ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ശാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍.

കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ശാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. കോഴിക്കോട് മാങ്കാവ് സ്വദേശി സാബിര്‍ അലിലാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ്…

സരിതയുടെ രണ്ട് നാമനിർദ്ദേശകപത്രികകളും തള്ളി

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിത എസ് നായര്‍ വയനാട്ടിലും എറണാകുളത്തും നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ തള്ളി. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദേശ…

യുപിഎയുടെ കൂടെനിൽക്കൂ ,ആന്ധ്രക്ക് പ്രത്യേക പദവി -ജഗനോട് ഉമ്മൻചാണ്ടി

വിശാഖപട്ടണം : ആന്ധ്രയിൽ ജഗൻമോഹൻ റെഡ്ഢി കോൺഗ്രസിനോടടുക്കുന്നു.യുപിഎയുടെ കൂടെനിൽക്കൂ ,ആന്ധ്രക്ക് പ്രത്യേക പദവി എന്ന് ജഗനോട് ഉമ്മൻചാണ്ടി.ഉമ്മൻചാണ്ടിയോട് ജഗൻ അടുക്കുന്നതായി ആന്ധ്രയിൽ…

സം​സ്ഥാ​ന​ത്ത് സൂ​ര്യ​ത​പ, സൂ​ര്യാ​ഘാ​ത മു​ന്ന​റി​യി​പ്പു​ക​ള്‍ നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സൂ​ര്യ​ത​പ, സൂ​ര്യാ​ഘാ​ത മു​ന്ന​റി​യി​പ്പു​ക​ള്‍ നീ​ട്ടി. ഞാ​യ​ർ, തി​ങ്ക​ൾ,ചൊവ്വ എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ വ​യ​നാ​ട് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ താ​പ​നി​ല ര​ണ്ട് മു​ത​ല്‍…

ബിജെപി വൺ മാൻ ഷോ, ടു മെൻ ആർമി : ശത്രുഘ്നൻ സിൻഹ

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യി​ൽ വ​ണ്‍​മാ​ൻ ഷോ​യും ടു ​മെ​ൻ ആ​ർ​മി​യു​മാ​ണെ​ന്ന് ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ. ബി​ജെ​പി വി​ട്ട് കോ​ണ്‍​ഗ്ര​സി​ൽ ഔ​ദ്യോ​ഗി​ക​മാ​യി ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ശ​ത്രു​ഘ്ന​ൻ…

ഡൽഹിയിൽ കോൺഗ്രസ് -ആപ് സഖ്യചർച്ച ഊർജിതം

ന്യൂഡൽഹി : ഡൽഹിയിൽ കോൺഗ്രസ് -ആപ് സഖ്യചർച്ച വളരെ ഊർജിതമായി നടക്കുന്നു.വൈകിട്ട് ഇതുസംബന്ധിച്ചു ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി രാഹുൽ ഗാന്ധി…

തൊടുപുഴയിലെ മർദ്ദനം, കുട്ടി മരണത്തിന് കീഴടങ്ങി

കോലഞ്ചേരി : അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. നീണ്ട പത്ത് ദിവസം വെന്‍റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ്…

ഫ്രാങ്കോ പീഡനം – ഇന്നു പ്രഖ്യാപിക്കാനിരുന്ന അനിശ്ചിതകാല സമരം SOS മാറ്റിവച്ചു

എറണാകുളം : ഇന്നലെ വൈകുന്നേരം കോട്ടയം എസ്‌പി ഓഫിസിൽ നിന്നും SOS നേതൃത്വത്തെ നേരിട്ടുബന്ധപ്പെട്ട് 9/4/2019 ചൊവ്വാഴ്ച്ച തന്നെ ഫ്രാങ്കോ പീഡനക്കേസിന്റെ…

ജയസൂര്യ നടൻ സത്യനായി വെള്ളിത്തിരയിലേക്ക്

തിരുവനന്തപുരം: മലയാള സിനിമയിലെ നിത്യഹരിത നായകന്‍ സത്യന്റെ ജീവിതം സിനിമയാകുന്നു.ജയസൂര്യയാണ് സത്യന്‍ എന്ന അതുല്യ പ്രതിഭയായി അഭ്രപാളികളില്‍ എത്തുന്നത്. ഫ്രൈഡേ ഫിലിംസിന്റെ…

മധുരരാജ-ട്രെയിലർ ലോഞ്ച് ചെയ്‌തു

അബുദാബി: മമ്മൂട്ടി ചിത്രം മധുരരാജയുടെ ട്രെയിലര്‍ ലോഞ്ച് അബുദാബിയില്‍ നടന്നു. അബുദാബിയിലെ അല്‍ വഹ്ദ മാളിലാണ് സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്തത്.…

ശബ്ദം എംകെ രാഘവന്റേതു തന്നെ -വിനോദ് കാപ്രി

ന്യൂഡല്‍ഹി: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവന് എതിരായ ഒളിക്യാമറ വിവാദത്തില്‍ ഏത് അന്വേഷണം നേരിടാനും തയാറാണെന്ന് ദൃശ്യങ്ങള്‍ പുറത്തുവിട്ട ടിവി…

