CBSE 10, 12 ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷ​ക​ള്‍ മെ​യ് നാ​ല് മു​ത​ല്‍

ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്‌ഇ 10, 12 ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള ബോ​ര്‍​ഡ് പ​രീ​ക്ഷാ തീ​യ​തി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷ​ക​ള്‍ മെ​യ് നാ​ല് മു​ത​ല്‍ ആ​രം​ഭി​ക്കും.…

അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് കസ്റ്റംസ് നോട്ടിസ്

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് കസ്റ്റംസ് നോട്ടിസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടിസ് നല്‍കിയത്. കൊച്ചി…

വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന്

കൊച്ചി: നീണ്ട കാത്തിരിപ്പിന് ഒടുവില്‍ അവസാനമാകുന്ന. കൊച്ചിയുടെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്ന വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന്…

രാജ്യത്ത് കോവിഡ് വാക്‌സിന്റെ ഉപയോഗത്തിന് ഉടന്‍ അനുമതി നല്‍കിയേക്കും

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വാക്‌സിന്റെ ഉപയോഗത്തിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് സൂചന നല്‍കി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വിജി…

രാജന്റേയും അമ്പിളിയുടേയും മക്കള്‍ക്ക് കെപിസിസിയുടെ സാമ്പത്തിക സഹായം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തീക്കൊളുത്തി മരിച്ച ദമ്പതികളായ രാജന്റേയും അമ്പിളിയുടേയും മക്കള്‍ക്ക് കെപിസിസിയുടെ അടിയന്തര സാമ്പത്തിക സഹായം പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശ…

യുകെയില്‍ നിന്ന് കേരളത്തില്‍ എത്തിയ 32 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: യുകെയില്‍ നിന്ന് കേരളത്തില്‍ എത്തിയ 32 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. അതി തീവ്ര വൈറസ് ആണോ എന്നറിയാന്‍…

സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്, 30 മരണങ്ങൾ, 5376 രോഗമുക്തർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം…

നെയ്യാറ്റിൻകര ദുരന്തം, കുട്ടികൾക്ക് 10 ലക്ഷം രൂപ ധനസഹായം: ആരോഗ്യമന്ത്രി

നെയ്യാറ്റിൻകര: ആത്മഹത്യാ ശ്രമത്തിനിടെ തീ പൊള്ളലേറ്റ് മരിച്ച നെയ്യാറ്റിന്‍കരയിലെ രാജന്‍ – അമ്പിളി ദമ്പതിമാരുടെ മക്കള്‍ക്ക് വീടും സ്ഥലവും നഷ്ടപരിഹാര തുകയും…

UK യില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയ 5 പേര്‍ക്ക് കൂടി അതിവേഗ കോവിഡ്

ന്യൂഡൽഹി : യു.കെയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയവരില്‍ 5 പേര്‍ക്ക് കൂടി അതിവേഗ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം…

ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ ഇനി ഴോംഗ് ഷന്‍ഷന്‍

സിംഗപ്പൂര്‍ : ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ എന്ന പദവി നഷ്ടപ്പെട്ട് മുകേഷ് അംബാനി. ചൈനക്കാരനായ ഴോംഗ് ഷന്‍ഷന്‍ ആണ് പുതിയ…

കേരളത്തിന്റെ പ്രമേയത്തെ സ്വാഗതം ചെയ്ത് കര്‍ഷക സംഘടനകള്‍

ന്യൂഡൽഹി: കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് കര്‍ഷക സംഘടനകള്‍. നടപടി സമരത്തെ ശക്തമാക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ്…

സഭയുടെ പൊതു അഭിപ്രായത്തെ മാനിച്ചു പ്രമേയത്തെ അനുകൂലിച്ചു : ഒ രാജഗോപാൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ പാ​സാ​ക്കി​യ കാ​ര്‍​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ചു സം​സ്ഥാ​ന​ത്തെ ഏ​ക ബി​ജെ​പി എം​എ​ല്‍​എ ഒ. ​രാ​ജ​ഗോ​പാ​ല്‍. പ്ര​മേ​യം പാ​സാ​ക്കി​യ​ത് ഏ​ക​ക​ണ്ഠ​മെ​ന്നും…

