ബാഴ്സലോണ: ലാലിഗയില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ക്യാമ്പ് നൗവില്‍ എല്‍ചെയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബാഴ്സ തോല്‍പ്പിച്ചു. സൂപ്പര്‍ താരം ലയണല്‍…
Author: News Desk
AIADMK പിടിച്ചെടുക്കാനുറച്ചു ശശികലയുടെ നീക്കം
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ യഥാര്‍ഥ അനുഭാവികളും പ്രവര്‍ത്തകരും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും താമസിയാതെ പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും കാണാനിരിക്കയാണെന്നും വി.കെ. ശശികല. ജയലളിതയുടെ…
പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ വ്യത്യസ്ത സമരങ്ങളിലേക്ക്
തിരുവനന്തപുരം : സെക്രട്ടറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് വ്യത്യസ്ത സമരങ്ങളിലേക്ക് കടക്കും. മന്ത്രിസഭാ യോഗത്തിലും ആശ്വാസകരമായ തീരുമാനമുണ്ടാകാത്തതിനെ…
നീരവ് മോദിയുടെ കൈമാറ്റ കേസില്‍ ഇന്ന് വിധി
ലണ്ടന്‍: ലണ്ടനിലെ ജയിലില്‍ കഴിയുന്ന വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ കൈമാറ്റ കേസില്‍ ജഡ്ജി ഇന്ന് വിധി പറയും. രണ്ടു…
RSS പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ 6 SDPI പ്രവര്‍ത്തകര്‍ പിടിയില്‍
ആലപ്പുഴ: വയലാറിലെ ആര് എസ് എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ ആറ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പിടിയില്‍. പാണവള്ളി…
ആഴക്കടൽ മത്സ്യബന്ധന കരാർ ; ചെന്നിത്തലയുടെ സത്യാഗ്രഹം ഇന്ന്
തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പൂന്തുറയില്‍…
ജോസ് കെ മാണിയുടെ വരവോടെ LDF ൽ ജനാധിപത്യ കേരള കോണ്‍ഗ്രസിനു സീറ്റില്ല
കൊച്ചി: ജനാധിപത്യ കേരള കോണ്‍ഗ്രസിനു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകള്‍ ലഭിക്കില്ലെന്നു സൂചന. തിരുവനന്തപുരം, ചങ്ങനാശേരി, പൂഞ്ഞാര്‍, ഇടുക്കി സീറ്റുകളില്‍…
NDA യിൽ തുടരുമെന്ന് പി സി തോമസ്
കൊച്ചി : ബിജെപി നേതൃത്വം ഉറപ്പുകള്‍ നല്‍കിയതിനെ തുടര്‍ന്ന് എന്‍ഡിഎയില്‍ തുടരുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ്. മുന്‍പ് ഉറപ്പുനല്‍കിയ…
വൃദ്ധനെ കാറിടിച്ചുകൊന്ന മരുമകൻ അറസ്റ്റിൽ
കിളിമാനൂര്‍: തട്ടത്തുമല പാറക്കടവില്‍ വൃദ്ധന് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വൃദ്ധന്റെ മരുമകനെ കിളിമാനൂര്‍ പൊലീസ് അറസ്റ്റുചെയ്തു.…
വയലാറിൽ RSS പ്രവർത്തകൻ കൊല്ലപ്പെട്ടു, ഇന്ന് ജില്ലയിൽ ബിജെപി ഹർത്താൽ
ആലപ്പുഴ: വയലാറില്‍ ആര്.എസ്.എസ്- എസ്.ഡി.പി.ഐ സംഘര്‍ഷത്തില്‍ ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് ആലപ്പുഴ ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍. ആര്.എസ്.എസ് നാഗംകുളങ്ങര…
ആഗോള കൊറോണ മരണങ്ങൾ 25 ലക്ഷം പിന്നിട്ടു
കൊച്ചി : ആഗോള കൊറോണ മരണങ്ങൾ 25 ലക്ഷം പിന്നിട്ടു.ആഗോള കൊറോണ രോഗബാധ 113073 363,മരണസംഖ്യ 2506585 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.ആഗോള രോഗമുക്തി…
സ്പിൻ മൊട്ടേരയിൽ വാഴുന്നു, ഒന്നാം ഇന്നിങ്സ് ഇംഗ്ളണ്ട് 112 / 10, ഇന്ത്യ 99 / 3
അഹമ്മദാബാദ് : സ്പിൻ മൊട്ടേരയിൽ വാഴുന്നു, ഒന്നാം ഇന്നിങ്സ് ഇംഗ്ളണ്ട് 112 / 10, ഇന്ത്യ 99 / 3 .81…
പിടിച്ച ശമ്പളം ഏപ്രിൽ മുതൽ നൽകാൻ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം : കോവിഡ് മൂലമുള്ള രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 2021 ഏപ്രില്‍…
ട്രമ്പിനേക്കാൾ മോശമായ വിധി മോദിയെ കാത്തിരിക്കുന്നു; മമത
കൊല്‍ക്കത്ത : ട്രമ്പിന് എന്താണോ സംഭവിച്ചത്, അതിലും മോശമായ വിധിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാത്തിരിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത…
മൊട്ടേരയിൽ ഇംഗ്ളണ്ട് 112 ന് ഓൾ ഔട്ട്, അക്സർ പട്ടേലിന് 6 വിക്കറ്റ്
അഹമ്മദാബാദ് : ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ടോസ് ശാപം തുടര്‍ന്നെങ്കിലും ഉര്‍വശീ ശാപം അനുഗ്രഹമായെന്ന മട്ടിലാണ്…
സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്, 17 മരണങ്ങൾ, 5885 രോഗമുക്തർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം…
മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
കൊല്‍ക്കത്ത:മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ട്വന്റി 20 കളിലും…
സ്റ്റേഡിയത്തിന് തിരിച്ചു പട്ടേലിന്റെ പേരിടും; ജിഗ്നേഷ് മേവാനി
ഗാന്ധിനഗര്‍: സര്‍ദാര്‍ വല്ലഭായ് പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയതിനെ പരിഹസിച്ച് ഗുജറാത്തിലെ പ്രമുഖ ദലിത് നേതാവും…
ക്രിപ്റ്റോകറന്‍സികള്‍ സാമ്പത്തിക സ്ഥിരതയെ ബാധിക്കും : ശക്തികാന്ത ദാസ്
മുംബൈ : ക്രിപ്റ്റോകറന്‍സികള്‍ ഇന്ത്യയുടെ സമ്പദ്ഘടനയിലെ സാമ്പത്തിക സ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് റിസര്‍വ് ബാങ്കെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ബിറ്റ്കോയിന്…
വിദ്യാര്‍ത്ഥിയുടെ കൈയ്യെല്ല് അദ്ധ്യാപിക അടിച്ച് പൊട്ടിച്ചു
ആലുവ : വിദ്യാര്‍ത്ഥിയുടെ കൈയ്യെല്ല് അദ്ധ്യാപിക അടിച്ച് പൊട്ടിച്ചതായി പരാതി. ആലുവ കുട്ടമശ്ശേരി ഗവ.ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ കൈയ്യെല്ലാണ് അധ്യാപിക അടിച്ച്…