ഡേവിഡ് മാൽപാസ് ലോകബാങ്ക് പ്രസിഡന്റ്

ന്യൂയോർക്ക് : ലോ​ക​ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി അ​മേ​രി​ക്ക​യു​ടെ രാ​ജ്യാ​ന്ത​ര കാ​ര്യ​ങ്ങ​ള്‍​ക്കു​ള്ള ട്ര​ഷ​റി അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡേ​വി​ഡ് മാ​ല്‍​പാ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ലോ​ക​ബാ​ങ്കി​ന്‍റെ ബോ​ർ​ഡ് ഡ​യ​റ​ക്ടേ​ഴ്സി​ൽ…

സലായുടെ സോളോ ഗോളിന്റെ ബലത്തിൽ ലിവർപൂൾ ജയിച്ചുകയറി (3 -1 )

സ​താം​പ്ട​ൺ: സ്റ്റാ​ർ സ്ട്രൈ​ക്ക​ർ മു​ഹ​മ്മ​ദ് സ​ലാ​യു​ടെ മി​ന്നും സോ​ളോ ഗോ​ളി​ൽ സ​താം​പ്ട​ണെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ലി​വ​ർ​പൂ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി. ക​ളി​യു​ടെ അ​വ​സാ​ന…

കനയ്യക്ക് 11 ദിവസം കൊണ്ട് മത്സരിക്കാനുള്ള പണം പിരിഞ്ഞുകിട്ടി

ബെ​ഗു​സ​രാ​യി: തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ലേ​ക്കാ​യി ബെ​ഗു​സ​രാ​യി​ലെ സി​പി​ഐ സ്ഥാ​നാ​ർ​ഥി ക​ന​യ്യ കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട 70 ല​ക്ഷം രൂ​പ​യും ല​ഭി​ച്ചു. വെ​റും 11 ദി​വ​സ​ത്തി​നു​ള്ളി​ൽ…

പാകിസ്ഥാൻ ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുന്നു

ഇ​സ്ലാ​മാ​ബാ​ദ്: ഇ​ന്ത്യ​ൻ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​നൊ​രു​ങ്ങി പാ​ക്കി​സ്ഥാ​ൻ. 360 ഇ​ന്ത്യ​ൻ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് മു​ഹ​മ്മ​ദ് ഫൈ​സ​ൽ പ​റ​ഞ്ഞു. റേ​ഡി​യോ…

എറണാകുളം -അങ്കമാലി അതിരൂപതാ ഭൂമിവിവാദം, റിപ്പോർട്ടുകൾ വത്തിക്കാന്റെ പരിഗണനയിൽ

വത്തിക്കാൻ: എറണാകുളം -അങ്കമാലി അതിരൂപതാ ഭൂമിവിവാദത്തെ സംബന്ധിച്ചുള്ള കെപിഎംജിയുടെ ഓഡിറ്റ് റിപ്പോർട്ടും അതുസംബന്ധമായ ഇഞ്ചോടി കമ്മീഷൻ റിപ്പോർട്ടും അതിരൂപതയുടെ സെഡ പ്ലീനെ…

അഗസ്റ്റാ വെസ്റ്റ്ലാൻഡ് കേസ്, കുറ്റപത്രത്തിൽ അഹമ്മദ് പട്ടേലിന്റെ പേരുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അഗസ്റ്റാ വെസ്റ്റ്ലാൻഡ് കേസ്,കുറ്റപത്രത്തിൽ അഹമ്മദ് പട്ടേലിന്റെ പേരുണ്ടെന്ന് പ്രധാനമന്ത്രി.താനാരുടെയും പേരു പറഞ്ഞിട്ടില്ലെന്ന് ഇടപാടുകാരൻ ക്രിസ്ത്യൻ മിഷേൽ.തെരഞ്ഞെടുപ്പടുത്തതോടെ വിവാദം കൊഴുക്കുന്നു. കേസിൽ…

ഫ്രാങ്കോ മുളക്കലിനെതിരെ ചൊവ്വാഴ്ച്ച കുറ്റപത്രം സമർപ്പിക്കുമെന്ന് പോലീസ്

തിരുവനന്തപുരം : ജലന്ധർ രൂപതയിലെ ഫ്രാങ്കോ മുളക്കൽ പ്രതിയും അതേ രൂപതയിലെ കന്യാസ്ത്രീ ഇരയുമായ കുറവിലങ്ങാട്ട് കന്യാസ്ത്രീ ബലാത്‌സംഗക്കേസിൽ ഈ ഏപ്രിൽ…

നീതി ആയോഗ് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി

ന്യൂഡല്‍ഹി: നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. മിനിമം വേതനം വാഗ്ദാനം…

ശ്രീധന്യ സുരേഷ്, വയനാട്ടിലെ കുറിച്യ വിഭാഗത്തിൽ നിന്നും IAS ലേക്ക്

ന്യൂഡല്‍ഹി: . വയനാട് സ്വദേശി ശ്രീധന്യ സുരേഷ് 410-ാം റാങ്ക് നേടി. കുറിച്യ വിഭാഗത്തില്‍നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടുന്ന…