കൊച്ചി : പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്താകമാനം പ്രക്ഷോഭവും കലാപങ്ങളും നടക്കുമ്പോ ള്‍ ഇന്ത്യാക്കാര്‍ക്ക് മാത്രമല്ല ആശങ്ക. സൗഹൃദരാജ്യങ്ങളും തങ്ങളുടെ ആശങ്ക…
Month: December 2019
2020 ഓടെ കൊച്ചി നഗരത്തിന്റെ ജീവനാഡിയായി മാറുന്ന കൊച്ചി മെട്രോ
കളമശ്ശേരി : 2019 അവസാനിക്കുമ്പോൾ ക്രിയാത്മകമായ സേവനമേഖലയായി കൊച്ചി മെട്രോ മാറിക്കഴിഞ്ഞു വരുമാനത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയാണ് മെട്രോ 2020 ലേക്ക്…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ
കടുത്തുരുത്തി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍. ഞീഴൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. ജോസ്…
ഇന്ന് അർദ്ധരാത്രി മുതൽ ട്രെയിൻ യാത്രാനിരക്ക് വർദ്ധിപ്പിച്ചു
ന്യൂഡൽഹി : പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിനിടെ ഇരുട്ടടി നല്കി റെയില്‍വേ. ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് ട്രെയിന്‍ യാത്രാനിരക്കുകള്‍ വര്‍ധിപ്പിച്ചതായി കേന്ദ്ര…
നിയമസഭയിലെ പ്രമേയം; മുഖ്യമന്ത്രിക്കെതിരെ ഉപരാഷ്ട്രപതിക്ക് പരാതി
ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘന നോട്ടീസ്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ…
സിനിമാമേഖലയിലെ സ്ത്രീവിരുദ്ധത; ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം : സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട്. സിനിമ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍…
വാഹന രെജിസ്ട്രേഷൻ; സുരേഷ് ഗോപി എംപിക്കെതിരെ കുറ്റപത്രം തയ്യാർ
തിരുവനന്തപുരം : വ്യാജരേഖകളുണ്ടാക്കി ആംഢബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. ഏഴ്…
ആലപ്പുഴയിൽ കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ചു രണ്ടുമരണം
ആലപ്പുഴ: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. ഒരാളുടെ നില ഗുരുതരം. ചേപ്പാട് ഏവൂര്‍ ജംഗ്ഷനില്‍ വെച്ചാണ്…
കരസേന മേധാവിയായി ജനറല്‍ മനോജ് മുകുന്ദ് നരവനെ ചുമതലയേറ്റു
ന്യൂഡൽഹി : കരസേന മേധാവിയായി ജനറല്‍ മനോജ് മുകുന്ദ് നരവനെ ചുമതലയേറ്റു. ജനറല്‍ ബിപിന്‍ റാവത്ത് വിരമിച്ച ഒഴിവിലേക്കാണ് നരവനെയുടെ നിയമനം.…
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൻഡിഎ ഘടകകക്ഷി പിഎംകെ രംഗത്ത്
ചെന്നൈ : പൗരത്വ നിയമ ഭേദഗതിതമിഴ്നാട്ടില് നടപ്പാക്കരുതെന്ന് എന്‍ഡിഎ സഖ്യക്ഷിയായ പാട്ടാളി മക്കള്‍ കക്ഷി(PMK ). പൗരത്വ നിയമ ഭേദഗതിയില്‍മുന്‍ നിലപാട്…
യുജിസി നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി : നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഡിസംബര്‍ രണ്ട് മുതല്‍ ആറ് വരെ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.…
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ്
കളമശ്ശേരി : നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് വിടുതല്‍ ഹര്‍ജി നല്കി. പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.…
ഐസിസി ഏകദിന ബാറ്റ്സ്മാൻ റാങ്കിങ്ങിൽ കോഹ്ലി ഒന്നാമത്
ദുബായ് : ഐസിസിയുടെ ഏകദിന ബാറ്റ്സ്മാൻ റാങ്കിങ്ങിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട്ട് കോഹ്ലി തന്നെയാണ് ഒന്നാമത്.1377 റൺസ് 2019 ൽ ഏകദിനങ്ങളിൽ…
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്ലി ഒന്നാം സ്ഥാനം നിലനിർത്തി
ദുബായ് : ഐസിസി ടെസ്റ്റ് റാങ്കിങില്‍ 928 റേറ്റിങ് പോയിന്റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന് വിരാട് കോലി. രണ്ടാം…
മഹാരാഷ്ട്ര കോൺഗ്രസിൽ പൃഥ്വിരാജ് ചാവാനുൾപ്പെടെ 6 എംഎൽഎ മാർ അതൃപ്തർ
മുംബൈ : മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോണ്‍ഗ്രസിലും തര്‍ക്കം തുടങ്ങിയതായി വിവരം.പാര്‍ട്ടിയിലെ ആറു എംഎല്‍എ മാര്‍ നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്നതായാണ്…
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം; പ്രമേയം കേരള നിയമസഭ പാസാക്കി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം കേരള നിയമസഭാ പാസാക്കി. പൗരത്വ നിയമ ഭേദഗതി ഓര്‍ഡിനന്‍സിലൂടെ കേന്ദ്രം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി…
അയോദ്ധ്യയിൽ പള്ളിക്കായി അഞ്ചു സ്ഥലങ്ങൾ യുപി സർക്കാർ കണ്ടെത്തി
അയോദ്ധ്യ : അയോദ്ധ്യയില്‍ മുസ്ലിംപള്ളി നിര്‍മിക്കാനാവശ്യമായ ഭൂമി കണ്ടെത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യു.പിയിലെ മിര്‍സാപൂര്‍, ഷംഷുദ്ദീന്‍പൂര്‍, ചന്ദ്പൂര്‍ എന്നിവിടങ്ങളിലെ അഞ്ച് സ്ഥലങ്ങള്‍…
ത്രികോണാകൃതിയിൽ പുതിയ പാർലമെന്റ് സമുച്ചയം പണിയാൻ മോദി സർക്കാർ
ന്യൂഡൽഹി : പുതിയ പാര്‍ലമെന്റ് കെട്ടിടം ത്രികോണാകൃതിയില്‍ നിര്‍മിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സെന്‍ട്രല്‍ വിസ്റ്റയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് എതിര് വശമായി…
മഹാരാഷ്ട്ര എൻസിപി എംഎൽഎ പ്രകാശ് സോളങ്കി രാജിവച്ചു
മുംബൈ : മഹാരാഷ്ട്രയിലെ മന്ത്രിസഭ പുനഃസംഘടനക്ക് പിന്നാലെ എന്‍.സി.പിയില്‍ നിന്നും കൊഴിഞ്ഞ്പോക്ക്. ബീഡ് ജില്ലയിെല എന്‍.സി.പി എം.എല്‍.എ പ്രകാശ് സോളങ്കി രാജിവെച്ചു.…
പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം; പിണറായി നിയമസഭയിൽ
തിരുവനന്തപുരം : പൗരത്വനിയമ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. അടിയന്തരമായി ചേര്‍ന്ന് നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി…