സീറ്റ് വിഭജനത്തിൽ തിരക്കിട്ട് യുഡിഎഫും എൽഡിഎഫും ബിജെപിയും

തിരുവനന്തപുരം : നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തോ​​​​ടെ സീ​​​​റ്റ് വി​​​​ഭ​​​​ജ​​​​ന ച​​​​ര്‍​​​​ച്ച​​​​കളിൽ തിരക്കിട്ട് യുഡിഎഫും എൽഡിഎഫും. ഇന്നും നാളെയുമായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ…

ബിജെപിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുക; കർഷകരോട് നരേഷ് ടിക്കായത്ത്

ബസ്‌തി : കര്‍ഷക സമരം രാജ്യവ്യാപകമാക്കുന്നതിനൊപ്പം ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഭാരതീയ കിസാന്‍ യൂണിയന്‍. ബി.ജെ.പി നേതാക്കളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കണമെന്ന്…

മ്യാന്മറില്‍ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ എട്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

യാങ്കോൺ : മ്യാന്മറില്‍ പ​ട്ടാ​ള അ​ട്ടി​മ​റി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​ര്‍​ക്കു നേ​രേ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ എട്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ര്‍​ക്ക്…

ബ്രിട്ടീഷുകാർ പോലും കർഷകരെ കേന്ദ്രസർക്കാരിനെപ്പോലെ ദ്രോഹിച്ചിട്ടില്ല: കേജരിവാൾ

മീററ്റ് : കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍‌ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള മ​ര​ണ​വാ​റ​ണ്ടാ​ണെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ക​ര്‍​ഷ​ക​രു​ടെ ഭൂ​മി…

യൂത്ത് കോണ്‍ഗ്രസ് നിരാഹാരസമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു.…

ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കുമ്പോള്‍ ചെന്നിത്തല മുഖ്യമന്ത്രിയാകില്ല : പിസി ജോർജ്

പൂഞ്ഞാർ : ഉമ്മന്‍ ചാണ്ടി ജീവിച്ചിരിപ്പുള്ളിടത്തോളം കാലം ചെന്നിത്തല മുഖ്യമന്ത്രിയാകില്ലെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍…

EMCC കരാർ ; കടകംപള്ളിയെ പരിഹസിച്ചു VD സതീശൻ

പറവൂർ : ഇഎം സി സിയുമായുള്ള കരാര്‍ എന്‍.പ്രശാന്ത് ഐഎഎസിനെക്കൊണ്ട് ഒപ്പുവപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ…

20 മണ്ഡലങ്ങളിൽ വിജയ സാധ്യതയുമായി BJP സർവ്വേ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളില്‍ ബിജെപിക്ക് മികച്ച സാധ്യതയുണ്ടെന്ന് സർവ്വേ ഫലം. ബെംഗളൂരു ആസ്ഥാനമായ സംഘത്തെ ഉപയോഗിച്ച്‌ ബിജെപി നടത്തിയ…

കേന്ദ്രസർക്കാരിനെ വിടാതെ കർഷകനേതാവ് രാകേഷ് ടിക്കായത്ത്

ഗാസിയാബാദ്: കേന്ദ്ര സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച്‌ ഭാരതീയ കിസാന്‍ യുണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കര്‍ഷക സമരം വ്യാപിപ്പിക്കാനാണ്…

ICC ടെസ്റ്റ് ബാറ്റ്‌സ്‌മെൻ റാങ്കിങ്ങിൽ രോഹിത് ശർമ്മ എട്ടാമതെത്തി

ഡല്‍ഹി: ഐ.സി.സി ടെസ്റ്റ്‌ റാങ്കിങ്ങില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്‌ ശര്‍മ. ഫെബ്രുവരി അവസാനം പുറത്തിറങ്ങിയ ടെസ്റ്റ്‌ റാങ്കിങ്ങില്‍ ആറു…

