ഹോളിഡേ ഇന്നിലെ റെയ്‌ഡിൽ ഡിസ്ക്കോ ജോക്കിയടക്കം നാലുപേർ പിടിയിൽ

കൊച്ചി : കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ നിശാപാര്‍ട്ടിക്കിടെ നടത്തിയ റെയ്ഡില്‍ നാലു പേര്‍ അറസ്റ്റിലായിരുന്നു. ഡിസ്കോ ജോക്കി ആലുവ സ്വദേശി അന്‍സാര്‍,…

മുക്കത്ത് പുഴയിൽ അലക്കുന്നവരെയും കുളിക്കുന്നവരെയും നീർനായ കടിക്കുന്നു

മു​ക്കം: കടുത്ത വേനല്‍ വലിയൊരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. വേ​ന​ല്‍ അധികരിച്ചതോടെ ദൈ​നം ദി​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പു​ഴ​യെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന പു​ഴ​യോ​ര വാ​സി​ക​ളു​ടെ ദു​രി​ത​ത്തി​ന്…

മാംഗോ ജ്യൂസിൽ ലയിപ്പിച്ച നിലയിൽ രണ്ടര കിലോ സ്വർണ്ണം പിടികൂടി

നെടുമ്പാശ്ശേരി, കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടിയോളം വില വരുന്ന രണ്ടര കിലോയോളം സ്വര്‍ണം പിടികൂടി. അസിസ്റ്റന്‍റ് കമ്മീഷണര്‍ മൊയ്തീന്‍ നയനയുടെയും…

മന്‍സൂര്‍ വധക്കേസില്‍ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദൂരൂഹത

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദൂരൂഹത. രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ മര്‍ദം…

പാലരുവി എക്‌സ്‌പ്രസിന്റെ എന്‍ജിന് മുന്‍പില്‍ കുരുങ്ങിയത് നാലുകോടി സ്വദേശി

തിരുവല്ല: പാലക്കാട്ടുനിന്ന് തിരുനെല്‍വേലിയിലേയ്ക്ക് പോയ പാലരുവി എക്‌സ്‌പ്രസിന്റെ എന്‍ജിന് മുന്‍പില്‍ മൃതദേഹം കുരുങ്ങിക്കിടന്നു.ട്രെയിന്‍ വെള്ളിയാഴ്ച രാത്രി തിരുവല്ല റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പ്ലാറ്റ്…

ക​റു​ക​ച്ചാ​ല്‍-നെടുംകുന്നം മേ​ഖ​ല​യി​ല്‍ വാ​ഹ​ന​മോ​ഷ​ണം പ​തി​വാ​കു​ന്നു

ക​റു​ക​ച്ചാ​ല്‍: ക​റു​ക​ച്ചാ​ല്‍ -നെടുംകുന്നം മേ​ഖ​ല​യി​ല്‍ വാ​ഹ​ന​മോ​ഷ​ണം പ​തി​വാ​കു​ന്നു. സൈ​ക്കി​ള്‍ മോ​ഷ​ണ​മാ​യി​രു​ന്നു ആ​ദ്യം. ഇ​പ്പോ​ള്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കാ​റും മോ​ഷ്​​ടി​ക്കു​ന്ന​ത് പ​തി​വാ​യി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ…

യൂസഫലിയുടെ ഹെ​ലി​കോ​പ്ട​ര്‍ പ​ന​ങ്ങാ​ട്ടെ ച​തു​പ്പ് നി​ല​ത്ത് ഇ​ടി​ച്ചി​റ​ക്കി

കൊ​ച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.​എ. യൂ​സ​ഫ​ലി സ​ഞ്ച​രി​ച്ചി​രു​ന്ന ഹെ​ലി​കോ​പ്ട​ര്‍ എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട്ടെ ച​തു​പ്പ് നി​ല​ത്ത് ഇ​ടി​ച്ചി​റ​ക്കി.പനങ്ങാട് പോലീസ് സ്റ്റേഷനു സമീപമുള്ള…

