വിരാട് കോഹ്‌ലിയെ പുറത്താക്കുക എളുപ്പമല്ല: മൊയീന്‍ അലി

ചെന്നൈ : ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പുറത്താക്കുക എളുപ്പമല്ലെന്ന് ഇംഗ്ലണ്ട് സ്പിന്നര്‍ മൊയീന്‍ അലി. വിരാട് കോഹ്‌ലി ലോകോത്തര താരമാണെന്നും…

എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്ത

തിരുവനന്തപുരം: കഴക്കൂട്ടം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാം വര്‍ഷ ആര്‍ക്കിടെക്‌ട് വിദ്യാര്‍ത്ഥിനിയായ അടൂര്‍ സ്വദേശിനി അഞ്ജന(21)യെയാണ് ഹോസ്റ്റല്‍…

ദി ​വ​യ​ര്‍ എ​ഡി​റ്റ​ര്‍ സി​ദ്ധാ​ര്‍​ഥ് വ​ര​ധ​രാ​ജ​നെ​തി​രെ​യും കേ​സ്

ന്യൂഡൽഹി: ട്രാ​ക്ട​ര്‍ റാ​ലി​യി​ല്‍ ക​ര്‍​ഷ​ക​ന്‍ കൊ​ല്ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത പ​ങ്കു​വ​ച്ച ദി ​വ​യ​ര്‍ എ​ഡി​റ്റ​ര്‍ സി​ദ്ധാ​ര്‍​ഥ് വ​ര​ധ​രാ​ജ​നെ​തി​രെ​യും കേ​സ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ രാം​പു​രി​ലാ​ണ്…

തെരഞ്ഞെടുപ്പ് ആവുന്നതോടെ മമത മാത്രമേ തൃണമൂലിൽ കാണൂ : അമിത് ഷാ

ന്യൂഡല്‍ഹി: ബംഗാള്‍ ജനതയോട് മുഖ്യമന്ത്രി മമതാ ബാനര്‍ജി അനീതി കാണിച്ചുവെന്നു കേന്ദ്രമന്ത്രി അമിത് ഷാ. മമത ബംഗാളിനെ തകര്‍ത്തു. സംസ്ഥാനത്തെ ജനങ്ങള്‍…

ശബരിമല കോടതിവിധി പിണറായി സർക്കാർ ഇരന്നു വാങ്ങിയതെന്ന് ഉമ്മൻ ചാണ്ടി

കാ​സ​ര്‍​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​ബ​രി​മ​ല വി​ഷ​യ​വും ച​ര്‍​ച്ച​യാ​വു​മെ​ന്ന സൂ​ച​ന ന​ല്‍​കി യു​ഡി​എ​ഫി​ന്‍റെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യ്ക്ക് തു​ട​ക്കം. ശ​ബ​രി​മ​ല​യി​ലെ കോ​ട​തി വി​ധി…

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്,21 മരണങ്ങൾ, 5730 രോഗമുക്തർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം…

ലഹരിവസ്‌തുക്കളുമായി യുവതിയടങ്ങുന്ന മൂവർ സംഘം അറസ്റ്റിൽ

കൊച്ചി: കൊച്ചി സിറ്റി ഡാന്‍സാഫും സെന്‍ട്രല്‍ പൊലീസും ചേര്‍ന്ന് എറണാകുളം സൗത്ത് ഭാഗങ്ങളില്‍ നടത്തിയ രഹസ്യ പരിശോധനയില്‍ ലക്ഷങ്ങള്‍ വില വരുന്ന…

2024 അവസാനം വരെ കാർഷികനിയമങ്ങൾ മരവിപ്പിക്കൂ: മോദിയോട് ടിക്കായത്ത്

ന്യൂഡൽഹി : കേന്ദ്രവുമായി ചര്‍ച്ചക്ക് ഉപാധികള്‍ മുന്നോട്ടുവച്ച്‌ കര്‍ഷക സംഘടനകള്‍. ട്രാക്ടര്‍ പരേഡുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണം, സമര…

ഉമ്മൻ‌ചാണ്ടി പുതുപ്പള്ളി വിടുമെന്ന് യുഡിഎഫിലാരും ചിന്തിച്ചിട്ടില്ല : പിജെ ജോസഫ്

കാസര്‍കോട്: ഉമ്മന്‍ ചാണ്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി സീറ്റില്‍ നിന്നും മാറി മത്സരിക്കണമെന്ന് യുഡിഎഫില്‍ ഒരാള്‍ പോലും ചിന്തിച്ചിട്ടില്ലെന്ന് പി.ജെ.ജോസഫ്. ഉമ്മന്‍…

എന്തിരൻ സിനിമയുടെ കഥ മോഷ്ടിച്ചത്; ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

ചെന്നൈ : സൂപ്പര്‍ സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. എഗ്മോര്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ശങ്കറിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ശങ്കര്‍ സംവിധാനം…

IRCTC ഇ-കാറ്ററിങ് വഴി നാളെ മുതൽ ട്രെയിനുകളിൽ ഭക്ഷണം

മുംബൈ: ഫെബ്രുവരി ഒന്നു മുതല്‍ തീവണ്ടി യാത്രക്കാര്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ റെയില്‍വേ. ഐ.ആര്‍.സി.ടി.സി.യുടെ ഇ-കാറ്ററിങ് സേവനത്തിലൂടെയാണ് ഭക്ഷണം യാത്രക്കാരിലേക്ക് എത്തിക്കുക. ‘ഫുഡ്…

