വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും സംസ്ഥാനാന്തര യാത്രക്ക് കര്‍ണാടക അനുമതി നൽകി

ബാംഗ്ളൂർ : വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും സംസ്ഥാനാന്തര യാത്രക്ക് കര്‍ണാടകത്തിന്‍റെ അനുമതി. നാളെ മുതല്‍ മറ്റ് സംസ്ഥാനങ്ങളുടെ അനുമതിയുളളവര്‍ക്ക് കര്‍ണാടകത്തിന് പുറത്തേക്ക് സഞ്ചരിക്കാം.…

നെയ്യാറ്റിൻകര നിയോജകമണ്ഡലത്തില്‍ 139 പേര്‍ നിരീക്ഷണത്തില്‍

നെയ്യാറ്റിന്‍കര: പുതിയ ഹോട്ട് സ്പോട്ടായി നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയെ ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നിയോജകമണ്ഡലത്തില്‍ 139 പേര്‍ നിരീക്ഷണത്തില്‍ . ബുധനാഴ്ച കോവിഡ്…

കണ്ണൂര്‍ ജില്ലയില്‍ സ്‌പെഷ്യല്‍ ട്രാക്കിംഗ് ടീം

തിരുവനന്തപുരം : കണ്ണൂര്‍ ജില്ലയില്‍ സ്‌പെഷ്യല്‍ ട്രാക്കിംഗ് ടീം പ്രവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി ഓരോ 20 വീടുകളുടെയും…

കാസര്‍കോട്​ ജില്ലയില്‍ കളക്ടറും ഐജിമാരും ക്വാറന്റൈനിൽ

തിരുവനന്തപുരം : കാസര്‍കോട്​ ജില്ലയില്‍ കോവിഡ്​ നിയന്ത്രണങ്ങള്‍ക്ക്​ നേതൃത്വം വഹിക്കുന്ന കലക്​ടര്‍ ഡി. സജിത്​ ബാബു, ഐ.ജിമാരായ അശോക്​ യാദവ്​, വിജയ്​…

കോട്ടയം ജില്ലയിൽ ഉദയനാപുരം പുതിയ ഹോട്ട്സ്പോട്ട്

കോട്ടയം : ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​നെ കൂ​ടി കോ​ട്ട​യം ജി​ല്ല​യി​ലെ കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ട് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.…

പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കണം; കേരളാ കോൺഗ്രസ് ജോസ് വിഭാഗം ഗവർണറെ കണ്ടു

തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കല്‍, വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കര്‍, കര്‍ഷകര്‍ക്ക് അടിയന്തര ആശ്വാസമേകല്‍ എന്നീ…

ഇന്ന് സംസ്ഥാനത്ത് രണ്ടുപേർക്ക് കൊറോണ സ്ഥിരീകരിച്ചു, പതിനാലുപേർക്ക് രോഗവിമുക്തി

തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് രണ്ടുപേർക്ക് കൊറോണ സ്ഥിരീകരിച്ചു , പതിനാലുപേർക്ക് രോഗവിമുക്തി . രോഗബാധിതരിൽ മലപ്പുറത്തും കാസർഗോഡും ഓരോ പേർക്കാണ്…

വിവാഹിതനായ പ്രശാന്തുമായുള്ള അവിഹിതം സുചിത്രയെ യമപുരിക്കയച്ചു

കൊല്ലം : അവിഹിത ബന്ധങ്ങളുടെ ഏറ്റവും പുതിയ ഇരയായി കൊല്ലത്തെ സുചിത്ര. പ്രതിയായ പ്രശാന്തിന്റെ ഭാര്യയുടെ അടുത്ത ബന്ധുവാണ് കൊല്ലപ്പെട്ട കൊല്ലം…

ആലുവയിൽ 5000 ലിറ്റർ സ്പിരിറ്റ് പിടികൂടി

ആലുവ : ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. 5000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സാനിറ്റൈസര്‍ എന്ന വ്യാജേനയാണ് സ്പിരിറ്റ് എത്തിച്ചത്. ഗോവയില്‍…

പ്രവാസികളെ രണ്ടുഘട്ടമായി നാട്ടിലെത്തിക്കാൻ കേന്ദ്രനീക്കം

ന്യൂഡൽഹി : ലോക്ക് ഡൗൺ മൂലം വിദേശത്ത് കുടുങ്ങിയ പ്രവാസികളെ രണ്ട് ഘട്ടങ്ങളിലായി നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ ഗര്‍ഫ്,…

ജീവനക്കാരുടെ ശമ്പളം മെയ് 4 നു നൽകും : ധനമന്ത്രി

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം നാലാം തീയതി മുതല്‍ ആരംഭിക്കുമെന്നു ധനമന്ത്രി തോമസ് ഐസക്ക്. ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം…

