൃശ്യങ്ങൾ ദിലീപിന് നൽകരുത് : ഇരയായ നടി സുപ്രീം കോടതിയോട്.

ന്യൂഡൽഹി: തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കേസിലെ പ്രതിയായ നടൻ ദിലീപിന് നൽകരുതെന്ന് ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ്…

സഞ്ജയ് നിരൂപമിൻറെ “നികമ്മ “പ്രയോഗം വിവാദത്തിൽ

മുംബൈ : തെരെഞ്ഞെടുപ്പടുത്തിരിക്കെ മുംബൈ കോൺഗ്രസിൽ തമ്മിലടി അനുദിനം രൂക്ഷമാകുന്നു. മിലിന്ദ് ദേവ്‌റയെ ” നികമ്മ ” എന്ന് പരോക്ഷമായി നിരുപം…

ബിജെപിയുടെ സാമ്പത്തികനയത്തെ നിശിതമായി വിമർശിച്ചു നിർമ്മലയുടെ ഭർത്താവ്

ചെന്നൈ : ഹിന്ദു ദിനപ്പത്രത്തിലെഴുതിയ തന്റെ “A loadstar to stir the Economy” എന്ന ലേഖനത്തിൽ സ്വന്തം ഭാര്യയായ കേന്ദ്ര…

നോബൽ നേടുന്ന ദമ്പതികൾ – എസ്തേറും അഭിജിത്തും

മസാച്യുസെറ്റ്സ് : 2019 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ട ദമ്പതികളാണ് അഭിജിത്തും എസ്തേർ ഡാഫ്‌ളോയും.എസ്തര്‍ ഡഫ്ലോ, മൈക്കല്‍ ക്രെമര്‍…

മരടിലെ ഫ്ളാറ്റ് ഉടമകളിൽ 14 പേർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

കൊച്ചി: മരടിൽ തീരദേശപരിപാലന നിയമം ലംഘിച്ച് നിർമിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ എല്ലാ ഉടമകൾക്കും 25 ലക്ഷം വീതം നഷ്ടപരിഹാരം നൽകില്ല…

സൗരവ് ഗാംഗുലി എതിരില്ലാത്ത ബിസിസിഐ അദ്ധ്യക്ഷൻ

മുംബൈ: ബിസിസിഐ അദ്ധ്യക്ഷനായി സൗരവ് ഗാംഗുലി നോമിനേഷൻ നൽകി . ഒക്ടോബർ 23 നാണു തെരഞ്ഞെടുപ്പെങ്കിലും വേറെയാരും നോമിനേഷൻ സമർപ്പിക്കാതിരുന്നതുകൊണ്ട് ഗാംഗുലി…

പ്രഫുൽ പട്ടേലിന് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ്

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മഹാരഷ്ട്ര എൻസിപിയിലെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേലിനെ കുരുക്കാൻ…

കോന്നിയിൽ ഓർത്തഡോക്സ് സഭ ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല

കോന്നി: സഭാംഗങ്ങളിൽ ആരെങ്കിലും ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണച്ച് സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് വ്യക്തിപരമായ നിലപാടാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ വക്താവ് ഫാ. ജോണ്‍സ് അബ്രഹാം.…

നവമാധ്യമഅക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം : ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നവമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുതുതായി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് മദ്രാസ്…