കൊച്ചി : മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ പുതുതായി 18,317 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ…
Month: September 2020
ആലപ്പുഴ ജില്ലയിൽ ഇന്ന് 679 പേർക്ക്കോവിഡ്, 302 പേർക്ക് രോഗമുക്തി, മൂന്നു മരണം
ആലപ്പുഴ: ജില്ലയിൽ ഇന്ന് 679 പേർക്ക്കോവിഡ്, 302 പേർക്ക് രോഗമുക്തി, മൂന്നു മരണം. ആലപ്പുഴ മേല്പ്പാല് സ്വദേശിനി തങ്കമ്മ വര്‍ഗീസ് (75),…
കൊല്ലം ജില്ലയിൽ ഇന്ന് 812 പേർക്ക് കോവിഡ്, 295 പേർക്ക് രോഗമുക്തി
കൊല്ലം : ജില്ലയിൽ ഇന്ന് 812 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും, ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും,…
വയനാട് ജില്ലയിൽ ഇന്ന് 214 പേര്‍ക്ക് കോവിഡ്, 53 പേർക്ക് രോഗമുക്തി
കൽപറ്റ :വയനാട് ജില്ലയില്‍ ഇന്ന് (30.09.2020) 214 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 53 പേര് രോഗമുക്തി നേടി. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ…
കാസർഗോഡ് ജില്ലയില്‍ ഇന്ന് 321 പേര്‍ക്ക് കോവിഡ്, 163 പേര്‍ക്ക് രോഗമുക്തി, ഒരു മരണം
കാസർഗോഡ്: ജില്ലയില്‍ ഇന്ന് 321 പേര്‍ക്ക് കോവിഡ്, 163 പേര്‍ക്ക് രോഗമുക്തി , ഒരു മരണം.കാസര്‍ഗോഡ് ചിപ്പാര്‍ സ്വദേശി പരമേശ്വര ആചാര്യ…
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 519 പേര്‍ക്ക് കോവിഡ്, 182 പേർക്ക് രോഗമുക്തി
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 519 പേര്‍ക്ക് കോവിഡ്, 182 പേർക്ക് രോഗമുക്തി ജില്ലയില്‍ 519 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു.…
കോഴിക്കോട് ജില്ലയില്‍ ഇന്ന് 942 പേർക്ക് കോവിഡ്, 589 പേർക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 942 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ…
ശിവശങ്കറിന് ഒരു വർഷം അവധി, വിചിത്ര തീരുമാനവുമായി സർക്കാർ
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സര്‍ക്കാര്‍ അവധി നല്കി. ജൂലൈ ഏഴ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അവധി.…
സൗരയൂഥത്തിന് രണ്ടാം ഭ്രമണപഥം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍
വാഷിംഗ്ടൺ: സൗരയൂഥത്തിന് രണ്ടാം ഭ്രമണപഥം അല്ലെങ്കില്‍ അയനം (സെക്കന്‍ഡ് അലൈന്മെന്റ് പ്ലേന്‍) കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഉല്‍ക്കാ ചലനത്തെ സംബന്ധിച്ച പഠനത്തിനൊടുവിലാണ് ഈ…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 286 പേര്‍ക്ക് കോവിഡ്, 3 മരണം, 82 പേർക്ക് രോഗമുക്തി
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 286 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് രോഗം…
തൃശൂർ ജില്ലയിൽ 808 പേർക്ക് കോവിഡ്; 155 പേർക്ക് രോഗമുക്തി
തൃശൂർ: ജില്ലയിൽ ബുധനാഴ്ച (സെപ്റ്റംബർ 30) 808 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന…
എറണാകുളം ജില്ലയിൽ ഇന്ന് 1056 പേർക്ക് കോവിഡ്, 263 പേർക്ക് രോഗമുക്തി, ഒരു മരണം
എറണാകുളം: ജില്ലയിൽ ഇന്ന് 1056 പേർക്ക് കോവിഡ്, 263 പേർക്ക് രോഗമുക്തി, ഒരു മരണം. പനങ്ങാട് സ്വദേശിനി ലീല (82)യുടെ മരണം…
കോട്ടയം ജില്ലയില്‍ ഇന്നു 442 പേർക്ക് കോവിഡ്, 140 പേർക്ക് രോഗമുക്തി, ഒരു മരണം
കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 4803 കോവിഡ് പരിശോധനാ ഫലങ്ങളില്‍ 442 എണ്ണം പോസിറ്റീവ്. 421 പേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്.…
സംസ്ഥാനത്ത് ഇന്ന് 660 കോവിഡ് ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം: ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ചാവക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 6, 22, 23),…
സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്, 23 മരണം, 3536 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം…
ഇന്ത്യയില്‍ ഓരോ ദിവസവും 87 സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നു; റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യയില്‍ ഓരോ ദിവസവും 87 സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നു വെന്ന് റിപോര്‍ട്ട്. ദേശീയ ക്രൈം റെക്കോഡ് ബ്യൂറൊ നല്കുന്ന കണക്കനുസരിച്ച്…
ലാവ്ലിന് കേസ് സുപ്രീംകോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് സുപ്രീംകോടതി മാറ്റി
ന്യൂഡല്‍ഹി: ഇന്ന് പരിഗണിക്കാനിരുന്ന ലാവ്ലിന് കേസ് സുപ്രീംകോടതി അടുത്ത വ്യാഴാഴ്ച പരിഗണിക്കും. കേസ് അടിയന്തരമായി കേള്‍ക്കണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് യു.യു.…
ബ്രഹ്മോസിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
ബാലസോർ : ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടന്നത്.…
ലോകത്ത് ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സമ്പദ്വ്യവസ്ഥ ഇന്ത്യയിലേത്
ന്യൂയോർക്ക് : കോവിഡ് വ്യാപനത്തിന് ശേഷം ലോകത്ത് ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സമ്പദ്വ്യവസ്ഥ ഇന്ത്യയുടേതെന്ന് നൊബേല്‍ പുരസ്കാര ജേതാവ് അഭിജിത്…
ബാബറി മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോ? യെച്ചൂരി
ന്യൂഡൽഹി : ബാബറി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസില്‍ പ്രതികളായ ബി.ജെ.പി-വി.എച്ച്.പി നേതാക്കളെ കുറ്റമുക്തരാക്കിയ സി.ബി.ഐ കോടതി വിധി നീതിയോടുള്ള പൂര്‍ണ…