H1N1, ഗുജറാത്തിൽ ഒരുമാസത്തിൽ 111 മരണം

അഹമ്മദാബാദ്: ഇക്കഴിഞ്ഞ രണ്ടുമാസങ്ങളിൽ ഗുജറാത്തിൽ H1N1 രോഗബാധ ക്രമാതീതമായി വർദ്ധിക്കുകയും 111 മരണം സംഭവിക്കുകയും ചെയ്‌തതായി ഗുജറാത്ത് ആരോഗ്യവകുപ്പ് സ്ഥിരീകരിക്കുന്നു. 13000…

വനിതാ പൈലറ്റിനെ അപമാനിച്ച ടാക്‌സി ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: വനിതാ പൈലറ്റിനെ അപമാനിച്ച ടാക്‌സി ഡ്രൈവർ അറസ്റ്റിൽ. വെള്ളിയാഴ്ച്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. തിരുവനന്തപുരം കരമന…

മെക്‌സിക്കോയിലെ നിശാക്ലബിൽ വെടിവയ്പ്പ്,14 മരണം

മെക്‌സിക്കോ സിറ്റി: സലാമാങ്ക മുനിസിപ്പാലിറ്റിയിലുള്ള “ലാ പ്ലെയ ” എന്ന നിശാക്ലബിലാണ് കഴിഞ്ഞ രാത്രി സംഭവം നടന്നത് .ഒരു ട്രക്ക് നിറയെ…

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ തിങ്കളാഴ്ച പ്രഖ്യാപിക്കാൻ സാധ്യത

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ ഇന്ത്യൻ ലോക്‌സഭാ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച പ്രഖ്യാപിക്കാൻ സാധ്യത.വിജ്ഞാൻ ഭവൻ ഹാൾ 11 ,12…

ഇങ്ങനെയും ഒരു രാജ്യം, ജനം കളിമണ്ണു ഭക്ഷിച്ചു ജീവൻ നിലനിർത്തുന്നു

ഹെയ്തി: ഇങ്ങനെയും ഒരു രാജ്യം, ജനം കളിമണ്ണു ഭക്ഷിച്ചു ജീവൻ നിലനിർത്തുന്നു.ക്യൂബയ്ക്ക് കിഴക്കുള്ള ഒരു ചെറിയ ദ്വീപാണ് ഹെയ്തി.ലോകരാഷ്ട്രങ്ങളിൽ മിക്കവയും സുഭിക്ഷതയിൽ…

വൈദികരുടെ പീഡനവാർത്തകൾ പുറത്തുവരുന്നത് സഭയുടെ ശുദ്ധീകരണ പ്രക്രിയ : ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ: വൈദികരുടെ പീഡനവാർത്തകൾ പുറത്തുവരുന്നത് സഭയുടെ ശുദ്ധീകരണ പ്രക്രിയയെന്ന തുറന്നുപറച്ചിൽ നടത്തി ഫ്രാൻസിസ് പാപ്പാ.റോമാ രൂപതയിലെ വൈദികരെ വത്തിക്കാനിൽ അഭിസംബോധന ചെയ്യവെയാണ്…

കോൺഗ്രസ് -എസ്‌പി -ബിഎസ്‌പി വിശാല സഖ്യത്തിനുള്ള സാദ്ധ്യത വീണ്ടും തുറന്നു

ന്യൂഡൽഹി: കോൺഗ്രസ് -എസ്‌പി -ബിഎസ്‌പി വിശാല സഖ്യത്തിനുള്ള സാദ്ധ്യത വീണ്ടും തുറന്നു,യുപിയിൽ കോൺഗ്രസിന് 15 സീറ്റുകൾ നൽകാൻ എസ്പി -ബിഎസ്‌പി സഖ്യം…

അത്ഭുതങ്ങളില്ല, കേരളാ കോൺഗ്രസ് ഔദ്യോഗികമായി നാളെ പിളരും

കോട്ടയം: ഇപ്പോൾ പിളരും ,പിളർന്നു ,പിളർന്നില്ല എന്ന നിലയിൽ ആയിരിക്കുന്ന കേരളാകോൺഗ്രസ് മാണിഗ്രൂപിൽ ഏകദേശം 48 മണിക്കൂർ നിലനിന്ന വെടിനിർത്തൽ ഇന്ന്…

കുമ്മനം തിരുവനന്തപുരത്ത് താമര വിരിയിക്കുമോ ?

തിരുവനന്തപുരം: ഇന്നലെ മിസോറോം ഗവർണ്ണർ സ്ഥാനം കുമ്മനം രാജിവച്ചതോടെ രാജ്യശ്രദ്ധ നേടുന്ന തെരഞ്ഞെടുപ്പായി തിരുവനന്തപുരം ലോക്സഭാസീറ്റ് മാറുമെന്നുറപ്പായി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ ഒരാഴ്ച്ച…

ഉമ്മൻചാണ്ടി പത്തനംതിട്ടയിൽ ലോക്‌സഭാ സ്ഥാനാർഥി?

