തിരുവനന്തപുരം: കൊറോണ വൈറസ് , സംസ്ഥാനത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് . മൂന്ന് പേര്‍ക്ക് എതിരെയാണ് കേസ് എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.…
Month: January 2020
സംസ്ഥാനത്തെ അഞ്ചു ജില്ലാ പോലീസ് മേധാവിമാര്‍ക്കു മാറ്റം
തിരുവനന്തപുരം: അഞ്ചു ജില്ലാ പോലീസ് മേധാവിമാര്‍ക്കു മാറ്റം. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായി ജെയിംസ് ജോസഫിനെ നിയമിച്ചു. നിലവില്‍ കാസര്‍ഗോഡ് എസ്പിയായിരുന്നു.…
ഓസ്ട്രേലിയൻ ഓപ്പൺ; ഫൈനലിൽ ജോക്കോവിച്ചും ഡൊമിനിക് തീമും
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ കിരീടം നിലനിര്‍ത്താനുള്ള അവസാന മത്സരത്തിൽ നൊവാക് ജോക്കോവിച്ചിന് എതിരാളി ഡൊമിനിക് തീം. രണ്ടാം സെമിയില്‍ ജര്‍മനിയുടെ…
എയർ ഇന്ത്യ വിമാനം വുഹാനിലെത്തി, 374 പേർ നാളെ ഇന്ത്യയിൽ തിരിച്ചെത്തും
വുഹാന്‍/ന്യൂഡല്‍ഹി: കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ നിന്നും തിരിച്ച് ഇന്ത്യയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുവരാനായി എയര്‍ ഇന്ത്യയുടെ ജംബോ വിമാനം ചൈനയില്‍…
കോൺഗ്രസിന്റെ ദേശീയ തൊഴിലില്ലായ്മ രജിസ്റ്ററിൽ അഞ്ചുലക്ഷം രജിസ്ട്രേഷനായി
ജയ്പൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിക്കും പൗരത്വ രജിസ്റ്രറിനുമെതിരെ ദേശീയ തൊഴിലില്ലായ്മ രജിസ്റ്ററുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ആഹ്വാനത്തിന് പിന്നാലെ അഞ്ചുലക്ഷത്തോളം യുവാക്കള്‍…
യോഗി സർക്കാരിനെതിരെ സുപ്രീം കോടതി നോട്ടീസയച്ചു
ന്യൂഡൽഹി: പൗരത്വഭേദഗതി ബില്ലിനെതിരേ സമരം നടത്തിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് യുപി സർക്കാരിന് സുപ്രീംകോടതിയുടെ…
ബ്രിട്ടൺ ഇന്നു രാത്രിയോടെ യൂറോപ്പ്യൻ യൂണിയൻ വിടും
ലണ്ടൻ: രാഷ്ടീയ അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു സ്വതത്രമാകുന്നു. വെള്ളിയാഴ്ച രാത്രി 11-ന് ബ്രിട്ടൻ ഒൗദ്യോഗികമായി യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുവരും.…
തീരഭൂമിയുടെ പത്രാധിപർ പി. ജെ മാത്യു അന്തരിച്ചു
കോട്ടയം: കൊല്ലം ജില്ലയിലെ ആദ്യകാലപത്രപ്രവർത്തകനായിരുന്ന പി. ജെ മാത്യു (82), ഓലിക്കൽ പുത്തൻപുരയിൽ, മണ്ണത്തൂർ അന്തരിച്ചു. കൊല്ലം ജില്ലയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന…
മോദി എന്റെ പ്രധാനമന്ത്രി, പാകിസ്ഥാന്റെ കളി ഇവിടെവേണ്ട : കേജരിവാൾ
ന്യൂഡൽഹി : ഇന്ത്യക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിടുന്ന പാകിസ്ഥാന് മന്ത്രി ചൗധരി ഫവദ് ഹുസൈന്റെ സ്ഥിരം പരിപാടിയാണ് . ഇത്തരം വാക്പോരുകള്‍…
എസ്എന്‍ഡിപി മാവേലിക്കര യൂണിയന് ഭരണസമിതി പിരിച്ചു വിട്ടത് കോടതി റദ്ദാക്കി
