സുഖ്‌റാം കോൺഗ്രസിൽ ,മകൻ അനിൽ ശർമ്മ ബിജെപി മന്ത്രിപദം വെടിഞ്ഞു

സിംല: ഹിമാചലിലെ ബിജെപി നേതാവും ഊര്‍ജ മന്ത്രിയുമായ അനില്‍ ശര്‍മ രാജിവച്ചു. അനില്‍ ശര്‍മയുടെ പിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഖ്‌റാം അടുത്തിടെ…

സ്‌മൃതി ഇറാനിക്ക് ബിരുദമില്ല

ന്യൂ​ഡ​ൽ​ഹി: ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ടെ​ക്സ്റ്റൈ​ൽ​സ് മ​ന്ത്രി​യും അ​മേ​ഠി​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യ സ്മൃ​തി ഇ​റാ​നി​യു​ടെ സ​ത്യ​വാ​ങ്മൂ​ലം. അ​മേ​ഠി​യി​ൽ മ​ത്സ​രി​ക്കു​ന്ന സ്മൃ​തി ഇ​ന്ന​ലെ…

മോ​ശ​മാ​യി പെ​രു​മാ​റി​യ യു​വാ​വി​ന്‍റെ ക​ര​ണ​ത്ത​ടി​ച്ച് ഖു​ശ്ബു

ബം​ഗ​ളൂ​രു: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ യു​വാ​വി​ന്‍റെ ക​ര​ണ​ത്ത​ടി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വും, ന​ടി​യു​മാ​യ ഖു​ശ്ബു. ബം​ഗ​ളൂ​രു​ സെ​ൻ​ട്ര​ലി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി…

മാണിസാറിന് നാടിൻറെ അന്ത്യാഞ്ജലി

പാലാ: ഉച്ചതിരിഞ്ഞു മൂന്നുമണിക്ക് ശേഷം പാലാ നഗരത്തിലാരംഭിച്ച വിലാപയാത്ര കത്തീഡ്രൽ ദേവാലയത്തിലെത്തുമ്പോൾ തന്നെ അഞ്ചരമണി ആയി.തുടർന്നങ്ങോട്ട് കേരളസർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സെമിത്തേരി…

ബിജെപി വാഗ്ദാനങ്ങൾ 549 ൽ നിന്നും എഴുപത്തഞ്ചായി

ന്യൂഡൽഹി: കൂടുതൽ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ 2014 ൽ വ്യാമോഹിപ്പിച്ച ബിജെപി 2019 ആയപ്പോഴേക്കും വാഗ്‌ദാനങ്ങൾ കുറച്ചു. കൂടാതെ മോദിയെ മാത്രം…

കോഴിക്കോടെത്തുന്ന മോദിയെ സ്വീകരിക്കാൻ പിസി ജോർജ് എത്തുന്നു

കോഴിക്കോട്: എന്‍ ഡി എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ‘വിജയ് സങ്കല്‍പ് യാത്ര’യ്ക്ക് നേതൃത്വം നല്‍കാന്‍ കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…

കെഎം മാണിയുടെ മരണ വാർത്തയിൽ എംഎം മണിയുടെ ഫോട്ടോയുമായി ഹിന്ദിപ്പത്രം

ന്യൂഡൽഹി : കെഎം മാണിയുടെ മരണ വാർത്തയിൽ എംഎം മണിയുടെ ഫോട്ടോയുമായി ഹിന്ദിപ്പത്രം.മാണിസാറിന്റെകെ ഫോട്ടോയ്ക്ക് പകരം എംഎം മണിയുടെ ഫോട്ടോയാണ് പത്രം…

രാഹുലിനെ അപായപ്പെടുത്താൻ ശ്രമമെന്ന് കോൺഗ്രസ്, അല്ലെന്ന് എസ്‌പിജി

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ത്തി​യി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.…

ജൂലിയൻ അസാന്ജെ അറസ്റ്റിൽ

ലണ്ടൻ : വിക്കി ലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാന്ജെ അറസ്റ്റിൽ .ലണ്ടനിലാണ് അറസ്റ്റിലായത്. ഏഴുവർഷങ്ങളായി ലണ്ടനിലെ ഇക്വഡോർ സ്ഥാനപതി കാര്യാലയത്തിൽ അഭയം…

