കൊറോണ മരണം ആഗോളതലത്തിൽ 3000 കവിഞ്ഞു

റോം : കൊറോണ മരണം ആഗോളതലത്തിൽ 3000 കവിഞ്ഞു എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.യൂറോപ്പിൽ കൊറോണബാധ ഏറ്റവുമധികം ബാധിച്ചത് ഇറ്റലിയെയാണ്.…

ടെസ്‌ലയുടെ മോഡൽ Y കാർ വിപണിയിലേക്ക് ; ഒറ്റ ചാർജിൽ 500 കിലോമീറ്റർ

കാലിഫോർണിയ : ടെസ്‌ലയുടെ മോഡൽ Y കാർ മാർച്ചുമാസത്തിൽ മാർക്കറ്റിലിറങ്ങും. ഒറ്റ ചാർജിൽ 500 കിലോമീറ്റർ സഞ്ചരിക്കാവുന്ന ഇലക്ട്രിക് കാറാണ് മോഡൽ…

ഗജരാജരത്‌നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിലെ ഗജരാജരത്‌നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു. 1954ൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കിരുത്തിയ പത്മനാഭന് 84 വയസുണ്ട്. പ്രായാധിക്യം മൂലം…

കപിൽ മിശ്രക്കെതിരെ കേസെടുക്കാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം

ന്യൂ​ഡ​ൽ​ഹി: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ മൂ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​റോ​ട് നി​ർ​ദേ​ശി​ക്കാ​ൻ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യോ​ട്…

ബിഷപ്പ് ജോർജിയോ ദിമെത്രിയോ ഗില്ലാരോ പുതിയ പൗരസ്ത്യ തിരുസംഘ സെക്രട്ടറി

തിവത്തിക്കാൻ : മാർപ്പാപ്പ അൽബേനിയൻ കാതോലിക്കാ മെത്രാനായ ബിഷപ്പ് ജോർജിയോ ദിമെത്രിയോ ഗില്ലാരോയെ പൗരസ്ത്യ തിരുസംഘത്തിന്റെ സെക്രട്ടറിയായി നിയമിച്ചു.ഇറ്റലിയിലെ സിസിലിയിൽ അൽബേനിയൻ…

സിഖ് വംശഹത്യയുടെ പുനരാവർത്തനം രാജ്യത്ത് ഉണ്ടാകരുത് ; ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : 1984 ലെ സിഖ് വംശഹത്യയുടെ പുനരാവർത്തനം രാജ്യത്ത് ആവർത്തിക്കരുത്; ഡൽഹി ഹൈക്കോടതി. ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​യി​രു​ന്നു…

ഡൽഹിയിലെ കലാപം ആസൂത്രിതം : സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം ആസൂത്രിതമായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കലാപത്തിന് ഇടയാക്കിയത് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമായിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ്…

ഡൽഹി കലാപം; ഡൽഹി പൊലീസിന് ഹൈക്കോടതി നോട്ടീസയച്ചു

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി പോലീസിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് മുരളീധര്‍…

സംസ്ഥാന ബിജെപിയിൽ രാജി തുടരുന്നു

തിരുവനന്തപുരം : ഭാരവാഹി നിർണയത്തെ ചൊല്ലി ബിജെപിയിൽ രാജി തുടരുന്നു. യുവമോർച്ച സംസ്ഥാന സമിതി അംഗം എസ് മഹേഷ് കുമാറാണ് ഇന്നു…

ഡൽഹി കലാപം; സുപ്രീം കോടതി ഹർജി പരിഗണിച്ചില്ല

ന്യൂഡൽഹി : ഡല്‍ഹി സംഘപരിവാര്‍ നടത്തുന്ന കലാപവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാതെ സുപ്രീംകോടതി. രാവിലെ സുപ്രീംകോടതി തുടങ്ങിയപ്പോള്‍ ഹര്‍ജിയുടെ കാര്യം കോടതിയില്‍…

തോമസ് ഐസക്കിനെതിരെ സിപിഐ ആലപ്പുഴ ജില്ലാ നേതൃത്വം

ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് രംഗത്തെത്തി. സർ സിപിയേക്കാൾ വലിയ ഏകാധിപതിയാണ്…