കളമശ്ശേരി : എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന് ഭരണസമിതി പിരിച്ചു വിട്ടത് കോടതി റദ്ദാക്കി. സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് തുടരാമെങ്കിലും…
സഞ്ജു നിർഭയനായ ബാറ്റ്സ്മാൻ :വിരാട്ട് കോഹ്ലി
വെല്ലിംഗ്ടൺ : സഞ്ജു സാംസണെ പുകഴ്ത്തി സാക്ഷാൽ വിരാട്ട് കോഹ്ലി. ന്യൂസീലന്‍ഡിനെതിരായ നാലാം ട്വന്റി-20യിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോഹ്ലി…
വെല്ലിംഗ്ടണിൽ വീണ്ടും സൂപ്പർ ഓവർ, ഇന്ത്യ സൂപ്പറായി ജയിച്ചു
വെല്ലിംഗ്ടൺ :വെല്ലിംഗ്ടണിൽ തുടര്‍ച്ചയായി സൂപ്പര്‍ ഓവറില്‍ ടീം ഇന്ത്യക്ക് വിജയം.സുപ്പര്‍ ഓവറിലേക്ക് നീണ്ട ട്വെന്റി 20 പരമ്ബരയിലെ നാലാമത്തെ മത്സരത്തില്‍ ഇന്ത്യയ്ക്ക്…
പവൻ ഗുപ്തയുടെ പ്രായപൂർത്തി ഹർജിയും സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന് കുമാര്‍ ഗുപ്ത നല്കിയ പുനഃപരിശോധന ഹര്‍ജിയും സുപ്രീം കോടതി തള്ളി. ജസ്റ്റീസുമാരായ ആര്. ഭാനുമതി,…
നിര്‍ഭയകേസില്‍ പ്രതികളുടെ വധശിക്ഷ നീട്ടി
ന്യൂഡല്‍ഹി: നിര്‍ഭയകേസില്‍ പ്രതികളുടെ വധശിക്ഷ നീട്ടി. മറ്റൊരുത്തരവ് ഉണ്ടാകുന്നത് വരെ മരണവാറന്റ് മാറ്റി വെച്ചു. ശിക്ഷ നാളെ നടപ്പാക്കില്ല. ഡല്‍ഹി പാട്യാല…
ഒമ്പതു വയസുകാരിക്ക് പീഡനം, കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ
കണ്ണൂര്‍: ഒന്‍പത് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍. സേവാദള്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും, മുന്‍ കോണ്‍ഗ്രസ്…
റേറ്റിംഗ് നിങ്ങൾക്ക് കുറക്കാം, എന്നാൽ എന്റെ മനസ് മാറ്റാനാകില്ല: ദീപിക പദുക്കോൺ
മുംബൈ : ജെ .എന്‍.യു സന്ദര്‍ശനത്തെ തുടര്‍ന്ന് ഐ.എം.ഡി. ബി യില്‍ ഛപാകിന്റെ റേറ്റിങ് റിപ്പോര്‍ട്ട് ചെയ്ത് കുറച്ച സംഭവത്തില്‍ പ്രതികരണവുമായി…
കോപ്പ ഡെല്‍ റെയിൽ സരഗോസയെ 4-0 നു തകർത്ത റയൽ ക്വാർട്ടറിൽ
മാഡ്രിഡ് :കോപ്പ ഡെല്‍ റെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സരഗോസയെയാണ് റയല്‍ മാഡ്രിഡ് തകര്‍ത്തത്.…
ബാഴ്സ ലെഗാനസിനെ 5 -0 നു തകർത്ത് കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍
ബാഴ്സലോണ: ലെഗാനസിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് ബാഴ്സലോണ കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍. മെസ്സിയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഏവരെയും…
പിറവത്ത് സൂര്യാതപമേറ്റ് കര്‍ഷകനെ മരിച്ചനിലയില്‍ കണ്ടെത്തി
പിറവം: സൂര്യാതപമേറ്റ് കര്‍ഷകനെ മരിച്ചനിലയില്‍ കണ്ടെത്തി. ചാക്കോ (70) യെന്ന കര്‍ഷകനാണ് സൂര്യാതപമേറ്റു മരിച്ചത്. പുല്ല് പറിക്കാന്‍പോയ ചാക്കോയെ ഉച്ചയായിട്ടും കാണാത്തതിനെത്തുടര്‍ന്നു…
ഓപ്പണറായി കിട്ടിയ അവസരം കളഞ്ഞുകുളിച്ചു സഞ്ജു സാംസൺ
വെല്ലിങ്ടണ്‍: ഓപ്പണറായി ഇറങ്ങി തിളങ്ങാന്‍ കിട്ടിയ അവസരം സഞ്ജു സാംസണ് ഉപയോഗിക്കാനായില്ല . ലോക ക്രിക്കറ്റിലെ ഏറ്റവും മത്സരം ഏറിയ ടീമാണ്…