വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സഹസംവിധായകൻ അറസ്‌റ്റിൽ

കൊച്ചി : വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സിനിമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. മലയാള സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന…

വ്യാജ ബിരുദം ; സ്വപ്നസുരേഷിനെതിരെ കേരളാ പോലീസ് കേസെടുത്തു

തിരുവനന്തപുരം : സ്വപ്ന സുരേഷിനെതിരെ വീണ്ടും കേസ്. ജോലിക്കായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. സ്പെയസ് പാര്‍ക്ക്…

ഫൈസല്‍ ഫരീദ്‌ തൃശൂര്‍ പുത്തന്‍പീടിക സ്വദേശിയെന്ന് എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷിക്കുന്ന ഫൈസല്‍ ഫരീദ്‌ തൃശൂര്‍ പുത്തന്‍പീടിക സ്വദേശിയെന്ന് എന്‍.ഐ.എ. നേരത്തെ കൊച്ചിയിലാണ് ഫൈസല്‍ താമസിക്കുന്നതെന്നായിരുന്നു എന്‍.ഐ.എ കോടതിയെ…

സ്വപ്നയും സന്ദീപും ഈ 21 വരെ എൻഐഎ കസ്റ്റഡിയിൽ

കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി എന്‍ഐഎ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ഈ…

ഫ്രാങ്കോയുടെ ജാമ്യം കോടതി റദ്ദാക്കി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു

കോട്ടയം : കന്യാസ്ത്രീ ബലാത്‌സംഗക്കേസിൽ ഫ്രാങ്കോ മുളക്കലിന്റെ ജാമ്യം ദദ്ദ് ചെയ്ത് കോടതി ഉത്തരവായി, ഫ്രാങ്കോയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. പ്രതിയെ…

സരിത്തിനെ ബാലഭാസ്‌കറിന്റെ അപകടസ്ഥലത്തു കണ്ടു; കലാഭവൻ സോബി

കൊച്ചി : കഴിഞ്ഞദിവസം എന്‍ ആര്‍ ഐ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ പ്രതി സരിത്തിനെ വയലിനിസ്റ്റ്…

ഫ്രാങ്കോയ്ക്കെതിരായ ബലാല്‍സംഗക്കേസ് ഇന്നു കോടതിയിൽ

കോട്ടയം : ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗക്കേസ് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഫ്രാങ്കോ കോടതിയില്‍ ഹാജരായിരുന്നില്ല.…

തിരുവനന്തപുരം,കണ്ണൂർ വിമാനത്താവളങ്ങളിൽ വീണ്ടും സ്വർണ്ണവേട്ട

കൊച്ചി : സംസ്ഥാനത്ത്​ വീണ്ടും സ്വര്‍ണക്കടത്ത്​ പിടിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ സ്വര്‍ണവുമായി എത്തിയവരെയാണ്​ പിടികൂടിയത്​. തിരുവനന്തപുരത്ത്​ നിന്ന്​ ഒന്നരകിലോ സ്വര്‍ണവും…

സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ കേരളാ പൊലീസിലെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍

കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ പൊലീസിലെ ഉന്നതരും . ഇതിന്റെ തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. രണ്ടു…

സ്വപ്നയും സന്ദീപും റിമാൻഡിൽ, കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റി

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ കോടതി റിമാന്‍ഡ് ചെയ്ത പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും കൊവിഡ് കെയര്‍ സെന്‍ററുകളിലേക്ക്…

എങ്ങനെ സ്വപ്നയും സന്ദീപും കേരളം കടന്നു ?, മുഖ്യമന്ത്രിയോട് ചെന്നിത്തല

തിരുവനന്തപുരം : കൊറോണ നിയന്ത്രണങ്ങള്‍ മറികടന്ന് സ്വപ്നാ സുരേഷും സന്ദീപ് നായരും കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് കടന്നതിനെ ചൊല്ലി രാഷ്ട്രീയവിവാദം. സര്‍ക്കാരിന്‍റെയും…

ആരാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫാസില്‍ ഫരീദ് ?

കൊച്ചി : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫാസില്‍ ഫരീദ് തൃശൂർ മൂന്നുപീടിക സ്വദേശി .യുഎഇയില്‍ നിന്നും…

ശിവശങ്കർ സസ്പെൻഷനിലേക്കെന്ന് സൂചന

തിരുവനന്തപുരം : മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും ഐ​ടി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​റി​നെ സ​ര്‍​വീ​സി​ല്‍​നി​ന്നു സ​സ്പെ​ന്‍​ഡ് ചെ​യ്യാ​ന്‍ സാ​ധ്യ​ത. സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സു​മാ​യി…

സ്വപ്നയേയും സന്ദീപിനെയും കൊച്ചിയിലെത്തിച്ചു

ആലുവ : ഇന്നലെ ബാംഗ്ളൂരിൽ പിടിയിലായ സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലെത്തി. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്,…

റമീസ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണെന്ന് നാട്ടുകാര്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസ് പി കെ കുഞ്ഞാലിക്കുട്ടി എം പി യുടെ ബന്ധുവാണെന്ന് നാട്ടുകാര്‍. എന്നാല്‍…

റമീസിനെ കൊച്ചി കസ്റ്റംസ് ഓഫിസിൽ ചോദ്യം ചെയ്യുന്നു

കൊച്ചി : സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ല​പ്പു​റ​ത്ത് അ​റ​സ്റ്റി​ലാ​യ റ​മീ​സ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ സ്ഥിരം നോ​ട്ട​പ്പു​ള്ളി. 2014-ല്‍ ​സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലും മാ​ന്‍​വേ​ട്ട…

സ്വർണ്ണക്കടത്തിൽ മുഖ്യ പ്രതികളിലൊരാൾ മലപ്പുറത്ത് അറസ്റ്റിൽ

മലപ്പുറം:തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീസ് ആണ് അറസ്റിലായതെന്ന് സൂചന .നേരത്തേയും സ്വർണ്ണക്കടത്തുകേസിൽ…

എറണാകുളം – അങ്കമാലി അതിരൂപത വ്യാജപട്ടയക്കേസ്; അന്വേഷണത്തിന് കോടതി ഉത്തരവ്

കൊച്ചി : എറണാകുളം – അങ്കമാലി അതിരൂപതയിലെ വിവാദഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വ്യാജപട്ടയം തയ്യാറാക്കിയെന്ന കേസില്‍ അന്വേഷണം നടത്താന്‍ എറണാകുളം ചീഫ്…

സ്വപനയെയും സന്ദീപിനെയും ഇന്നു കൊച്ചിയിലെത്തിക്കും

ബാംഗ്ളൂർ /കൊച്ചി /തിരുവനന്തപുരം : ഇന്നലെ ബാംഗ്ളൂരിൽ അറസ്റ്റിലായ സ്വർണ്ണക്കടത്തുകേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ഇന്നു എറണാകുളം കലൂരിലുള്ള…

സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും NIA ബാംഗ്ലൂരിൽ അറസ്റ്റ് ചെയ്‌തു

ബാംഗ്ളൂർ : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും അറസ്റ്റിൽ. ബാംഗ്ളൂരിൽ വച്ചാണ് ഇവരെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തതെന്നാണ്…