EPL: ​മാ​ഞ്ച​സ്റ്റര്‍​ ​സി​റ്റി​യെ ലീ​ഡ്സ്‌​ ​യു​ണൈറ്റ​ഡ് 2-1ന് ​ ​അ​ട്ടി​മ​റിച്ചു

മാ​ഞ്ച​സ്റ്റര്‍​:​ ​ഇം​ഗ്ലീ​ഷ് ​പ്രി​മി​യ​ര്‍​ ​ലീ​ഗി​ല്‍​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ല്‍​ ​കി​രീ​ട​ത്തി​ലേ​ക്ക് ​കു​തി​ക്കു​ന്ന​ ​മാ​ഞ്ച​സ്റ്റര്‍​ ​സി​റ്റി​യെ​ ​അ​ട്ടി​മ​റി​ച്ച്‌ ​ലീ​ഡ്സ്‌​ ​യു​ണൈറ്റ​ഡ്.​ ​പ​ത്ത് ​പേ​രാ​യി​…

ഇട്ടാവക്കടുത്ത് ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു 12 മരണം, 42 പേർക്ക് പരിക്ക്

ഇട്ടാവ :ഉത്തര്‍പ്രദേശിലെ ഇട്ടാവക്കടുത്ത് ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു 12 മരണം .42 പേര്‍ക്ക് പരിക്കുണ്ട് .ഇട്ടാവയിൽ നിന്നും ലക്നൗവിലേക്ക്…

റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി വാ​ഹ​ന​മി​ടി​ച്ച്‌ മ​രി​ച്ചു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി വാ​ഹ​ന​മി​ടി​ച്ച്‌ മ​രി​ച്ചു. ബ​ത്തേ​രി ക​ല​വ​റ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നും കോ​ഴി​ക്കോ​ട് ചീ​ക്കി​ലോ​ട് സ്വ​ദേ​ശി​യു​മാ​യ പൊ​യി​ല്‍…

എ​ല്‍ ക്ലാ​സി​ക്കോയിൽ റ​യ​ല്‍ മ​ഡ്രി​ഡ് ബാ​ഴ്‌​സ​ലോ​ണ​യെ 2-1 നു തോൽപിച്ചു

മാ​ഡ്രി​ഡ്: എ​ല്‍ ക്ലാ​സി​ക്കോ പോ​രാ​ട്ട​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യെ തോ​ല്‍​പ്പി​ച്ച്‌ റ​യ​ല്‍ മ​ഡ്രി​ഡ്. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു മാ​ഡ്രി​ഡി​ന്‍റെ…

ഐ​പി​എ​ല്ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ​തി​രെ ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സിന് 7 വിക്കറ്റ് ജയം

വാങ്കഡെ, മും​ബൈ: ഐ​പി​എ​ല്ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ​തി​രെ ആ​ധി​കാ​രി​ക ജ​യ​വു​മാ​യി ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സ്. ഏ​ഴ് വി​ക്ക​റ്റ​നാ​യി​രു​ന്നു ഡ​ല്‍​ഹി​യു​ടെ ജ​യം. ഓ​പ്പ​ണ​റു​മാ​രാ​യ പൃ​ഥി…

രഞ്ജിത്ത് രാമചന്ദ്രൻ പാണത്തൂരിന്റെ ജീവിതം അനേകർക്ക് പ്രചോദനമാകും

കൊച്ചി : ഈ ഏപ്രിൽ മാസത്തിലെ ഏറ്റവും പോസിറ്റീവ് ആയ എഴുത്ത് ഏതെന്നു ചോദിച്ചാൽ രഞ്ജിത്ത് രാമചന്ദ്രൻ പാണത്തൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്…

ശ്രീ​രാ​മ​കൃ​ഷ്​​ണ​നെ​തി​രാ​യ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​​ള്‍ ലഭിച്ചുവെന്ന് ക​സ്​​റ്റം​സ്​

തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ര്‍ ക​ട​ത്ത്​ കേ​സി​ല്‍ സ്​​പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്​ കു​രു​ക്കു​മു​റു​ക്കി ക​സ്​​റ്റം​സ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ശ്രീ​രാ​മ​കൃ​ഷ്​​ണ​നെ ചോ​ദ്യം​ചെ​യ്​​ത ക​സ്​​റ്റം​സ്​ സം​ഘം പ​ണം…

ജലീലിന് ഹൈക്കോടതി വിധിവരെ ആശ്വാസം

കൊച്ചി : ലോകായുക്ത വിധിക്കെതിരെ അപ്പീല്‍ പോകാന്‍ തീരുമാനിച്ചതോടെ ഹൈക്കോടതി വിധി കെ ടി ജലീലിന് നിര്‍ണായകമാകും. ലോകായുക്ത വിധി ഹൈക്കോടതി…

ബ​സി​ല്‍ നി​ന്നും ഇ​റ​ങ്ങുമ്പോ​ള്‍ കാ​ല്‍​വ​ഴു​തി ബസിനടിയിൽ പെട്ട യാത്രക്കാരൻ മരിച്ചു

കൊ​ട്ടാ​ര​ക്ക​ര: ബ​സി​ല്‍ നി​ന്നും ഇ​റ​ങ്ങുമ്പോ​ള്‍ കാ​ല്‍​വ​ഴു​തി വീ​ണ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ത​ല​യി​ല്‍​കൂ​ടി ബ​സി​ന്‍റെ പി​ന്‍​ച​ക്രം ക​യ​റി​യി​റ​ങ്ങി ത​ല്‍​ക്ഷ​ണം മ​രി​ച്ചു. ശാ​സ്താം​കോ​ട്ട…

കാഞ്ഞിരപ്പള്ളിയിൽ അല്‍ഫോണ്‍സിന്റെ വിജയമെന്ന് ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി

കോട്ടയം : കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനം വിജയിക്കുമെന്ന വിലയിരുത്തലില്‍ ബിജെപി ജില്ലാ കമ്മിറ്റി.സംസ്ഥാന ട്രഷറര്‍ ജെആര്‍ പത്മകുമാറിന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ്…

ഈ റോഡിൽ സുകുമാരക്കുറുപ്പ് ശൈലിയിൽ കൊല, ഭാര്യയും ബന്ധുവും അറസ്റ്റിൽ

ഈ റോഡ് : മൂ​ന്ന​ര കോ​ടി​യു​ടെ ഇ​ന്‍​ഷു​റ​ന്‍​സ്​ തു​ക ത​ര​പ്പെ​ടു​ത്താ​ന്‍ 62കാ​ര​നെ ഭാ​ര്യ​യും ബ​ന്ധു​വും ചേ​ര്‍​ന്ന്​ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. പ​വ​ര്‍​ലൂം യൂണിറ്റ്…

റേവ് പാർട്ടിക്കിടെ കൊച്ചിയിലെ ഹോട്ടലുകളില്‍ രാത്രി പരിശോധന, നാലു പേർ അറസ്റ്റിൽ

കൊച്ചി : വ്യാപകമായി മയക്കുമരുന്ന് എത്തിയെന്ന വിവരത്തെ തുടര്‍ന്ന് കസ്റ്റംസിന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ രാത്രി മിന്നല്‍ പരിശോധന.നാലുപേരെ കസ്റ്റഡിയിലെടുത്തു…

കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗമെന്ന് വിദഗ്ദ്ധ സമിതി

കൊച്ചി :​ കേരളത്തിൽ കൊറോണയുടെ രണ്ടാം തരംഗമായെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ട് ചെയ്യുന്നു .രാഷ്ട്രീയനേതൃത്വം സമ്മതിച്ചാലും ഇല്ലെങ്കിലും ഇതിനു കാരണമായി വിദഗ്ദ്ധ…