ഇന്ത്യയിലെ ദരിദ്രരെ രക്ഷിക്കാൻ 65000 കോടി രൂപ വേണ്ടിവരും : രഘുറാം രാജൻ

ന്യൂഡല്‍ഹി: കൊറോണ നിർവ്യാപനത്തിനായി പ്രഖ്യാപിച്ച ലോക്​ഡൗണിനെ തുടര്‍ന്ന്​ കഷ്​ടപ്പെടുന്ന ഇന്ത്യയിലെ ദരിദ്രവിഭാഗത്തെ സഹായിക്കാന്‍ 65000 കോടി രൂപ വേണ്ടി വരുമെന്ന്​ മുന്‍…

ചങ്ങനാശ്ശേരി ഹോട്ട് സ്പോട്ട് ആക്കിയ തമിഴ്നാട് സ്വദേശിയുടെ റൂട്ട് മാപ്പ്

കോട്ടയം: ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശിയുടെ (ചങ്ങനാശേരിയില്‍ താമസിച്ചിരുന്നയാള്‍) സഞ്ചാരപഥം ചുവടെ

സംസ്ഥാനത്തെ മുഴുവന്‍ തരിശുഭൂമിയിലും കൃഷിയിറക്കാൻ പദ്ധതി: മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ തരിശുഭൂമിയിലും കൃഷിയിറക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള കൃഷിവകുപ്പിന്റെ ബൃഹദ്പദ്ധതി അടുത്ത മാസം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…

ശമ്പളം പിടിക്കൽ ഇനി നിയമം, ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിട്ടു

തിരുവനന്തപുരം : ഹൈ​കോ​ട​തി സ്​​റ്റേ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ ജീ​വ​ന​ക്കാ​രു​ടെ​ ശമ്പ​ളം പി​ടി​ക്കാ​ന്‍ സ​ര്‍​ക്കാ​റി​ന്​ അ​ധി​കാ​രം ന​ല്‍​കു​ന്ന ഓ ​ര്‍​ഡി​ന​ന്‍​സില്‍ ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​…

കൊറോണ മുക്ത ജില്ലകളിൽ മെയ് 4 മുതൽ ഇളവെന്ന് സൂചന

ന്യൂഡൽഹി : കൊറോണ മുക്ത ജില്ലകളില്‍ മെയ് നാല് മുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കുമെന്ന് കേന്ദ്രം. ലോക്ക്ഡൗണ്‍ ഫലപ്രദമായതിനാല്‍ കൊവിഡ് നിയന്ത്രിക്കാനായെന്ന്…

ഋഷി കപൂർ അന്തരിച്ചു

മുംബൈ : കപൂർ കുടുംബത്തിലെ ലെജൻഡറി നടൻ ഋഷി കപൂർ ഓർമ്മയായി .രാജ് കപൂറിന്റെ മകനും രൺവീർ കപൂറിന്റെ പിതാവുമാണ് 68…

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു മു​​​ത​​​ല്‍ പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളിൽ മാസ്ക്ക് നിർബന്ധം

കളമശ്ശേരി : സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു മു​​​ത​​​ല്‍ പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ജോ​​​ലി​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും മാ​​​സ്ക് നി​​​ര്‍​​​ബ​​​ന്ധ​​​മാ​​​ക്കി. നി​​​ര്‍​​​ദേ​​​ശം ലം​​​ഘി​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്കെ​​​തി​​​രേ ഇ​​​ന്ത്യ​​​ന്‍ ശി​​​ക്ഷാ​​​നി​​​യ​​​മ​​​ത്തി​​​ലെ വ​​​കു​​​പ്പ് 290 പ്ര​​​കാ​​​രം…

യുവന്റസ് താരം പൗളോ ഡിബാല ഒരുമാസമായിട്ടും കൊറോണ മുക്തനായില്ല

ടൂറിൻ , ഇറ്റലി : കൊറോണ വൈറസ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും രോഗത്തില്‍ നിന്ന് മുക്തനാവാതെ യുവന്റസ്…

സുചിത്ര ഗർഭിണി, കുഞ്ഞിന്റെ ഉത്തരവാദിത്വം ഒഴിവാക്കാൻ കൊല: പ്രതി പ്രശാന്ത്

പാലക്കാട് : പാലക്കാടുനിന്നുംവേറൊരു കൊലപാതകത്തിന്റെ ചുരുൾ അഴിയുമ്പോൾ ഞെട്ടുന്നത് കേരള സമൂഹം. ബ്യൂട്ടീഷന്‍ സുചിത്രയുടെ കൊലയ്ക്ക് പിന്നില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.കൊല്ലം തൃക്കോവില്‍വട്ടം…