കാണാക്കാരിയിൽ വൃദ്ധയെ തീയിട്ടു കൊന്ന നിലയിൽ,മകൻ അറസ്റ്റിൽ

ഏറ്റുമാനൂർ : ഏറ്റുമാനൂരിനടുത്ത് കാണാക്കാരിയിൽ വൃദ്ധയെ തീയിട്ടു കൊന്ന നിലയിൽ.വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.വാഴക്കാലയിൽ ചിന്നമ്മ എന്ന എൺപത്തഞ്ച് വയസുകാരിക്കാണ്…

ഫ്‌ളോറിഡ സ്‌കൂൾ വെടിവയ്പ്പിൽ രക്ഷപെട്ട പെൺകുട്ടി ആത്മഹത്യ ചെയ്‌തു

ഫ്‌ളോറിഡ : ഒരു വർഷം മുമ്പാണ് ഫ്‌ളോറിഡയിലെ പാർക്‌ലാൻഡിലെ സ്കൂളിൽ വെടിവയ്‌പ്പുണ്ടാകുകയും 17 വിദ്യാർത്ഥികൾ മരണപ്പെടുകയും ചെയ്‌തത്‌.ആ വെടിവയ്പ്പിൽ അത്ഭുതകരമായി രക്ഷപെട്ട…

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമ -ദി ഗ്യാംബ്ലർ – ചിത്രീകരണം തുടരുന്നു

ചെന്നൈ: മലയാളസിനിമക്കും പുതിയ സൂപ്പർ ഹീറോ .”അബ്രഹാമിന്റെ സന്തതികൾ” എന്ന സിനിമയിൽ മമ്മൂട്ടിയുടെ അനുജനായി അഭിനയിച്ച ആൻസൻ പോൾ ആണ് ദി…

കടലക്കച്ചവടക്കാരനായ വനജനായി ഗിന്നസ് പക്രു "ഇളയരാജ"യിൽ ജീവിക്കുന്നു

കോട്ടയം: കടലക്കച്ചവടക്കാരനായ വനജനായി ഗിന്നസ് പക്രു വേഷമിടുന്ന,പക്രു മുഴുനീള നായകവേഷത്തിലെത്തുന്ന സിനിമയാണ് ഇളയരാജ.ഇതൊരു ഹാസ്യചിത്രമേയല്ല. രണ്ടു സ്കൂൾ കുട്ടികളുടെ അച്ഛനായ സാധാരണക്കാരന്…

ബിജെപി കോട്ടയായ ഭോപ്പാലിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ദിഗ്‌വിജയ് സിംഗ്

ന്യൂഡൽഹി: ബിജെപിയുടെ കോട്ടയിൽ കടന്നാക്രമിക്കാൻ ദിഗ്‌വിജയ് സിംഗ് എത്തി. അദ്ദേഹം ബിജെപി കോട്ടയായ ഭോപ്പാലിൽ സ്ഥാനാർത്ഥിയായി വരുന്നു. 1989 മുതൽ കഴിഞ്ഞ…

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാനൊരുങ്ങി 111 തമിഴ് കർഷകർ

വാരണാസി : വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാനൊരുങ്ങി 111 തമിഴ് കർഷകർ.കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് അവരുടെ…

ചേർപ്പുളശേരി പീഡനം, പ്രതിയെ അറസ്റ്റ് ചെയ്‌തു

പാലക്കാട്:ചേർപ്പുളശേരിയില്‍ സി.പി.എം ഏരിയാ കമ്മറ്റി ഓഫീസില്‍ യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. . പരാതി നല്‍കിയ യുവതി…

അദ്വാനിക്ക് മോദി നിർബന്ധിതവിരമിക്കൽ നൽകി: ശിവസേന

മുംബൈ: മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിക്ക് മോദി നിർബന്ധിതവിരമിക്കൽ നൽകിയെന്ന പ്രസ്താവനയുമായി ശിവസേനയുടെ മുഖപത്രം സാമ്‌ന. ഗാന്ധിനഗറിൽ ബിജെപി സ്ഥാനാർഥി…

ലൈംഗിക പീഡനവിവാദം, ചിലിയൻ കർദ്ദിനാളിന്റെ രാജി മാർപ്പാപ്പ സ്വീകരിച്ചു

വത്തിക്കാൻ: വൈദികരുടെ മേലുള്ള ലൈംഗികാരോപണങ്ങൾ പൂഴ്ത്തിവച്ചു എന്ന കുറ്റത്തിന് കർദ്ദിനാൾ റിക്കാർഡോ എസ്സേറ്റിയുടെ രാജിയാണ് മാർപ്പാപ്പ സ്വീകരിച്ചത്, പകരം കപ്പൂച്ചിൻ ബിഷപ്പായ…

ദേവഗൗഡ തുംകൂറുവിൽ സ്ഥാനാർത്ഥി

ബം​ഗ​ളൂ​രു: മു​ൻ​പ്ര​ധാ​ന​മ​ന്ത്രി​യും ജ​ന​താ​ദ​ൾ സെ​ക്കു​ല​ർ(​ജെ​ഡി-​എ​സ്) നേ​താ​വു​മാ​യ എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യു​ടെ ക​ർ​ണാ​ട​ക​ത്തി​ലെ തുംകൂറു മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടും. അ​ദ്ദേ​ഹം തി​ങ്ക​ളാ​ഴ്ച നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്ന്…

