മഞ്ജു വാര്യർ കോടതിയിൽ വീണ്ടുമെത്തുന്നു, ഇത്തവണ ദിലീപിനെതിരെ സാക്ഷിയായി

കലൂർ,കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ ആദ്യ ഭാര്യ മഞ്ജു വാര്യർ മൊഴി നൽകാൻ എത്തുന്നത് 5 വർഷം…

ലൈം​ഗി​ക അതിക്രമം, ഹാ​ർ​വി വെ​യ്ൻ​സ്റ്റീ​ൻ കു​റ്റ​ക്കാ​ര​നെ​ന്നു കോ​ട​തി

ന്യൂ​യോ​ർ​ക്ക്: ലൈം​ഗി​ക അതിക്രമം, ഹോ​ളി​വു​ഡ് ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ഹാ​ർ​വി വെ​യ്ൻ​സ്റ്റീ​ൻ കു​റ്റ​ക്കാ​ര​നെ​ന്നു കോ​ട​തി. ന്യൂ​യോ​ർ​ക്ക് സു​പ്രീം കോ​ട​തി​യാ​ണ് വെ​യ്ൻ​സ്റ്റീ​ൻ ര​ണ്ടു കേ​സു​ക​ളി​ൽ…

ട്രമ്പ് ബാഹുബലി, സോഷ്യൽ മീഡിയ വീഡിയോ റീ ട്വീറ്റ് ചെയ്ത് സാക്ഷാൽ ട്രമ്പ്

കളമശ്ശേരി : സോഷ്യൽ മീഡിയയിൽ തരംഗമായി ട്രമ്പിന്റെ ബാഹുബലി വീഡിയോ.സാക്ഷാൽ ട്രമ്പ് തന്നെ ആ വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി…

ഇന്ത്യൻ -2 സെറ്റിലെ അപകടം; കമൽ ഹാസനെ ചോദ്യം ചെയ്തു, ലിഫ്റ്റ് ഓപ്പറേറ്റർ അറസ്റ്റിൽ

ചെ​ന്നൈ: ക​മ​ൽ​ഹാ​സ​ൻ ചി​ത്രം “ഇ​ന്ത്യ​ൻ 2′ ചി​ത്രീ​ക​ര​ണ സ്ഥ​ല​ത്ത് അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ക്രെ​യി​ൻ ഓ​പ്പ​റേ​റ്റ​റെ പോ​ലീ​സ് ചോ​ദ്യം…

ഇന്ത്യൻ -2 : അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി ധനസഹായം

ചെന്നൈ : ഇന്ത്യൻ -2 സിനിമയുടെ ചിത്രീകരണത്തിനിടയിൽ സെറ്റിൽ ക്രെയിൻ തകർന്നുവീണ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം…

നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാകുന്നു

കളമശ്ശേരി: നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാകുന്നു. കോട്ടയം സ്വദേശിയായ മറിയം തോമസ് ആണ് വധു. വിവാഹത്തിയ്യതിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ്…

ഇന്ത്യൻ -2 സെറ്റിലെ അപകടം , സംവിധായകൻ ഷങ്കറിന്റെ പരിക്ക് ഗുരുതരം

ചെന്നൈ: കമല്‍ഹാസന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ 2ന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ സംവിധായകന്‍ ഷങ്കറിന് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഷങ്കറിന്റെ രണ്ടുകാലുകളും…

കമലഹാസൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ അപകടം; മൂന്നു മരണം

പൂനമല്ലി, ചെന്നൈ: കമല്‍ഹാസന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ 2ന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. സംവിധാന സഹായികളായ മധു(29), കൃഷ്ണ(34),…

രണ്ടാമൂഴം കേസിൽ സുപ്രീം കോടതിയിൽ എംടിക്ക് തിരിച്ചടി

ന്യൂ​ഡ​ൽ​ഹി: “​ര​ണ്ടാ​മൂ​ഴം’ കേ​സി​ൽ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ഹ​ർ​ജി​യി​ലെ ന​ട​പ​ടി​ക​ൾ​ക്കു സു​പ്രീം കോ​ട​തി​യു​ടെ സ്റ്റേ. ​സം​വി​ധാ​യ​ക​ൻ വി.​എ. ശ്രീ​കു​മാ​റി​നെ​തി​രെ എം.​ടി ന​ൽ​കി​യ…

മമ്മൂട്ടി മുഖ്യമന്ത്രി ആകുന്ന -വൺ ; ഏപ്രിൽ റിലീസിന് തയ്യാറെടുക്കുന്നു

കളമശ്ശേരി : ഇച്ചായീസ് പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റിൽ മ​മ്മൂ​ട്ടി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന വ​ണ്‍ എ​ന്ന സി​നി​മ ഏ​പ്രി​ലി​ല്‍ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. സ​ന്തോ​ഷ് വി​ശ്വ​നാ​ഥ് ആ​ണ്…

മൈക്കിൾ ക്‌ളാർക്കും ഭാര്യ കയ്ലി ബോൾഡിയും വേർപിരിഞ്ഞു

ബ്രിസ്‌ബേൻ : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാർക്ക് ഭാര്യ കയ്ലി ബോൾഡിയുയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി. ഏഴ് വര്‍ഷം ഒരുമിച്ച…

പോയി വേറെ പണി നോക്കെടാ: മതവിദ്വേഷം പരത്തുന്നവർക്കെതിരെ മക്കൾ സെൽവം

ചെന്നൈ : സൂപ്പർ സ്റ്റാർ വിജയിനെ ഇൻകം ടാക്‌സ് വിഭാഗം ചോദ്യം ചെയ്തതുമുതൽ തമിഴ്‍നാട്ടിൽ മതവിദ്വേഷം പരത്തുന്ന സന്ദേശങ്ങളുമായി ബിജെപി അനുകൂലികൾ…

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ കോടതി ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ കോടതി ഈ ആഴ്ച ചോദ്യം ചെയ്യും. സുപ്രീംകോടതിയിലെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കേ കോടതിയില്‍…

റിനീ സിൽവെഗേർ ഓസ്കാറിലെ ഏറ്റവും മികച്ച നടി

ലോസ് ആൻജെലസ് : ജൂഡി എന്ന ചിത്രത്തിലെ അഭിനയത്തിന് റിനീ സിൽവെഗേർ ഓസ്കാറിലെ ഏറ്റവും മികച്ച നടി ആയി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ…

ജൊവാക്വിൻ ഫീനിക്സിന് ബെസ്റ്റ് ആക്ടർ ഓസ്കാർ അവാർഡ്

ലോസ് ആൻജെലസ് : ജോക്കറിലെ ജോക്കറായ ജൊവാക്വിൻ ഫീനിക്സിന് ബെസ്റ്റ് ആക്ടർ ഓസ്കാർ അവാർഡ്.തന്റെ നന്ദി പ്രസംഗത്തിൽ ജൊവാക്വിൻ ഫീനിക്സ് തനിക്ക്…

ഓസ്കാറിൽ ചരിത്രമെഴുതി കൊറിയൻ ചിത്രം -പാരസൈറ്റ്

ലോസ് ആൻജെലസ് : ഓസ്കാറിൽ ചരിത്രമെഴുതി കൊറിയൻ ചിത്രമായ പാരസൈറ്റ് .ഏറ്റവും നല്ല തിരക്കഥ, നല്ല സംവിധായകൻ ,നല്ല അന്താരാഷ്ട്ര ചിത്രം,നല്ല…

ഓസ്കാർ ഗോസ് ടു -മികച്ച സഹനടി ലോറ ടേൺ

ലോസ് ആൻജെലസ് : മികച്ച സഹനടനായി ബ്രാഡ് പിറ്റ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച സഹനടിയായി ലോറ ടേൺ ( Laura Dern )…

ഓസ്‌കാർ പ്രഖ്യാപനം തുടങ്ങി -മികച്ച സഹനടൻ ബ്രാഡ് പിറ്റ്

ലോസ് ആൻജെലസ് :ഓസ്കാർ അവാർഡ് പ്രഖ്യാപനം ലോസ് ആൻജെലസിലെ ഡോൾബി തിയേറ്ററിൽ നടക്കുന്നു .മികച്ച സഹനടനായി വൺസ് അപ്പോൺ എ ടൈം…

രജനി ഏപ്രിലിൽ രാഷ്ട്രീയത്തിലേക്ക് : രജനി മക്കൾ മൻട്രം

ചെന്നൈ : സൂപ്പർ സ്റ്റാർ രജനികാന്ത് വരുന്ന ഏപ്രിലിൽ ഔദ്യോഗികമായി രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്ന് രജനി മക്കൾ മൻട്രം ചെന്നൈയിൽ പ്രഖ്യാപിച്ചു…

നടിയെ ആക്രമിച്ച കേസിൽ ലാലിൻറെ വിസ്താരം കഴിഞ്ഞു

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ ലാൽ, ഭാര്യ, അമ്മ, മരുമകൾ എന്നിവരെ വ്യാഴാഴ്ച കോടതി വിസ്തരിച്ചു.…