മൂവാറ്റുപുഴ വിട്ടുകൊടുത്താൽ കുട്ടനാട് വിട്ടുനൽകാൻ പിജെ ജോസഫ്

കോട്ടയം : കോൺഗ്രസ് മൂവാറ്റുപുഴ വിട്ടുകൊടുത്താൽ കുട്ടനാട് വിട്ടുനൽകാൻ പിജെ ജോസഫ് തയ്യാറായേക്കും എന്ന് സൂചന. കുട്ടനാട് സീറ്റ് വിട്ടുനല്‍കില്ലെന്ന് ജോസ്…

ചാമ്പ്യൻസ് ലീഗിൽ നെപ്പോളി ബാഴ്‌സയെ സമനിലയിൽ കുരുക്കി

നേ​പ്പി​ൾ​സ്: സ്പാ​നി​ഷ് വ​മ്പ​ൻ​മാ​രാ​യ ബാ​ഴ്സ​ലോ​ണ​യ്ക്കു ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ നാ​പ്പോ​ളി​യു​ടെ സ​മ​നി​ല​ക്കു​രു​ക്ക്. പ്രീ ​ക്വാ​ർ​ട്ട​റി​ലെ ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ൽ 1-1 ന് ​ആ​ണ്…

ഏറ്റുമാനൂർ ഉത്സവത്തിന് കൊടിയേറി

ഏറ്റുമാനൂർ : ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉത്സവത്തിന് കൊടിയേറി . ചൊവ്വാഴ്ച രാവിലെ 8.35 ന് കൊടിമരച്ചുവട്ടില്‍ ആരംഭിച്ച ചടങ്ങിനുശേഷം നടന്ന…

വയനാട് ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് കല്ലേറ്

കൽപറ്റ : വയനാട് ജില്ലാ കളക്ടർ ഡോ .അദീല അബ്ദുള്ളയുടെ ഔദ്യോഗിക വസതിയിലേക്ക് കല്ലേറ്. ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം. കല്ലേറു…

കലാപത്തിന് ലഹരിവേണം: ഡൽഹിയിൽ മദ്യവിൽപ്പന ശാല കൊള്ളയടിച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ക​ലാ​പ​ത്തി​നി​ടെ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല കൊ​ള്ള​യ​ടി​ച്ച് അ​ക്ര​മി​ക​ൾ. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ചാ​ന്ദ്ബാ​ഗി​ലെ മ​ദ്യ​ശാ​ല​യാ​ണ് ക​ലാ​പ​കാ​രി​ക​ൾ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് കൊ​ള്ള​യ​ടി​ച്ച​ത്. ഇ​ര​ച്ചെ​ത്തി​യ ജ​ന​ക്കൂ​ട്ടം…

ഡൽഹി കൊലക്കളം; അമിത് ഷാ കേരളസന്ദർശനം റദ്ദാക്കി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി. ഡ​ൽ​ഹി ക​ലാ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി​. ഭാ​ര​തീ​യ വി​ചാ​ര കേ​ന്ദ്രം ഡ​യ​റ​ക്ട​ർ…

മുൻ മന്ത്രി പി ശങ്കരൻ അന്തരിച്ചു

കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും എക്കാലത്തെയും കെ കരുണാകരന്റെ വിശ്വസ്തനുമായിരുന്ന പി .ശങ്കരൻ അന്തരിച്ചു.അർബുദ രോഗബാധയെ തുടർന്ന് 73…

ഗുജറാത്തിന് ശേഷം ഡൽഹിയിലും പെട്രോൾ ബോംബ് പ്രധാന ആയുധം

ന്യൂഡൽഹി : 2002 ഫെബ്രുവരിയിൽ ഗുജറാത്തിലെ ഗോധ്രയിൽ ഉപയോഗിച്ച പെട്രോൾ ബോംബ് ഡൽഹിയിലും ആയുധമാകുന്നു.സംഘ് പരിവാർ സ്പോൺസർ ചെയ്ത ഡൽഹി കലാപത്തിൽ…

ഡൽഹിയിൽ മത വൈറസ് (കലാപം ) എടുത്തത് 16 ജീവനുകൾ

ന്യൂഡൽഹി : ഡൽഹിയിലെകലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ചൊവ്വാഴ്ച രാത്രിയോടെ 16 ആയി. 48 പോലീസുകാരുൾപ്പെടെ 180-ലേറെ പേർ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതിൽ…