കരിയറിന് കോഹ്‌ലിയോട് കടപ്പെട്ടിരിക്കുന്നു: മുഹമ്മദ് സിറാജ്

ഹൈദരാബാദ് : ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ നായകന്‍ വിരാട് കോഹ്ലിയുടെ പിന്തുണയാണെന്നും കരിയറില്‍ താന്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണെന്നും…

മുൻ മിസ്റ്റര്‍ ഇന്ത്യ സെന്തില്‍ കുമരന്‍ സെല്‍വരാജന്‍ കോവിഡ് ബാധിച്ചു മരിച്ചു

ചെന്നൈ: മിസ്റ്റര്‍ ഇന്ത്യയും ബോഡിബില്‍ഡറുമായ സെന്തില്‍ കുമരന്‍ സെല്‍വരാജന്‍ കോവിഡ് ബാധിച്ചു മരിച്ചു. തമിഴ്‌നാട് സ്വദേശിയായ സെന്തിലിന് ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.…

ശവ്വാല്‍ മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

കൊച്ചി : സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച ഈദുല്‍ ഫിത്​ര്‍ ആയിരിക്കുമെന്ന്​…

ബിൽ ഗേറ്റ്സിന്റെ ജെഫ്രി എപ്​സ്​റ്റീനുമായുള്ള ബന്ധം വിവാഹമോചനകരണം

ന്യൂയോർക്ക്: ബിൽ ഗേറ്റ്സിന്റെ ജെഫ്രി എപ്​സ്​റ്റീനുമായുള്ള ബന്ധം വിവാഹ മോചനകരണമെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് . മിലിൻഡയ്ക്ക് ഈ വിഷയത്തിലുള്ള അതൃപ്തിയാണ്…

ഗോവയിൽ 26 കോവിഡ് രോഗികളുടെ പെട്ടെന്നുള്ള മരണം ഓക്സിജൻ ദൗർലഭ്യതയെന്ന് സൂചന

പനാജി : ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ടിനും രാവിലെ ആറിനുമിടയില്‍ 26 കൊവിഡ് രോഗികള്‍ മരിച്ചു. യഥാര്‍ഥ…

സിനിമാ സീരിയല്‍ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍

കൊച്ചി : സിനിമാ സീരിയല്‍ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍. സാന്ത്വനം എന്ന സീരിയലിലെ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൈലാസ്…

ഓക്‌സിജന്‍ കരിഞ്ചന്തയില്‍; നവനീത് കല്‍റയും കുടുംബവും ഒളിവില്‍

ന്യൂഡല്‍ഹി: ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കരിഞ്ചന്തയില്‍ വിറ്റ ഹോട്ടല്‍ വ്യവസായി നവനീത് കല്‍റയും കുടുംബവും ഒളിവില്‍ പോയെന്ന് ഡല്‍ഹി പൊലീസ്. ഇതേത്തുടര്‍ന്ന് കല്‍റക്കെതിരേ…

കേരളത്തിൽ ഇന്ന് ഔദ്യോഗിക കോവിഡ് മരണങ്ങൾ 79 ആയി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഔദ്യോഗിക കോവിഡ് മരണങ്ങൾ 79 ആയി, ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണുള്ളത്. ഇന്ന് 37,290…

മ്യാന്മറിൽ കവി കേറ്റ് തിയെ പട്ടാളം മർദ്ദിച്ചുകൊന്നു

യാങ്കൂണ്‍ : മ്യാന്‍മറില്‍ പട്ടാളഭരണകൂടത്തിന്റെ രൂക്ഷ വിമ‍ര്‍ശകനായ കവി കേറ്റ് തി (45) തടവില്‍ ക്രൂരമര്‍ദനമേറ്റു കൊല്ലപ്പെട്ടു. മൃതദേഹം ആന്തരാവയവങ്ങള്‍ നീക്കം…

ദരിദ്ര രാജ്യങ്ങൾക്ക് കൊറോണ വാക്‌സിൻ ലഭിക്കുന്നില്ല : WHO

ജനീവ: അസമത്വം കൊടികുത്തി വാഴുന്ന ലോകവ്യവസ്ഥയിലാണ് നാം ജീവിക്കുന്നതെന്ന് ഡബ്യു.എച്ച്‌.ഒ. മേധാവി ടെഡ്രോസ്. കോവിഡ് രണ്ടാം തരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും…