ന്യൂഡൽഹി: ഇത്തവണ കഴിയുന്നത്ര ലോക്‌സഭാ സീറ്റുകൾ കോൺഗ്രസ് നേടണം എന്ന തന്ത്രത്തിന്റെ ഭാഗമായി ഉമ്മൻചാണ്ടിയെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാൻ എഐസിസിയിൽ ഏകദേശ ധാരണയായി.…

സിപിഎം ലോക്‌സഭാ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

തിരുവനന്തപുരം : കേരളത്തിലെ 16 മണ്ഡലങ്ങളിലേക്കുമുള്ള സിപിഎം ലോക്‌സഭാ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് രാവിലെ പ്രഖ്യാപനം നടത്തിയത്…

കേരളത്തിൽ എൽഡിഎഫിന് മുൻ‌തൂക്കം നൽകി കൈരളി ടീവി സർവ്വേ പുറത്തുവിട്ടു

തിരുവനന്തപുരം : കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 9 മുതൽ 12 വരെ സീറ്റുകളും യുഡിഎഫിന് 8 മുതൽ 11 വരെ…

കറുകച്ചാലിൽ ദാഹജലം ചോദിച്ചു പീഡനശ്രമം,പ്രതി അറസ്റ്റിൽ

കറുകച്ചാൽ: ദാഹജലം ചോദിച്ച് എത്തിയ ആൾ വീട്ടിൽ കയറി യുവതിയെ പീഡിപ്പിക്കുവാൻ ശ്രമിച്ചു. സംഭവത്തിൽ വെള്ളാവൂർ താഴത്തുവടകര ചാരുംപറമ്പ് വീട്ടിൽ ബിജു…

പൊന്നാനിയിൽ കുഞ്ഞാലിക്കുട്ടി,മലപ്പുറത്ത് ഇ ടി,ലീഗിലും സീറ്റ് വച്ചുമാറൽ

മലപ്പുറം: ഇടതുപക്ഷ മുന്നണി പൊന്നാനി മണ്ഡലത്തിൽ പൊതുസമ്മതനായ സ്വതന്ത്രനെ നിർത്താനുള്ള നീക്കം നടത്തുന്നതിനിടെ നാടകീയ നീക്കങ്ങളുമായി മുസ്ലിം ലീഗ്. കുഞ്ഞാലിക്കുട്ടിയുടെ തട്ടകമായ…

റാഞ്ചിയിൽ ഓസ്‌ട്രേലിയക്ക് ജയം,ഏകദിന പരമ്പര 2 -1

റാഞ്ചി: ധോണിയുടെ വീട്ടിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് 32 റസിന് തോറ്റു..വിരാട്ട് കോഹ്ലി നേടിയ 41 ആം ഏകദിന സെഞ്ചുറിക്കും ഓസ്‌ട്രേലിയയയുടെ സ്കോറായ…

റഫാൽ രേഖകൾ മോഷ്ട്ടിച്ചതല്ല,ഫോട്ടോകോപ്പി:മലക്കം മറിഞ്ഞു വേണുഗോപാൽ

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെയും നരേന്ദ്രമോദിയെയും രക്ഷിച്ചെടുക്കാൻ എത്ര ബാലിശമായ വാദങ്ങളും നിരത്താൻ ഇപ്പോഴത്തെ അറ്റോർണി ജെനറൽ കെ.കെ വേണുഗോപാല്‍ തയ്യാറാണെന്ന് തെളിയിക്കുന്നതായിരുന്നു മിനിയാന്നദ്ദേഹം…

റവ.ഡോ .ജോസ് ചിറമേലിന്റെ "അജപാലനവും ചില കാനോനിക സമസ്യകളും " പ്രകാശനം ചെയ്‌തു

മൗണ്ട് സെന്റ് തോമസ്, കാക്കനാട്: റവ.ഡോ .ജോസ് ചിറമേൽ എഴുതിയ “അജപാലനവും ചില കാനോനിക സമസ്യകളും ” എന്ന പുസ്‌തകം സീറോ…

പ്ലസ് വൺ വിദ്യാർത്ഥി മണിമലയാറ്റിൽ മുങ്ങി മരിച്ചു

കറുകച്ചാൽ : കറുകച്ചാൽ എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ സൂരജ് ആർ നായർ (17) മണിമലയാറ്റിൽ മുങ്ങി…

കോട്ടയത്ത് പിജെ ജോസഫ് തന്നെ, ജോസ് കെ മാണിയെ ജോസഫ് നേതാവായി അംഗീകരിക്കും

കോട്ടയം: വളരുംതോറും പിളരുകയും,പിളരും തോറും വളരുകയും ചെയ്യുന്ന കേരളാകോൺഗ്രസിന് ഇതു മുരടിപ്പിന്റെ കാലമായതിനാൽ തത്കാലം പിളർത്താൻ സഭാനേതൃത്വം സമ്മതിക്കുന്നില്ല.അതുകൊണ്ടു തന്നെ കഴിഞ്ഞ…

കുമ്മനം മിസോറാം ഗവർണ്ണർ സ്ഥാനം രാജിവച്ചു

ഗ്വാളിയർ: മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ ഗവർണ്ണർ സ്ഥാനം രാജിവച്ചു.ഗ്വാളിയറിൽ നടന്ന ആർഎസ്എസ് ഉന്നതാധികാര സമിതി കുമ്മനത്തോട് ആവശ്യപ്പെട്ടതു പ്രകാരമാണ് രാജി.തിരുവനന്തപുരത്ത്…