കാറോടിച്ചത് ഡ്രൈവറെന്ന് ബാലഭാസ്കറിന്റെ മൊഴിയെടുത്ത ഡോക്ടർ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക മൊഴിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍. ആശുപത്രിയില്‍ കൊണ്ടു…

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് ചി​കി​ത്സ​; മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി

തിരുവനന്തപുരം : സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യു​ള്ള മാ​ര്‍​ഗ​രേ​ഖ സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി. സ്വകാര്യ ആശുപത്രി ലാബുകളിലും ആന്‍റിജന്‍ പരിശോധനയ്ക്ക് അനുമതി നല്‍കി.…

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം തുടങ്ങി

ന്യൂയോർക്ക് : യു.എസ് കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ചെടുത്ത കൊവിഡ് 19 വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിച്ചു. വാക്സിന്റെ കുരങ്ങുകളിലുള്ള…

സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വപ്‌ന സുരേഷിനൊപ്പം ബാങ്കിന്റെ ലോക്കര്‍ തുറന്നത്…

സംസ്ഥാനത്ത് ഇതുവരെ 85 പോലീസുകാര്‍ക്ക്‌ കോവിഡ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാന പോലീസിനെയും വൈറസ് വെറുതെ വിട്ടില്ല, സംസ്ഥാനത്ത് ഇതുവരെ 85 പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്……

തൃശൂർ ജില്ലയിൽ ഇന്ന് 60 പേർക്ക് കോവിഡ്, 28 പേർക്ക് രോഗമുക്തി

തൃശൂർ : ജില്ലയിൽ ജൂലൈ 31 വെള്ളിയാഴ്ച 60 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 469 പേർ…

ആലപ്പുഴ ജില്ലയിൽ ഇന്ന് 35 പേർക്ക് കൊവിഡ്, 25 പേർക്ക് രോഗമുക്തി

ആലപ്പുഴ: ജില്ലയിൽ ഇന്ന് 35 പേർക്ക് കൊവിഡ് , 25 പേർക്ക് രോഗമുക്തി മൂന്നുപേർ വിദേശത്തു നിന്നും മൂന്നു പേർ മറ്റ്…

എറണാകുളം ജില്ലയിൽ ഇന്ന് 132 പേർക്ക് കോവിഡ്, 66 പേർക്ക് രോഗമുക്തി

എറണാകുളം: ജില്ലയിൽ ഇന്ന് 132 പേർക്ക് കോവിഡ്, 66 പേർക്ക് രോഗമുക്തി ജില്ലയിൽ ഇന്ന് 132 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ഇതരസംസ്ഥാനത്തുനിന്നും…

കൊ​ല്ലം ജി​ല്ല​യി​ല്‍ 53 പേ​ര്‍​ക്കു​ കൂ​ടി കോ​വി​ഡ്, 94 പേ​ര്‍ക്ക് രോ​ഗ​മു​ക്തി

കൊ​ല്ലം: കൊ​ല്ലം ജി​ല്ല​യി​ല്‍ 53 പേ​ര്‍​ക്കു​ കൂ​ടി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന എ​ട്ടു പേ​ര്‍​ക്കും സ​ന്പ​ര്‍​ക്കം​മൂ​ലം 44 പേ​ര്‍​ക്കും…

കോട്ടയം ജില്ലയില്‍ 89 പേര്‍ക്കു കോവിഡ്, 65 പേര്‍ രോഗമുക്തരായി

കോട്ടയം : ജില്ലയില്‍ 89 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധയുണ്ടായത്. വിദേശത്തുനിന്നു…

ആരോഗ്യവകുപ്പിന്റെ വിയോജിപ്പിൽ KSRTC യുടെ ദീർഘദൂര സർവീസ് റദ്ദാക്കി

​കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കാ​നി​രു​ന്ന കെ​എ​സ്‌ആ​ര്‍​ടി​സി ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി. അ​ന്ത​ര്‍ ജി​ല്ലാ യാ​ത്ര​ക​ള്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്…

