ഗോവയിൽ ദിഗംബർ കാമത്ത് ബിജെപിയിലേക്ക്, മുഖ്യമന്ത്രിയാകും

പനാജി: മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ ആരോഗ്യനില തീരെ വഷളായി .എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാമെന്ന അവസ്ഥയിൽ ഗോവ നിൽക്കുമ്പോഴാണ് കോൺഗ്രസ് പുതിയ…

കെ വി തോമസിനെ മെരുക്കി, മറ്റു നാലുസീറ്റുകളിൽ തീരുമാനം ഉടൻ

ന്യൂഡൽഹി: താനേതായാലൂം കോൺഗ്രസ് വിടാനില്ലെന്ന നിലപാടെടുത്ത് കെവി തോമസ്.യുഡിഎഫ് കൺവീനർ,ഹൈബി ജയിച്ചുകയറുമ്പോൾ എറണാകുളം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് സീറ്റ്,എഐസിസി ജെനറൽ സെക്രട്ടറി…

കെ വി തോമസ് ബിജെപിയിലെത്തുമോ? ഇന്നത്തെ ചൂടൻ ചർച്ച ഇതുതന്നെ

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും എറണാകുളം സിറ്റിങ് എംപിയുമായ കെവി തോമസിനെ ബിജെപിയിൽ എത്തിക്കാൻ നിർമ്മലാ സീതാരാമന്റെ നേതൃത്വത്തിൽ ബിജെപിയും കോൺഗ്രസിൽ പിടിച്ചുനിർത്താൻ…

ഗോവയിൽ മന്ത്രിസഭാരൂപീകരണത്തിന് കോൺഗ്രസ്

പനാജി: ബി.ജെ.പി. എം.എല്‍.എ യുടെ മരണത്തെ തുടര്‍ന്ന് ഗോവയിൽ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കോണ്‍ഗ്രസ് കത്തെഴുതി. ഫ്രാന്‍സിസ്…

എറണാകുളത്ത് സീറ്റില്ല, കെ വി തോമസ് കോൺഗ്രസിനോട് വിടപറയുമോ?

ന്യൂഡൽഹി: സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പൊട്ടിത്തെറിച്ചു കെ വി തോമസ്.കെ വി തോമസിനെ അനുനയിപ്പിക്കാൻ എ കെ ആന്റണിയുടെ നേതൃത്വത്തിൽ ശ്രമം…

പന്ത്രണ്ടു സീറ്റുകളിലെ സ്ഥാനാർത്ഥിപ്പട്ടികയുമായി കോൺഗ്രസ്

ന്യൂഡൽഹി: വയനാട് ,വടകര , ആലപ്പുഴ, ആറ്റിങ്ങൽ എന്നീ നാലു ലോക്‌സഭാ സീറ്റുകൾ ഒഴികെയുള്ള പന്ത്രണ്ടു സീറ്റുകളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.…

ക്രൈസ്റ്റ് ചർച് മോസ്‌കിലെ ഭീകരാക്രമണത്തിൽ ഒരു മലയാളിയും മരിച്ചു?

ക്രൈസ്റ്റ് ചർച്: ക്രൈസ്റ്റ് ചർച് ആക്രമണത്തിലെ പ്രതിയായ ബ്രെണ്ടൻ റ്റാറന്റ് (28 ) എന്ന ഓസ്‌ട്രേലിയൻ പൗരനായ കൊലയാളിയെ ന്യൂസീലാൻഡ് പോലീസ് കോടതിയിൽ…

അടുത്ത മലയാളി ബിഷപ്പും ലൈംഗിക വിവാദത്തിൽ

ന്യൂയോർക്ക് : വരാപ്പുഴ അതിരൂപതാംഗവും കൊച്ചി ബോൾഗാട്ടിക്കാരനും ഇപ്പോൾ വത്തിക്കാന്റെ കജാക്കിസ്ഥാൻ, തജികിസ്ഥാൻ , കിർഗിസ്താൻ എന്നീ രാജ്യങ്ങളിലെ നുൺഷിയോയുമായ ആർച്ച്ബിഷപ്പ് ഫ്രാൻസിസ്…

സ്ഥാനാർത്ഥിത്വം, ഉമ്മൻ ചാണ്ടിയെ ഡൽഹിക്ക് വിളിപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച് ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്ന​തി​നി​ടെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ​ചാ​ണ്ടി​യെ ഹൈ​ക്ക​മാ​ൻ​ഡ് ഡ​ൽ​ഹി​യി​ലേ​ക്ക്…

ബിജെപി കേരളത്തിലെ സീറ്റുകൾ, ഇന്നുതീരുമാനമാകും

ഡല്‍ഹി: ലോകസഭ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. സമിതിയില്‍ കുമ്മനം രാജശേഖരന്‍, പിഎസ് ശ്രീധരന്‍…

പൊള്ളാച്ചി പീഡനക്കേസ്, തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു

ചെന്നൈ: പൊള്ളാച്ചി പീഡനക്കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ പ്രതിഷേധം തുടരുന്നു. ആരോപണവിധേയരായ എംഎല്‍എമാരുടെ മക്കളെ ചോദ്യം…

ജെറ്റ് എയർ വെയ്‌സിന് വാടകക്ക് വിമാനം നൽകിയ കമ്പനികൾ പിന്നോട്ട്

ഡൽഹി: ജെറ്റ് എയർവേസ്‌ വിമാനക്കമ്പനിക്ക് വിമാനം വാടകയ്ക്ക്‌ നൽകിയിട്ടുള്ള കൂടുതൽ കമ്പനികൾ കരാറിൽനിന്ന്‌ പിന്മാറാൻ തയ്യാറെടുക്കുന്നു. വാടകക്കുടിശ്ശിക പെരുകുന്ന സാഹചര്യത്തിലാണ് കമ്പനികളുടെ…

ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി, കെസി വേണുഗോപാൽ എന്നിവർ മത്സരിക്കില്ല

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടിക ശനിയാഴ്ച പ്രഖ്യാപിക്കാനിരിക്കേ, ഉമ്മൻചാണ്ടിയും കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കില്ലെന്നുറപ്പായി. ഇടുക്കിയിൽ…

അൽക്കാ ലാംബക്ക് കോൺഗ്രസിലേക്ക് സ്വാഗതം: പിസി ചാക്കോ

ന്യൂഡൽഹി: നിലവിലെ വിമത AAP നേതാവായ അൽക്കാ ലാംബക്ക് കോൺഗ്രസിലേക്ക് സ്വാഗതമരുളി മുതിർന്ന കോൺഗ്രസ് നേതാവ് പിസി ചാക്കോ.അൽക്കാ ലാംബ NSU…

ക്രൈസ്റ്റ് ചർച്ചിലെ മോസ്‌ക്കിൽ വെടിവയ്പ്പ് ,49 മരണം,9 ഇന്ത്യക്കാരെ കാണാനില്ല

ക്രൈസ്റ്റ് ചർച്, ന്യൂസിലാൻഡ് : ക്രൈസ്റ്റ് ചർച്ചിലെ മോസ്‌ക്കിൽ വെടിവയ്പ്പ് ,ഇതുവരെ 49 മരണം സ്ഥിരീകരിച്ചു,9 ഇന്ത്യക്കാരെ കാണാനില്ല എന്ന് റിപ്പോർട്ട്…

ഫാ .തോമസ് മാലിയിൽ നിര്യാതനായി

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി SH ഹൈസ്കൂൾ മുൻ പ്രിൻസിപ്പാളും അതിരൂപതാ വൈദികനുമായ ഫാ.തോമസ് മാലിയിൽ(68 ) നിര്യാതനായി അയർക്കുന്നം മാലിയിൽ ജോസഫ്, അന്നമ്മ…

തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസയച്ചു.

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പായി 50 ശതമാനം വി.പി. പാറ്റ് സ്ലിപ്പുകള്‍ വോട്ടിങ് മെഷീനിലെ വോട്ടുകളുമായി ഒത്തുനോക്കണമെന്നാവശ്യപ്പെട്ട് 21…

മുംബൈയിൽ CMST കസബ് പാലം തകർന്നു, ആറുമരണം

മും​ബൈ:മുംബൈയിൽ CMST കസബ് പാലം തകർന്നു, ആറുമരണം,മുപ്പതിലേറെപ്പേർക്ക് പരിക്ക്.2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​സ​മ​യ​ത്ത് അ​ജ്മ​ൽ ക​സ​ബ് ഈ ​പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യി​രു ന്ന​തി​നാ​ലാ​ണ് ഈ…

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി:സുപ്രീം കോടതിയിൽ നിന്നും ശ്രീശാന്തിന് ആശ്വാസം,ഒത്തു കളി (സ്പോട്ട് ഫിക്സിങ്) കേസിൽ ആജീവനാന്ത വിലക്കേർപ്പെടുത്തിയ ബിസിസിഐ നടപടി സുപ്രീം കോടതി റദ്ദാക്കി…

ക്രൈസ്റ്റ് ചർച്ചിൽ മോസ്‌ക്കിൽ വെടിവയ്പ്പ്,ഇതുവരെ ഒമ്പതു മരണം

ന്യൂസിലാൻഡ് : ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ മോസ്‌ക്കിൽ വെടിവയ്പ്പ്,ഇതുവരെ ഒമ്പതു മരണം.മരണസംഖ്യ ഇനിയും ഉയരാമെന്നു അന്തർദേശീയ മാധ്യമങ്ങളായ CNN,BBC മുതലായവ റിപ്പോർട്ട്…