മലപ്പുറം സബ് കളക്ടർ സഫ്ന നസറുദ്ദീനെതിരെ സൈബര്‍ ആക്രമണം

മലപ്പുറം: ജില്ലാ സബ് കളക്ടറായി ചുമതലയേറ്റ സഫ്ന നസറുദ്ദീനെതിരെ സൈബര്‍ ആക്രമണം. ഇസ്ലാംമത വിശ്വാസിയായ സബ് കളക്ടര്‍ തട്ടം ഇടാതെ സ്ഥാനമേറ്റതിനെതിരെയാണ്…

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഭാ​ഗി​ക കോവിഡ് ലോ​ക്ക്ഡൗ​ണ്‍

കൊ​ല്‍​ക്ക​ത്ത: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഭാ​ഗി​ക ലോ​ക്ക്ഡൗ​ണ്‍. ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ള്‍, ബ്യൂ​ട്ടി​പാ​ര്‍​ല​റു​ക​ള്‍, സി​നി​മ ഹാ​ള്‍, കാ​യി​ക പ​രി​ശീ​ല​ന…

കർണാടകയിലും ഉത്തർപ്രദേശിലും കൊറോണക്കേസുകൾ കുതിക്കുന്നു

ബാംഗ്ലൂർ : കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതി രൂക്ഷം. ഇന്ന് അര ലക്ഷത്തിനടുത്ത് പ്രതിദിന രോഗികളുടെ എണ്ണം. ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, രാജസ്ഥാന്‍…

കൊടകര കുഴല്‍പണ കേസില്‍ രണ്ട് പേര്‍ ഇന്ന് കണ്ണൂരില്‍ അറസ്റ്റിൽ

തൃശൂര്‍: കൊടകര കുഴല്‍പണ കേസില്‍ രണ്ട് പേര്‍ ഇന്ന് കണ്ണൂരില്‍ പിടിയിലായി. ഇവര്‍ കേസില്‍ മുഖ്യപ്രതികളാണ്. മുഹമ്മദ് അലി, അബ്‌ദുള്‍ റഷീദ്…

കളമശേരി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കോവിഡ് ആശുപത്രി ആക്കി

കൊച്ചി: എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണ്ണമായും കോവിഡ് ആശുപത്രി ആക്കിയതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൊവിഡ്…

സംസ്ഥാനത്ത് നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. ഇരുചക്രവാഹനങ്ങളില്‍ കുടുംബാംഗങ്ങളാണെങ്കില്‍ മാത്രമേ രണ്ടുപേര്‍ യാത്ര ചെയ്യാവൂ എന്ന്​ മുഖ്യമ​ന്ത്രി…

കൊറോണാവ്യാപനം വിലയിരുത്താൻ കേന്ദ്ര ക്യാബിനറ്റ് കൂടി

ന്യൂഡല്‍ഹി : കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം ചേര്‍ന്നു. രാജ്യത്ത് കൊറോണയുടെ…

കുഴല്‍ പണ കേസില്‍ ഉന്നത ബിജെപി നേതാക്കള്‍ക്ക് പങ്ക് : സിപിഎം

തിരുവനന്തപുരം: കൊടകര കുഴല്‍ പണ കേസില്‍ ഉന്നത ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി വീണ്ടും സിപിഎം. തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ്…

കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ സമ്പൂര്‍ണ അടച്ചിടല്‍ വരാം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ സമ്പൂര്‍ണ അടച്ചിടല്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങള്‍…

വോട്ടെണ്ണല്‍ ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു

ചെന്നൈ: തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് പടക്കം പൊട്ടിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. അഭിഭാഷകനായ അജയ് ഫ്രാന്‍സിസ് ലൊയോളയുടെ…

അന്താരാഷ്​ട്ര യാത്രാ വിമാന വിലക്ക്​ മെയ്​ 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ്​ സാഹചര്യം കണക്കിലെടുത്ത് നിലവിലുള്ള അന്താരാഷ്​ട്ര യാത്രാ വിമാന വിലക്ക്​ മെയ്​ 31 വരെ നീട്ടി. വ്യോമയാന മന്ത്രാലയത്തിന്റേതാണ്…

തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത നായരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി. നെയ്യാറ്റിന്‍കര പൊലീസ്…

ഭർത്താവിനൊപ്പം ആശുപത്രിയിലെത്തിയ യുവതി കാമുകനൊപ്പം മുങ്ങി

ഇ​രി​ട്ടി: വ​യ​റു​വേ​ദ​ന അ​ഭി​ന​യി​ച്ച്‌ ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ലെത്തുകയും ശേഷം ഭ​ര്‍​ത്താ​വി​നെ ക​ബ​ളി​പ്പി​ച്ച്‌ കാമുകനൊപ്പം മു​ങ്ങി​യ യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ല്‍.കീ​ഴ്പ്പ​ള്ളി വെ​ളി​മാ​നം സ്വ​ദേ​ശി​നി​യും…

പ്രമുഖ മാധ്യമപ്രവര്‍ത്തകൻ രോഹിത് സര്‍ദാന അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ആജ് തക് ചാനലിലെ ദംഗല്‍ ഷോയുടെ അവതാരകനുമായ രോഹിത് സര്‍ദാന(42) അന്തരിച്ചു. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ…

ബിഹാര്‍ ചീഫ്​ സെക്രട്ടറി അരുണ്‍ കുമാര്‍ സിങ്​ കോവിഡ്​ ബാധിച്ചു മരിച്ചു

പാറ്റ്ന : ബിഹാര്‍ ചീഫ്​ സെക്രട്ടറി അരുണ്‍ കുമാര്‍ സിങ്​ കോവിഡ്​ ബാധിച്ചു മരിച്ചു. കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ പാട്​നയിലെ ആശുപത്രിയില്‍…

രാമക്ഷേത്രത്തിന് പണം പിരിച്ചതുപോലെ ആശുപത്രി നിർമ്മിക്കാൻ പിരിക്കൂ : ടിക്കായത്

ന്യൂഡല്‍ഹി: കോവിഡിന്റെ പേരിൽ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. ഹരിയാനയില്‍…

കേരളത്തിൽ ഇന്നത്തെ പോസിറ്റീവായ കോവിഡ് രോഗികൾ മുപ്പത്തേഴായിരത്തിലധികം

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535,…

മോദി സർക്കാരിന്റെ അനാസ്ഥ മാനവരാശിക്കെതിരായ കുറ്റകൃത്യം: അരുന്ധതി റോയ്

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ ഉണ്ടാക്കുന്ന നാശത്തെ നേരിടാന്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അരുന്ധതി റോയ്. ഇന്ത്യയിലെ കോവിഡ് ദുരന്തത്തെ…

വാക്സിന്റെ വില കേന്ദ്രം നിശ്ചയിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച്‌ സുപ്രീം കോടതി. കോവിഡ് പ്രതിരോധ വാക്‌സിന്റെ വിലനിര്‍ണയവും വിതരണവും വാക്‌സിന്‍…

കൊ​​​​റോ​​​​ണ വൈ​​​​റ​​​​സി​​​​ന്‍റെ ഇ​​​​ന്ത്യ​​​​ന്‍ വ​​​​ക​​​​ഭേ​​​​ദം 17 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി: WHO

ജ​​​​നീ​​​​വ: കൊ​​​​റോ​​​​ണ വൈ​​​​റ​​​​സി​​​​ന്‍റെ ഇ​​​​ന്ത്യ​​​​ന്‍ വ​​​​ക​​​​ഭേ​​​​ദം കൂടുതല്‍ രാജ്യങ്ങളിലേക്ക്. കൊ​​​​റോ​​​​ണ വൈ​​​​റ​​​​സി​​​​ന്‍റെ ബി. 1.617 ​​​​എ​​​​ന്ന ഇ​​​​ന്ത്യ​​​​ന്‍ വ​​​​ക​​​​ഭേ​​​​ദമാണ് 17 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍…