ആരാധകർ തമിഴ്‌നാട്ടിൽ രജനിയുടെ കോലം കത്തിച്ചു

ചെന്നൈ : തമിഴ്നാട് ജനതയും ഒപ്പം രാജ്യവും ഏറെ ഉറ്റുനോക്കിയ രാഷ്ട്രീയ പ്രവേശനങ്ങളില്‍ ഒന്നായിരുന്നു നടന്‍ രജനികാന്തിന്റേത്. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേയ്ക്കില്ലന്നാണ്…

രാജ്യത്ത് ജനിതക മാറ്റം വന്ന വൈറസ് ബാധിച്ച്‌ ഏഴുപേര്‍ കൂടി ചികിത്സയില്‍

ന്യൂഡൽഹി : രാജ്യത്ത് ജനിതക മാറ്റം വന്ന വൈറസ് ബാധിച്ച്‌ ഏഴുപേര്‍ കൂടി ചികിത്സയില്‍.ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്.…

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിന പരേഡിന് നിയന്ത്രണം

ന്യൂഡൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിന പരേഡിന് നിയന്ത്രണം ഏര്‍പ്പെടുത്തി.വിജയ് ചൗക്കില്‍നിന്ന് ആരംഭിച്ച്‌ ചെങ്കോട്ടയില്‍ അവസാനിക്കുന്നതിനു പകരം നാഷണല്‍…

ബ്രെക്സിറ്റ്‌ പൂർത്തിയായി, ബ്രിട്ടൺ ഇനി യൂറോപ്പ്യൻ യൂണിയന്റെ ഭാഗമല്ല

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ സ്വതന്ത്രരാജ്യമായി. നാലരവര്‍ഷം നീണ്ട ബ്രെക്സിറ്റ് ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പുകള്‍ക്കും സംവാദങ്ങള്‍ക്കും ഒടുവില്‍ ഇന്നലെ രാത്രി 11…

ലാ​നി​ന ഇഫെക്ട് , കേരളത്തിൽ തുലാവർഷം 26 % കുറവ്

കൊ​ച്ചി: ലാ​നി​ന പ്ര​തി​ഭാ​സം വ​ട​ക്ക്- പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍​സൂ​ണി​നെ ബാ​ധി​ച്ച​തോ​ടെ സംസ്ഥാനത്ത് കു​റ​ഞ്ഞ​ത് 26 ശ​ത​മാ​നം മ​ഴ. ക​ഴി​ഞ്ഞ 30 വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും…

ഒമ്പതു മാസത്തിനു ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്നു തുറക്കുന്നു

കൊച്ചി : സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും. എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ്ടു ക്ലാ​സു​കള്‍ ആണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത്. ഒ​ന്‍​പ​തു മാ​സ​ത്തെ…

പുതുവത്സരത്തിൽ സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

തിരുവനന്തപുരം : സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി വിജയ് സാഖറെയെ നിയമിച്ചു. എഡിജിപി എസ്.…