മോദിയെന്തേ കന്യാസ്ത്രീകളെ ABVPക്കാർ ആക്രമിച്ചത് പറഞ്ഞില്ല :പ്രിയങ്ക ഗാന്ധി

തൃശൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം പാലക്കാട് നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍…

പഞ്ചാബിൽ നാളെമുതൽ സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യം

ചാണ്ഡിഗഡ്​: ഏപ്രില്‍ ഒന്നുമുതല്‍ പഞ്ചാബില്‍ സ്​ത്രീകള്‍ക്ക്​ എല്ലാ സര്‍ക്കാര്‍ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. പദ്ധതിക്ക്​ ബുധനാഴ്ച സംസ്​ഥാന മന്ത്രിസഭ അംഗീകാരം…

റാഞ്ചിയിലെ റിംസിൽ 370 നഴ്‌സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

റാഞ്ചി : റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 370 നഴ്സ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം. എഴുത്തുപരീക്ഷയിലൂടെ തയ്യാറാക്കുന്ന മെറിറ്റ്…

ശരത് പവാറിന്റെ പിത്താശയ ശസ്ത്രക്രിയ വിജയകരം, ആരോഗ്യനിലയിൽ പുരോഗതി

മുംബൈ: മുംബൈയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) മേധാവി ശരത് പവാര്‍ സുഖം പ്രാപിക്കുന്നതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി…

പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

തലപ്പുഴ (വയനാട്​): സ്​കൂളിനരികെയുള്ള പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തലപ്പുഴ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥികളായ കണ്ണോത്ത്…

വിനോദിനി ഉപയോഗിക്കുന്നത്​ സ്വന്തം പൈസക്ക് വാങ്ങിയ ഐഫോൺ എന്ന് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്​ണന്‍റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നത്​ സ്വന്തം ഐഫോണ്‍ തന്നെയാണെന്ന്​ ക്രൈംബ്രാഞ്ച്​ കണ്ടെത്തല്‍. വിനോദിനി നല്‍കിയ…

ഇരട്ടവോട്ടുകളുടെ പൂര്‍ണമായ വിവരങ്ങള്‍ രാത്രി ഒന്‍പത് മണിക്ക് : ചെന്നിത്തല

തിരുവനന്തപുരം: ഇരട്ടവോട്ടുകളുടെ പൂര്‍ണമായ വിവരങ്ങള്‍ രാത്രി ഒന്‍പത് മണിക്ക് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4,34,000 ഇരട്ടവോട്ടുകളുടെ വിവരങ്ങളാണ് വെബ്സൈറ്റിലൂടെ…

വൈഗയുടെ മരണവും സനുവിന്റെ തിരോധാനവും; ഇരുട്ടിൽ തപ്പി പോലീസ്

കൊച്ചി: വൈപ്പിന്‍ പാലത്തിനടിയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയ അഴുകിയ നിലയിലുള്ള അജ്ഞാത മൃതദേഹം തൃക്കാക്കര കങ്ങരപ്പടി ശ്രീഗോഗുലം ഹാര്‍മണി ഫ്ലാറ്റില്‍നിന്ന് കാണാതായ സനു…

സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്, 15 മരണങ്ങൾ, 2039 രോഗമുക്തർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം…

ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ കായികതാരങ്ങള്‍ക്ക് അവസരം

ന്യൂഡൽഹി : ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ കായികതാരങ്ങള്‍ക്ക് അവസരം. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം.ന്യൂഡല്‍ഹിയിലെ ലോക് കല്ല്യാണ്‍ മാര്‍ഗിലെ ന്യൂവില്ലിങ്ടണ്‍ ക്യാംപിലുള്ള എയര്‍ഫോഴ്സ്…

BHEL ൽ 40 ട്രെയിനികളുടെ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൃച്ചി : ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡ് (BHEL) 40 ട്രെയിനികളുടെ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 5 മുതലാണ് അപേക്ഷ…

സുപ്രീം കോടതിക്ക് വിദഗ്ദ്ധ സമിതി കാർഷിക നിയമങ്ങളെപ്പറ്റി റിപ്പോർട്ട് നൽകി

ന്യൂഡല്‍ഹി: കേന്ദ്രം ഏര്‍പ്പെടുത്തിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ പഠിക്കാനായി സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാര്‍ച്ച്‌ 19ന്…

ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ ചെറുപ്പക്കാരിൽ : ഡോ ഗുലേറിയ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ ചെറുപ്പക്കാര്‍ക്കിടയിലാണെന്ന് എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ. കൂടുതല്‍ പേര്‍ക്കും നേരിയ ലക്ഷണങ്ങള്‍…

ഇ​ര​ട്ട വോ​ട്ടു​ള്ള​വ​ര്‍ ഒ​രു വോ​ട്ട് മാ​ത്ര​മേ ചെയ്യാവൂ : EC ക്ക് ഹൈക്കോടതി നിർദ്ദേശം

കൊ​ച്ചി: ഇ​ര​ട്ട വോ​ട്ടു​ള്ള​വ​ര്‍ ഒ​രു വോ​ട്ട് മാ​ത്ര​മേ ചെ​യ്യു​ന്നു​ള്ളു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ ന‌​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഇ​ര​ട്ട​വോ​ട്ടു​ക​ള്‍ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല…

സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതിക്കായി ക്രൈം ബ്രാഞ്ച് കോടതിയിൽ

കൊച്ചി : ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു.…

അദ്വാനിയെ ഒതുക്കിയിട്ടാണ് മോദി പ്രധാനമന്ത്രിയായത് : ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: നരേന്ദ്രമോദി പ്രധാനമന്ത്രിയായത് മുതിര്‍ന്ന നേതാക്കളെ ഒതുക്കിയാണെന്ന് ഡി.എം.കെ യുവനേതാവും സിനിമ താരവുമായ ഉദയനിധി സ്റ്റാലിന്‍. തമിഴ്നാട്ടിലെ അവിനാശി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ്…

കാശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് ബൈഡ‌ന്‍ ഭരണകൂടത്തിന്റെ പിന്തുണ

വാഷിംഗ്‌ടണ്‍ : കാശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് പിന്തുണയേകുന്ന റിപ്പോര്‍ട്ടുമായി ബൈഡ‌ന്‍ ഭരണകൂടം. ഭരണമേ‌റ്റെടുത്ത ശേഷം ആദ്യമായി പുറത്തിറക്കിയ അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ്…

78 സീറ്റ് യുഡിഎഫ് നേടുമെന്ന് രാഹുലിന്റെ സ്‌പെഷ്യല്‍ സര്‍വേ ടീം

കൊച്ചി : പുറത്തുവന്ന സര്‍വേകളെല്ലാം എല്‍ ഡി എഫിന് തുടര്‍ഭരണം പ്രവചിക്കുന്നുണ്ടെങ്കിലും യു ഡി എഫിന് ആശ്വാസം പകരുന്നത് ഒരു റിപ്പോര്‍ട്ടാണ്.…

ED ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവില്‍ ഒപ്പിടാതെ DGP തലയൂരി

തിരുവനന്തപുരം: ഇഡിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവില്‍ ഒപ്പിടാതെ ഡി ജി പി തലയൂരി. പകരം ഒപ്പിട്ടതാകട്ടെ പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ ഫയലുകള്‍ മാത്രം…

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി ഇടതുപക്ഷക്കാരെ കുത്തിനിറച്ചു: കെസി ജോസഫ്

കണ്ണൂര്‍: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ഇടതുപക്ഷക്കാരാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ്. റിട്ടേണിംഗ് ഓഫീസറുടെ കൂടെ ഉള്ളവര്‍ പോലും…