സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അഭജിത് ബാനെർജിക്കും മറ്റു രണ്ടുപേർക്കും

ഓസ്‌ലോ : സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യക്കാരനായ അഭിജിത്ത് ബാനര്‍ജിക്ക്.. എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രീമര്‍, അഭിജിത് ബാനര്‍ജി എന്നിവര്‍…

പാലാരിവട്ടം കേസ്, വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​നാ​യ ഡി​വൈ​എ​സ്പി അ​ശോ​ക് കു​മാ​റി​നെ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി. അ​ന്വേ​ഷ​ണ​ത്തി​ല്‍ ഗു​രു​ത​ര വീ​ഴ്ച​യും അ​ലം​ഭാ​വും…

ഹോഷങ്ങബാദിൽ കാർ അപകടത്തിൽ 4 ഹോക്കി താരങ്ങൾ മരിച്ചു

ഭോ​പ്പാ​ൽ: മദ്ധ്യ​പ്ര​ദേ​ശി​ലെ ഹൊ​ഷം​ഗ​ബാ​ദി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല് ഹോ​ക്കി താ​ര​ങ്ങ​ൾ മരിച്ചു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മദ്ധ്യ​പ്ര​ദേ​ശ് ഹോ​ക്കി അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന…

കാലവർഷം പിൻവാങ്ങുന്നു, സംസ്ഥാനത്ത് 17 ഓടെ തുലാവർഷം ശക്തിപ്പെടും

കളമശ്ശേരി: കാലവർഷം രാജ്യത്തിൻറെ കൂടുതൽ സംസ്ഥാനങ്ങളിൽ നിന്നും പിൻവാങ്ങി. തുലാവർഷം ഒക്ടോബർ 17 ഓടെ എത്താൻ സാധ്യത.ഗുജറാത്ത്‌, മധ്യ പ്രദേശ്, ഛത്തിസ്ഗഢ്,…

ബെൽജിയം കസാക്കസ്ഥാനെ 2 -0 നു തകർത്തു

ആസ്ഥാന അരേന ,കസാക്കസ്ഥാൻ: കസാക്കസ്ഥാനെ 2 -0 നു തകർത്തുകൊണ്ട് ബെൽജിയം ലോകകപ്പ് യോഗ്യതാറൗണ്ടിൽ I ഗ്രൂപ്പിൽ ഒന്നാമതെത്തി .21 ആം…

ബ്രസീലിനെ നൈജീരിയ 1 -1 നു തളച്ചു

സിംഗപ്പൂർ : ബ്രസീലിനെ നൈജീരിയ 1 -1 നു തളച്ചു.ബ്രസീലിന്റെ ഇത് തുടർച്ചയായ നാലാം സമനിലയാണ്.സിംഗപ്പൂരിൽ നടന്ന സൗഹൃദ സന്നാഹ മത്സരത്തിലാണ്…

കാശ്മീരിൽ ഇന്നുമുതൽ പോസ്റ്റ് പെയ്‌ഡ്‌ മൊബൈൽ സേവനം ലഭ്യമാകും

ശ്രീനഗർ: കാശ്‌മീരിലെ എല്ലാ പോസ്റ്റ് പെയ്‌ഡ്‌ മൊബൈല്‍ ഫോണുകളും ഇന്ന് മുതല്‍ സേവനം പുനരാരംഭിക്കും. 71 ദിവസങ്ങള്‍ക്ക് ശേഷമാണ് പോസ്റ്റ്പെയ്ഡ് മൊബൈലുകള്‍ക്കുള്ള…

ഗാന്ധിജിയുടെ കൊലപാതകം ആത്മഹത്യയായി ചിത്രീകരിച്ചു ഗുജറാത്തിലെ സ്കൂൾ

അഹമ്മദാബാദ്: സംഘ് പരിവാർ നിയന്ത്രണത്തിൽ സത്യത്തെ എങ്ങനെ വളച്ചൊടിക്കും എന്നതിന് ഉത്തമോദാഹരണമായി ഗുജറാത്തിലെ സ്കൂൾ ചോദ്യപേപ്പർ. ഗാന്ധിഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെയും…

ബാബ്‌റി മസ്‌ജിദ്‌ അന്തിമവാദം -അയോദ്ധ്യയിൽ ഡിസംബർ 10 വരെ നിരോധനാജ്ഞ

അയോദ്ധ്യ : ബാബ്‌റി മസ്‌ജിദ്‌ ഭൂമിതർക്കക്കേസിലെ അന്തിമവാദം ഇന്ന് സുപ്രീം കോടതിയിൽ നടക്കാനിരിക്കെ അയോദ്ധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു സംസ്ഥാനസർക്കാർ.ബാബ്‍രി മസ്ജിദ് ഭൂമിത്തർക്ക…