വെഞ്ഞാറമൂട്ടില്‍ ​​ 4750 ലി​റ്റ​ര്‍ കോ​ട​യും 25 ലി​റ്റ​ര്‍ ചാ​രാ​യ​വും പി​ടി​കൂ​ടി

വെ​ഞ്ഞാ​റ​മൂ​ട്: വെഞ്ഞാറമൂട്ടില്‍ ​ ര​ണ്ടി​ട​ങ്ങ​ളി​ല്‍നി​ന്ന്​ 4750 ലി​റ്റ​ര്‍ കോ​ട​യും 25 ലി​റ്റ​ര്‍ ചാ​രാ​യ​വും പി​ടി​കൂ​ടി. 4750 ലി​റ്റ​ര്‍ കോ​ട​യും 25 ലി​റ്റ​ര്‍…

ഡല്‍ഹിയില്‍ രോഗവ്യാപനം കുറഞ്ഞു, ലോക്ക്ഡൗണ്‍ വിജയകരം: കേജരിവാൾ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ വിജയകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ .. കോവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടാകുന്നതായും കേജരിവാൾ.. ജനങ്ങളുടെ സഹകരണമുണ്ടായതിനാല്‍ ലോക്ക്ഡൗണ്‍…

മൈക്ക് ഹസിക്ക് വീണ്ടും കോവിഡ്

ചെന്നൈ : ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിംഗ് പരിശീലകന്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്ക് ഹസിയെ വിടാതെ കോവിഡ്. കോവിഡ് മുക്തനായ…

കോവിഡ് വ്യാപനം രൂക്ഷമാകുന്നു, തെലുങ്കാനയും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യയിലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ഡൗണിലേയ്ക്ക് കടക്കുന്നു . കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ…

മെയ്‌ 14 മുതൽ അറബികടലിൽ ചുഴലിക്കാറ്റ് സാധ്യതാ മുന്നറിയിപ്പ്

കൊച്ചി : തെക്ക് കിഴക്കൻ അറബികടലിൽ മെയ്‌ 14 ന് രാവിലെയോടെ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത. ലക്ഷദ്വീപ് ന് സമീപം…

അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. അനന്ത്നാഗ് ജില്ലയിലെ കൊകര്‍നാഗിലെ വൈലൂവിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മരിച്ചവര്‍…

അ​മേ​രി​ക്ക​യി​ല്‍ 12 മു​ത​ല്‍ 15 വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്ക് വാ​ക്സീ​ന്‍ ന​ല്‍​കാ​ന്‍ FDA അ​നു​മ​തി

വാഷിങ്ങ്ടൺ : അ​മേ​രി​ക്ക​യി​ല്‍ കൗ​മാ​ര​ക്കാ​ര്‍​ക്കും വാ​ക്സീ​ന്‍ ന​ല്‍​കാ​ന്‍ അ​നു​മ​തി. 12 മു​ത​ല്‍ 15 വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കാ​ന്‍ തി​ങ്ക​ളാ​ഴ്ച ഫു​ഡ് ആ​ന്‍​ഡ്…

എ ബി, ബി രക്തഗ്രൂപ്പുകാർക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുൽ

ന്യൂഡല്‍ഹി: മറ്റ് രക്തഗ്രൂപ്പുകളെ അപേക്ഷിച്ച്‌ എ ബി, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്ന് കൗണ്‍സില്‍ ഓഫ് സയന്റിഫിക്…

കോ​ട്ട​യം ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ്​ കി​ട​ക്ക​ക​ള്‍ നി​റ​യു​ന്നു

കോ​ട്ട​യം: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ​മേ​ഖ​ല ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ്​ കി​ട​ക്ക​ക​ള്‍ നി​റ​യു​ന്നു. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ആ​കെ​യു​ള്ള 546 കി​ട​ക്ക​ക​ളി​ല്‍ 46 എ​ണ്ണ​മേ ഒ​ഴി​വു​ള്ളൂ. സ​ര്‍​ക്കാ​ര്‍…

കോവിഷീൽഡ്‌ ഒറ്റ ഡോസ് മരണനിരക്ക് 80 ശതമാനം കുറക്കുമെന്ന് പഠനറിപ്പോർട്ട്

ലണ്ടന്‍: ഇന്ത്യക്കാർക്ക് സന്തോഷവാർത്ത . ഓക്‌സ്ഫഡ്-ആസ്ട്രസിനെക വികസിപ്പിച്ചെടുത്ത വാക്‌സിന്‍ കോവിഡ് മരണ നിരക്ക് കുത്തനെ കുറയ്ക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഈ വാക്‌സിന്റെ…