പുൽവാമ മോദിക്കുവേണ്ടിയോ ?കേജരിവാൾ

ന്യൂഡല്‍ഹി: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രഹസ്യധാരണകളുണ്ടെന്ന പ്രസ്താവനയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. പുല്‍വാമ ഭീകരാക്രമണത്തിന്…

25 % വിവിപാറ്റ്‌ രെസീതുകൾ എണ്ണണം,ചന്ദ്രബാബു നായിഡുവീണ്ടും സുപ്രീം കോടതിയിലേക്ക്

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണുമ്പോള്‍ 25 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ…

മാണിസാർ തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ടോ ?

ആലുവ: 1965 മുതൽ പതിമൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അജയ്യനായ,നീണ്ട 54 വർഷങ്ങളിലെ എംഎൽഎ ആയി പാലാ എന്ന നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന…

വിലാപയാത്ര പാലായിലേക്ക്

പാലാ: ഇന്നലെ രാവിലെ പത്തരക്ക് എറണാകുളം മരടിലെ ലേക്‌ഷോറിൽ നിന്നാരംഭിച്ച ശ്രീ കെഎം മാണിയുടെ വിലാപയാത്ര ഒരു മണിക്കൂറിനകം പാലയിലെത്തും. രാത്രി…

രജനിയുടെ "ദർബാറിന്റെ" ഷൂട്ടിംഗ് മുംബൈയിൽ തുടങ്ങി

ചെന്നൈ: എ ആര്‍ മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രം ദര്‍ബാറിന്റെ ഷൂട്ടിംഗ് മുംബൈയില്‍ തുടങ്ങി .ചിത്രത്തില്‍ രജനികാന്ത് ഇരട്ട വേഷത്തിലാണ്…

ഇസ്രായേലിൽ വൻ ടണലുകൾ വഴി ഗതാഗതത്തിന് ബെഞ്ചമിൻ നെതന്യാഹു

ന്യൂയോര്‍ക്ക്: ഇസ്രയേലില്‍ വന്‍ ടണലുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചനകള്‍ നടത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്‌കുമായി അദ്ദേഹം…

ദലൈലാമ ആശുപത്രിയിൽ

ന്യൂഡല്‍ഹി : ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ( 83 ) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയയെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ഒരു സ്വകാര്യ…

മഹാരാഷ്ട്രാ കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവ് ബിജെപിയിൽ കുടിയേറി

മും​ബൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ക്ക​ൽ നി​ൽ​ക്കെ മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ൺ​ഗ്ര​സ്-​എ​ൻ​സി​പി സ​ഖ്യ​ത്തി​ന് തി​രി​ച്ച​ടി. നി​ല​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ധാ​കൃ​ഷ്ണ വി​ഖെ പാ​ട്ടീ​ലും എ​ൻ​സി​പി​യു​ടെ…

ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയിൽ ഖേദം പ്രകടിപ്പിച്ചു തെരേസാ മെയ്

ലണ്ടൻ: ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയിൽ ഖേദം പ്രകടിപ്പിച്ചു തെരേസാ മെയ് . ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ലാണ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മെയ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്.…

ലോകം നയിക്കുന്ന ക്രിക്കറ്റർമാരായി കോഹ്‍ലിയെയും മന്ദാനയെയും വിസ്‌ഡൻ തെരഞ്ഞെടുത്തു

ലണ്ടൻ: ലോകം നയിക്കുന്ന ക്രിക്കറ്റർമാരായിവിരാട്ട് കോഹ്‍ലിയെയും സ്‌മൃതി മന്ദാനയെയും വിസ്‌ഡൻ തെരഞ്ഞെടുത്തു.തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ പുരസ്‌കാരം നേടുന്നത്.…

പിസി ജോർജ് എൻഡിഎയിൽ ചേർന്നു

പത്തനംതിട്ട:പിസി ജോർജ് എൻഡിഎയിൽ ചേർന്നു. പത്തനംതിട്ടയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് പിസി ജോർജ് ഈ പ്രഖ്യാപനം…