സിറിയയിൽ ഐഎസ് ഭരണത്തിന് അവസാനമായി

ഡ​മാ​സ്ക്ക​സ്: ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്സി​ന്‍റെ (ഐ​എ​സ്) ഭ​ര​ണം സി​റി​യ​യി​ൽ​നി​ന്നും പൂ​ർ​ണ​മാ​യും തു​ട​ച്ചു​നീ​ക്കി​യ​താ​യി അ​മേ​രി​ക്ക​ൻ പി​ന്തു​ണ​യു​ള്ള സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സ്. ഐ​എ​സി​ന്‍റെ അ​വ​സാ​ന ശ​ക്തി​കേ​ന്ദ്ര​മാ​യ…

ലൂസിഫറിൽ മോഹൻലാൽ രാഷ്ട്രീയക്കാരന്റെ വേഷത്തിൽ

എറണാകുളം : മോഹൻലാൽ രാഷ്ട്രീയക്കാരന്റെ കുപ്പായമണിയുന്ന ചിത്രമാണ് ലൂസിഫർ . അരനൂറ്റാണ്ടിനോടടുക്കുന്ന അഭിനയജീവിതത്തിനിടയില്‍ ഒട്ടേറെ കരുത്തുറ്റ രാഷ്ട്രീയവേഷങ്ങള്‍ ലാലിന്റെതായി വന്നുപോയിട്ടുണ്ട്. ഒരിടവേളയ്ക്കുശേഷം…

ജയലളിതയുടെ ജീവിതകഥ സിനിമയാകുന്നു,-" തലൈവി" .കങ്കണ രാനോട്ട് ജയലളിതയാകും

ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായിരുന്ന ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ചിത്രത്തില്‍ ജയലളിതയായി വേഷമിടുന്നത് ബോളിവുഡ് നടി കങ്കണ രാനോട്ട്…

ചെർപ്പുളശേരി പീഡനം, മയക്കുമരുന്നു നൽകിയെന്ന് മൊഴി

പാലക്കാട് : ചെര്‍പ്പുളശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസില്‍ യുവതിയെ പീഡിപ്പിച്ചത് മയക്ക്മരുന്ന് ചേര്‍ത്ത ശീതളപാനീയം നല്‍കിയെന്ന് മൊഴി. യുവതി മജിസ്ട്രേറ്റിന്…

തൃശൂരിൽ തോറ്റാൽ രാജ്യസഭാ സീറ്റ് വേണമെന്ന ഡിമാന്റുമായി തുഷാർ

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി ബി​ഡി​ജെഎ​സ്. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന ബി​ജെ​പി​യു​ടെ സ​മ്മ​ർ​ദ​ത്തി​നു മ​റു​ത​ന്ത്ര​വു​മാ​യി ബി​ഡി​ജെഎ​സ് രം​ഗ​ത്ത്. തു​ഷാ​ർ തോറ്റാൽ…

അവസാനം കെ സുരേന്ദ്രൻ തന്നെ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി

ന്യൂ​ഡ​ൽ​ഹി: അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​നാ​ണ് ബി​ജെ​പി​ക്കാ​യി പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ ജ​ന​ഹി​തം…

ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ലോക്‌പാലായി സത്യപ്രതിജ്ഞ ചെയ്‌തു

ന്യൂഡല്‍ഹി: ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ലോക്‌പാലായി സത്യപ്രതിജ്ഞ ചെയ്‌തു ചുമതലയേറ്റു. ഡല്‍ഹി രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ്…

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും

ന്യൂഡൽഹി : രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും,ഇന്ന് രണ്ടുമണിയോടെ കെപിസിസി ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തുമെന്നറിയുന്നു.അമേത്തിയുടെ കൂടെ ഒരു ദക്ഷിണേന്ത്യൻ സീറ്റിൽ കൂടി…

പിജെ കുര്യനുപുറകേ ബിജെപി പ്രവേശനം നിഷേധിച്ചു പ്രയാർ ഗോപാലകൃഷ്ണനും

തിരുവനന്തപുരം: പിജെ കുര്യനുപുറകേ ബിജെപി പ്രവേശനം നിഷേധിച്ചു പ്രയാർ ഗോപാലകൃഷ്ണനും.താൻ അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണെന്ന് പ്രയാർ ഗോപാലകൃഷ്ണൻ മാദ്ധ്യമങ്ങളോട്. പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി…

താൻ ബിജെപിയിലേക്കില്ല : പിജെ കുര്യൻ

തിരുവല്ല : തന്റെ ബിജെപി പ്രവേശനമെന്ന വാർത്ത ശുദ്ധ അസംബന്ധമെന്ന് പിജെ കുര്യൻ തിരുവല്ലയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.പത്തനംതിട്ട സീറ്റ് പ്രഖ്യാപനം ബിജെപി…