വിശുദ്ധ മരിയം തെരേസ -കുഴിക്കാട്ടുശേരിയിലെ കൃതജ്ഞതാബലി നവമ്പർ 16 ന്

കുഴിക്കാട്ടുശ്ശേരി, ഇരിങ്ങാലക്കുട : മറിയം ത്രേസ്യ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിന്‍റെ ഭാഗമായുള്ള ഭാരത സഭയുടെ കൃതജ്ഞത ബലി അടുത്ത മാസം 16 ന്…

ഫിലാഡൽഫിയയിൽ വെടിവയ്പ്പ്, രണ്ടു മരണം

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ന്യൂ ഹാംപ്‌ഷെയർ പെന്തക്കോസ് പള്ളിയിൽ നടന്ന വെടിവയ്പ്പിൽ രണ്ടുപേർ മരിച്ചു .ആറുപേർക്ക് പരിക്ക്. ഡെയ്ൽ ഹൊള്ളോവേ എന്ന 37…

ശാന്തനായ പാറമേക്കാവ് രാജേന്ദ്രൻ ശാന്തനായി വിടവാങ്ങി

തൃശൂർ : ശാന്തനായ പാ​റ​മേ​ക്കാ​വ് രാ​ജേ​ന്ദ്ര​ൻ ച​രി​ഞ്ഞു. ചരിയുമ്പോൾ രാജേന്ദ്രന് 76 വയസായിരുന്നു . തൃ​ശൂ​ർ പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ച​ട​ങ്ങു​ക​ളി​ലും…

വിശുദ്ധ മരിയം തെരേസ, ഇന്നുച്ചക്ക് റോമിൽ കേരളസഭയുടെ കൃതജ്ഞതാബലി

വത്തിക്കാൻ: ഇനി വിശുദ്ധ മരിയം തെരേസ. റോമിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന പ്രത്യേക കുർബാന മദ്ധ്യേ ഇന്നലെ ഫ്രാൻസിസ്…

റോയിയുടെ സഹോദരൻ റോജോ റെഞ്ചിയുടെ വൈക്കത്തെ വീട്ടിലെത്തി

വൈക്കം : കൂടത്തായി കൊലപാതക പരമ്പരയിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്‍റെ ഇളയമകനുമായ റോജോ നാട്ടിലെത്തി. ഇന്ന് പുലർച്ചെ നാലുമണിക്ക് അമേരിക്കയിൽ…

സൗരവ് ഗാംഗുലി പുതിയ ബിസിസിഐ പ്രസിഡന്റാകും

മുംബൈ : മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി പുതിയ ബിസിസിഐ പ്രസിഡന്റാകാനുള്ള വഴി തെളിഞ്ഞു.ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ…

കൊലപാതകങ്ങളിൽ ഇനി ഷാജുവും കൂട്ടുപ്രതി, കുറ്റസമ്മതം നടത്തി

താമരശ്ശേരി : കൂടത്തായി കൊലപാതകങ്ങളില്‍ ഒടുവില്‍ കുറ്റം സമ്മതിച്ച് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. ആദ്യ ഭാര്യ സിലിയേയും കുട്ടിയേയും കൊലപ്പെടുത്താനുള്ള…

രഞ്ജിത് ശങ്കർ ഫിലം -കമല -നവംബർ റിലീസിന്

കളമശ്ശേരി: ര​ഞ്ജി​ത് ശ​ങ്ക​റി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന​സ ക​മ​ല​യു​ടെ ര​ണ്ടാ​മ​ത്തെ പോ​സ്റ്റ​ർ എ​ത്തി. ഒ​രാ​ളു​ടെ ജീ​വി​ത​ത്തി​ൽ 36 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം.…

ലാൽ ജോസ്, ബിജു മേനോൻ ടീമിന്റെ പുതിയ ചിത്രം -41

കളമശ്ശേരി : ലാൽ ജോസിന്റെ പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു -41 എന്നാണ് ചിത്രത്തിന്റെ പേര്.ബിജുമേനോൻ നായക കഥാപാത്രമായെത്തുന്ന ചിത്രത്തിൽ…

അതിർത്തിയിൽ ഡ്രോൺ കണ്ടാൽ വെടിവെച്ചിടാൻ തീരുമാനം

ന്യൂഡൽഹി : തുടർച്ചയായി പഞ്ചാബിലേക്ക് ആയുധക്കടത്തു ഡ്രോണുകൾ വഴി പാകിസ്ഥാനിൽ നിന്നും കടത്തുന്നതായി ശ്രദ്ധിക്കപ്പെട്ടതിനാൽ ഇനി വെടിവച്ചിടാൻ കേന്ദ്രസർക്കാർ ബിഎസ്എഫിന് നിർദേശം…

യുവാക്കൾ തൊഴിൽ ചോദിക്കുന്നു ,മോദി ചന്ദ്രനെ നോക്കാൻ പറയുന്നു : രാഹുൽ

ലാത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രമുഖ മാധ്യമങ്ങളും ചേര്‍ന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കുകയാണെന്ന്…