കോവിഡ് വ്യാപനത്തെ തടയാൻ ഡല്‍ഹിയില്‍ ഇന്ന് രാത്രി കര്‍ഫ്യൂ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പുതുവര്‍ഷാഘോഷങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍. നിയന്ത്രണങ്ങളുടെ ഭാഗമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 11 മുതല്‍…

ഫാസ്റ്റാഗ് സമയപരിധി ഫെബ്രുവരി 15 വരെ നീട്ടി

ന്യൂഡൽഹി : രാജ്യത്ത് ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന്റെ സമയപരിധി നീട്ടി.വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്ത് സമയപരിധി ഫെബ്രുവരി 15വരെ…

കാസർഗോഡ് യുഡിഎഫും എൽഡിഎഫും ബിജെപിക്കെതിരെ ഒന്നിച്ചുനിന്നു

കാസര്‍ഗോഡ്‌: ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളില്‍ ബി.ജെ.പിക്ക്‌ പണി കൊടുത്ത്‌ മുന്നണികള്‍. ബദിയടുക്ക, കുമ്പള, കുമ്പഡാജെ പഞ്ചായത്തുകളില്‍ യു.ഡി.എഫ്‌. പ്രസിഡന്റുമാര്‍ തെരെഞ്ഞടുക്കപ്പെട്ടു. അതേസമയം…

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ കേരളാ നിയമസഭ പ്രമേയം പാസാക്കി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പാ​സാ​ക്കി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രാ​യ പ്ര​മേ​യം നി​യ​മ​സ​ഭ പാ​സാ​ക്കി. പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​ര്‍​ന്നാ​ണ് പ്ര​മേ​യം ശ​ബ്ദ​വോ​ട്ടോ​ടെ സ​ഭ പാ​സാ​ക്കി​യ​ത്.…

സാന്റിയാഗോ മാർട്ടിനനുകൂലമായി അന്യസംസ്ഥാനലോട്ടറിയിൽ ഹൈക്കോടതി വിധി

കൊച്ചി: സര്‍ക്കാരിന് കടുത്ത ആഘാതമേല്പിച്ച്‌, അന്യസംസ്ഥാന ലോട്ടറി വില്പന നിരോധിച്ച്‌ സംസ്ഥാനം കൊണ്ടുവന്ന നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി. അന്യസംസ്ഥാന ലോട്ടറി വില്പനയില്‍…

പുതിയ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍

പാലക്കാട്: കാലങ്ങളായി എല്‍.ഡി.എഫ്‌. ഭരണം തുടരുന്ന പാലക്കാട്‌ ജില്ലാ പഞ്ചായത്തില്‍ ഇത്തവണയും മാറ്റമില്ല. സി.പി.എമ്മിന്റെ കെ. ബിനുമോള്‍ പ്രസിഡന്റായും സി.കെ. ചാമുണ്ണി…

പുതിയ പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരൻ

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായി സി.പി.എമ്മിലെ അഡ്വ. ഓമല്ലൂര്‍ ശങ്കരനും വൈസ്‌ പ്രസിഡന്റായി സി.പി.ഐയിലെ രാജി പി. രാജപ്പനും സ്‌ഥാനമേറ്റു. വരണാധികാരിയായ…

പുതിയ കൊല്ലം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ്‌ അഡ്വ സാം കെ ഡാനിയൽ

കൊല്ലം : എല്‍.ഡി.എഫ്‌. ഭൂരിപക്ഷം നേടിയ കൊല്ലം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ്‌ പദത്തില്‍ രണ്ടു വര്‍ഷത്തേക്കുള്ള ആദ്യം ഊഴം സി.പി.ഐക്ക്‌. അഡ്വ.…