പൂജ ചവാന്റെ ആത്മഹത്യ, സഞ്ജയ് റാത്തോഡ് രാജിവച്ചു

മുംബൈ : ടിക്​ ടോക്​’ താരം പൂജ ചവാന്‍റെ (22) ആത്​മഹത്യയുമായി ബന്ധപ്പെട്ട്​ ആരോപണ വിധേയനായ മഹാരാഷ്​ട്ര വനംമന്ത്രി സഞ്​ജയ്​ റാത്തോഡ്​…

സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്, 15 മരണങ്ങൾ, 4333 രോഗമുക്തർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം…

കന്യാകുമാരി അതിർത്തിയിൽ 225 കിലോ കഞ്ചാവ് പിടിച്ചു

തക്കല: കേരള-തമിഴ് നാട് അതിര്‍ത്തിയോട് ചേര്‍ന്ന മേല്പാലയില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ലോറിയില്‍ നിന്നും 225 കിലോ കഞ്ചാവ് പിടികൂടി കന്യാകുമാരി ജില്ലയിലെ…

ശബരിമല, ആദ്യം നിലപാടെടുത്തത് താനെന്ന് : പിസി ജോർജ്

പൂഞ്ഞാർ :ഒരു മുന്നണിയുടേയും ഭാഗമാവുന്നതിനെ കുറിച്ച്‌ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. മാര്‍ച്ച്‌ മൂന്നാം തിയ്യതി പാര്‍ട്ടി യോഗം…

കുഞ്ചാക്കോ ബോബന്റെ അടുത്ത ചിത്രം -‘അറിയിപ്പ്’

കൊച്ചി : അടുത്ത നിര്‍മ്മാണ സംരംഭത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ച്‌ കുഞ്ചാക്കോ ബോബന്‍. ‘അറിയിപ്പ്’ എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബനും മഹേഷ്…

എറണാകുളം ജില്ല കോൺഗ്രസ് സ്ഥാനാർത്ഥി സാധ്യതാ ലിസ്റ്റായി

കൊച്ചി : തദ്ദേശതെരഞ്ഞെടുപ്പിലും വലിയ കോട്ടം സംഭവിക്കാത്ത ജില്ല എന്നതിനാല്‍ തന്നെ എറണാകുളം കോണ്‍ഗ്രസും യുഡിഎഫും ഏറ്റവും അധികം പ്രതീക്ഷ വെച്ച്‌…

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ക്വാർട്ടറിൽ

ബാംഗ്ളൂർ : വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനെ 9 വിക്കറ്റിന് മുട്ടുകുത്തിച്ച്‌ കേരളം. ബീഹാര്‍ ഉയര്‍ത്തിയ 149 റണ്‍സിന്റെ വിജയലക്ഷ്യം കേരളം…

ശസ്ത്രക്രിയക്ക് വിധേയനായി, എഴുതാൻ സാധിക്കില്ല; ബച്ചന്റെ ബ്ലോഗ്

മുംബൈ : ആരാധകരെ ഞെട്ടിക്കുന്ന പ്രസ്താവനയുമായി ബോളിവുഡ് താരം അമിതാബ് ബച്ചന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ശസ്ത്രക്രിയക്ക് വിധേയനായി. ‘ എഴുതാന്‍…

മുസ്ലിം ലീഗിന് 27 സീറ്റ്, കോൺഗ്രസ് -ലീഗ് ധാരണയായി

തിരുവനന്തപുരം: മുസ്‌ലിംലീഗ്-കോണ്‍ഗ്രസ് സീറ്റു വിഭജന ചര്‍ച്ച പൂര്‍ത്തിയായതായി വിവരം. ലീഗിന് മൂന്നു സീറ്റ് അധികം നല്‍കനാണ് ധാരണയായത്. ഇതോടെ 27 സീറ്റിലാണ്…

കുട്ടനാട്ടിൽ NCP യുടെ സീറ്റുറപ്പിച്ചു തോമസ് കെ തോമസ്

ആലപ്പുഴ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കുട്ടനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നുറപ്പിച്ച്‌ തോമസ് കെ. തോമസ്. കുട്ടനാട് മുന്‍ എം.എല്‍.എ. തോമസ് ചാണ്ടിയുടെ സഹോദരനാണ്…