പാലാരിവട്ടം പാലം; RDS കമ്പനിയിൽ നിന്നും നഷ്ട പരിഹാരം തേടി സർക്കാർ നോട്ടീസ്

കൊച്ചി: പാലാരിവട്ടം പാലം തകര്‍ന്ന സംഭവത്തില്‍ നിര്‍മാണ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം തേടി സര്‍ക്കാര്‍. പാലം പുതുക്കി പണിത ചിലവ് ആവശ്യപ്പെട്ടുകൊണ്ടാണ്…

വി​ജ​യ​രാ​ഘ​വ​ന്‍ എ​ന്തി​നേ​യും വ​ര്‍​ഗീ​യ​വ​ത്ക​രി​ക്കുന്നു : ഉമ്മൻ ചാണ്ടി

മ​ല​പ്പു​റം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​നെ​തി​രേ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. വി​ജ​യ​രാ​ഘ​വ​ന്‍ എ​ന്തി​നേ​യും വ​ര്‍​ഗീ​യ​വ​ത്ക​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി…

കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ തയ്യാറാകുന്നു: പിസി നമ്പ്യാർ

കൊച്ചി : കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനുകളുടെ പരീക്ഷണം പുരോഗമിയ്ക്കുകയാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി സി നമ്പ്യാര്‍. ജനിച്ച ഉടന്‍ കുട്ടികള്‍ക്ക്…

10 ആം മത്സരത്തിൽ ന്യൂ കാസിലിന് ആദ്യജയം

ലിവർപൂൾ : ന്യൂ കാസില്‍ യുണൈറ്റഡ് 10 മത്സരങ്ങളില്‍ അവരുടെ ആദ്യ പ്രീമിയര്‍ ലീഗ് വിജയം ആഘോഷിക്കുകയും മാനേജര്‍ സ്റ്റീവ് ബ്രൂസിന്റെ…

EPL : ആഴ്സണലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും 0-0 സമനിലയില്‍ പിരിഞ്ഞു

മാഞ്ചസ്റ്റര്‍: ആഴ്സണലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ശനിയാഴ്ച എമിറേറ്റ്സില്‍ നടന്ന മല്‍സരത്തില്‍ 0-0 സമനിലയില്‍ പിരിഞ്ഞു, യുണൈറ്റഡിനെ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിക്കാമെന്ന…

സീരി A : സാംപ്‌ഡോറിയക്കെതിരെ യുവന്റസിന് 2-0 വിജയം

ജെനോവ : ഫെഡറിക്കോ ചിസയുടെ ആദ്യ പകുതിയിലെ ഗോളും ആരോണ്‍ റാംസെയുടെ ഫിനിഷിങ് ഗോളും സീരി എയിലെ സാംപ്‌ഡോറിയക്കെതിരെ ശനിയാഴ്ച യുവന്റസിന്…

ലാലിഗ: ലെവന്റെ റ​യ​ല്‍​ ​മാ​ഡ്രി​ഡി​നെ​ ​അ​ട്ടി​മ​റി​ച്ചു

മാ​ഡ്രി​ഡ് ​:​ ​സ്പാ​നി​ഷ് ​ലാ​ലി​ഗ​യി​ല്‍​ ​ലെ​വ​ന്റെ​ ​റ​യ​ല്‍​ ​മാ​ഡ്രി​ഡി​നെ​ ​അ​ട്ടി​മ​റി​ച്ചു.​ ​ഒ​രു​ ​ഗോ​ളി​ന് ​പി​ന്നി​ല്‍​ ​നി​ന്ന​ ​ശേ​ഷ​മാ​ണ് ​ര​ണ്ട് ​ഗോ​ള്‍​ ​തി​രി​ച്ച​ടി​ച്ച്‌…

EPL: മാഞ്ചസ്റ്റർ സിറ്റി ഷെ​ഫീ​ല്‍​ഡ് ​യു​ണൈറ്റഡി​നെ തോൽപിച്ചു

ല​ണ്ട​ന്‍​:​ ​ഇം​ഗ്ലീ​ഷ് ​പ്രി​മി​യ​ര്‍​ ​ലീ​ഗി​ല്‍​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ല്‍​ ​അ​വ​സാ​ന​ ​സ്ഥാ​ന​ത്തു​ള്ള​ ​ഷെ​ഫീ​ല്‍​ഡ് ​യു​ണൈറ്റഡി​നെ​തി​രെ​ ​നി​ര്‍​ണാ​യ​ക​ ​ജ​യം​ ​നേ​ടി​ ​മാ​ഞ്ച​സ്റ്റര്‍​സിറ്റി ഒ​ന്നാം​…

ICC​ ​ടെ​സ്‌​റ്റ് റാ​ങ്കിം​ഗി​ല്‍​ ​ബാ​റ്റ്‌​സ്മാ​ന്‍​മാ​രി​ല്‍​ വി​രാ​ട്‌​ കോ​ഹ്‌​ലി നാലാം സ്ഥാനത്ത്

ദു​ബാ​യ്:​ ​ഐ.​സി.​സി​ ​ടെ​സ്‌​റ്റ് റാ​ങ്കിം​ഗി​ല്‍​ ​ബാ​റ്റ്‌​സ്മാ​ന്‍​മാ​രി​ല്‍​ ​ഇ​ന്ത്യ​ന്‍​ ​നാ​യ​ക​ന്‍​ ​വി​രാ​ട്‌​ കോ​ഹ്‌​ലി​ ​മാറ്റ​മി​ല്ലാ​തെ​ ​നാ​ലാം​ ​സ്ഥാ​ന​ത്ത് ​തു​ട​രു​ന്നു.​ ​അ​തേ​സ​മ​യം​ ​ചേ​തേ​ശ്വ​ര്‍​ ​പു​ജാ​ര​യും​…