പഞ്ചാ​ബി​ല്‍ വി​ഷ​മ​ദ്യ ദു​ര​ന്തത്തിൽ 21 മരണം

അമൃത്സർ : പഞ്ചാ​ബി​ല്‍ വി​ഷ​മ​ദ്യ ദു​ര​ന്തം. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി വി​ഷ​മ​ദ്യം ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് 21 പേ​രാ​ണു മ​രി​ച്ച​ത്. അ​മൃ​ത്സ​ര്‍, ഗു​ര്‍​ദാ​സ്പു​ര്‍, ബ​ട്ടാ​ല,…

വയനാട് ജില്ലയിൽ ഇന്ന് 124 പേർക്ക് കോവിഡ്, 19 പേര്‍ രോഗ മുക്തി നേടി

കല്‍പറ്റ: ജില്ലയില്‍ ഇന്ന് 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. I24 പേര്‍ക്കും…

സംസ്ഥാനത്ത്‌ ഇന്നു പുതിയവ 14 ഉൾപ്പെടെ 498 ഹോട്ട്സ്പോട്ടുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഇന്നു പുതിയവ 14 ഉൾപ്പെടെ 498 ഹോട്ട്സ്പോട്ടുകൾ ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ…

സംസ്ഥാനത്ത് ഇന്ന് 1310 പേർക്ക് കോവിഡ്,മൂന്നു മരണം, 864 പേർക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്.…

ഇടപ്പള്ളിയില്‍ വാഹനാപകടത്തില്‍ മരിച്ച ആലുവ സ്വദേശിക്ക് കോവിഡ്

കൊച്ചി : സംസ്ഥാനത്തെ കോവിഡ് മരണം മൂന്നായി . ഇടപ്പള്ളിയില്‍ വാഹനാപകടത്തില്‍ മരിച്ച ആലുവ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു. ആലുവ തായിക്കാട്ടുകര…

ജനശതാബ്ദി എക്സ്പ്രസില്‍ കോവിഡ് രോഗി യാത്രചെയ്തു

കൊച്ചി : കണ്ണൂരില്‍ നിന്ന് തിരുവനനന്തപുരത്തേക്ക് വന്ന ജനശതാബ്ദി എക്സ്പ്രസില്‍ കവിഡ് പൊസിറ്റീവ് ആയ ആള്‍ യാത്ര ചെയ്തു. കന്യാകുമാരി സ്വദേശിയായ…

സോണിയ വിളിച്ച യോഗത്തിൽ കോൺഗ്രസ് നേതാക്കൾ പരസ്‌പരം കൊമ്പു കോര്‍ത്തു

ന്യൂഡൽഹി : കോൺഗ്രസ് നേതാക്കൾ ആത്മപരിശോധന നടത്തണമെന്ന കപിൽ സിബ്ബലിന്റെ തുറന്നടിച്ചുള്ള അഭിപ്രായത്തെത്തുടർന്ന് കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായി. സോണിയഗാന്ധി വിളിച്ച…

മെറിനെ കൊലപാതകത്തിലേക്ക് തള്ളി വിട്ടതിന് പിന്നിൽ മാതാവ് മേഴ്സിയുടെ കടുംപിടുത്തവും

മോനിപ്പള്ളി /മിയാമി : ഉയർന്ന ശമ്പളമുണ്ടെന്നു കള്ളം പറഞ്ഞു മെറിനെ വിവാഹം കഴിച്ച നെവിനുമായി വലിയ കുഴപ്പമില്ലാതെ ദാമ്പത്യം തുടരവേയാണ് മെറിന്റെ…

എംവി ശ്രേയാംസ് കുമാര്‍ എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി?

തിരുവനന്തപുരം : കേരളത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റ് എല്‍ജെഡിക്ക് ലഭിച്ചാല്‍ എംവി ശ്രേയാംസ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. സീറ്റ് സംബന്ധിച്ച്‌ എല്‍ജെഡി…