സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്, 21 മരണം, 3391 പേർക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്, 21 മരണം, 3391 പേർക്ക് രോഗമുക്തി സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക്…

സിഎഫ് തോമസ് എംഎൽഎ അന്തരിച്ചു

ചങ്ങനാശ്ശേരി : കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി ചങ്ങനാശ്ശേരി എംഎൽഎയായിരുന്ന സിഎഫ് തോമസ് എംഎൽഎ അന്തരിച്ചു. ക്യാൻസർ രോഗബാധിതനായി കാലങ്ങളായി ചികിത്സയിലായിരുന്നു. 1980,…

ഇന്ത്യയിലെ ആകെ കൊറോണ രോഗബാധ 5990513 മരണസംഖ്യ 94533

കൊച്ചി :worlodometers നൽകുന്ന കണക്കുപ്രകാരം ഇതുവരെ ഇന്ത്യയിലെ ആകെ കൊറോണ രോഗബാധ 5990513 മരണസംഖ്യ 94533 ആയി.ഇന്നലെമാത്രം ഇന്ത്യയിലെ കൊറോണ രോഗബാധ…

ആഗോള കൊറോണ രോഗബാധ മൂന്നുകോടി മുപ്പതുലക്ഷം കടന്നു

കൊച്ചി : worldometers നൽകുന്ന ഏറ്റവും പുതിയ കണക്കുപ്രകാരം ആഗോള കൊറോണ രോഗബാധ മൂന്നുകോടി മുപ്പതുലക്ഷം കടന്നു. ആഗോള കൊറോണ രോഗബാധ…

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ്, 21 മരണങ്ങൾ, 3199 പേർക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684,…

പുതിയ മാനേജ്‌മെന്റിന്റെ കീഴിൽ എന്തു സംഭവിച്ചാലും അത്ഭുതമില്ല; മെസ്സി

ബാഴ്‌സലോണ : ക്ലബ്ബിനുവേണ്ടി ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും അധികം ഗോളുകൾ നേടിയ മൂന്നാം ഫുട്‍ബോളറായ ലൂയി സുവാരസിനെയാണ് അർഹതപ്പെട്ട വിടവാങ്ങൽ മത്സരം…

കേന്ദ്രത്തിന്റെ കർഷക ബില്ലുകൾക്കെ കർഷക സമരം രൂക്ഷം

ന്യൂഡൽഹി /ലുധിയാന /അംബാല : കേന്ദ്രത്തിന്റെ പുതിയ കർഷക ബില്ലുകൾക്കെ കർഷക സമരം രൂക്ഷം.265 ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ സം​യു​ക്ത​മാ​യി ആ​ഹ്വാ​നം ചെ​യ്ത…

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്, 22 മരണങ്ങൾ, 3481 പേർക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്, 22 മരണങ്ങൾ, 3481 പേർക്ക് രോഗമുക്തി സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക്…

പുരുഷ സംഗീത മാധുര്യം എസ്‌പി ബാലസുബ്രഹ്മണ്യം ഓർമ്മയായി

ചെന്നൈ : ഇന്ത്യക്കാർക്ക് ” എങ്കേയും എപ്പോതും സംഗീതം സന്തോഷ” മാക്കിയ പുരുഷ സംഗീത മാധുര്യം എസ്‌പി ബാലസുബ്രഹ്മണ്യം ഓർമ്മയായി.ചെന്നൈ അമ്മിഞ്ഞിക്കരയിലെ…

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കർഷകരുടെ ദേശീയ പ്രക്ഷോഭം ഇന്ന്

ന്യൂഡൽഹി : കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ച ദേശീയ പ്രക്ഷോഭം ഇന്ന്. കര്‍ഷക സംഘടനകള്‍ സംയുക്തമായി…

ആഗോള കൊറോണ രോഗബാധ 32401660 മരണസംഖ്യ 987156

കൊച്ചി : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 32401660 ആയി ഉയര്‍ന്നു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ 987156 പേരാണ് മരണമടഞ്ഞത്.23919…

സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കോവിഡ്, 21 മരണം, 3168 പേർക്ക് രോഗമുക്തി

തിരുവനന്തപുരം :സംസ്ഥാനത്തെ കൊറോണബാധയുടെ സ്ഥിതി അതീവഗുരുതരമായി . സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കോവിഡ്, 21 മരണം ,3168 പേർക്ക് രോഗമുക്തി.ഇതിൽ…

ആഗോളതലത്തിൽ ആകെ കൊറോണരോഗബാധ 32083276 മരണസംഖ്യ 981219

കൊച്ചി:ആഗോളതലത്തിൽ ആകെ കൊറോണരോഗബാധ 32083276 മരണസംഖ്യ 981219. ഇന്നലെമാത്രം കൊറോണരോഗബാധ 313205 മരണസംഖ്യ 6264 എന്നിങ്ങനെ രേഖപ്പെടുത്തി . ഇതുവരെ ആഗോളരോഗമുക്തി…

രാജ്യത്തെ കോവിഡ് രോഗബാധ 57 ലക്ഷവും മരണം 90 ആയിരവും പിന്നിട്ടു

കൊച്ചി : രാജ്യത്തെ കോവിഡ് രോഗബാധ 57 ലക്ഷവും മരണം 90 ആയിരവും പിന്നിട്ടു. രാജ്യത്തെ കോവിഡ് രോഗബാധ 5730184 മരണസംഖ്യ…

സംസ്ഥാനത്ത് ഇന്നു 5376 പേർക്ക് കോവിഡ്, 20 മരണം, 2591 പേർക്ക് രോഗമുക്തി

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നു 5376 പേർക്ക് കോവിഡ്, 20 മരണം, 2591 പേർക്ക് രോഗമുക്തി. 42786 പേർ ഇപ്പോൾ സംസ്ഥാനത്ത് രോഗബാധിതരായി…

ജോസ്കെ മാണിക്ക് റെഡ് കാർപെറ്റ് ഒരുക്കാൻ 29 നു ഇടതുമുന്നണി യോഗം

തിരുവനന്തപുരം/കോട്ടയം : കേരള കോണ്‍ഗ്രസ്- ജോസ് കെ.മാണി വിഭാഗത്തെ കൂടെകൂട്ടുന്ന കാര്യം ഔദ്യോഗികമായി ചര്‍ച്ച ചെയ്യാന്‍ ഇടതു മുന്നണി നേതൃത്വം ഒരുങ്ങുന്നു.…

സഞ്ജു സാംസന്റെ തകർപ്പൻ പ്രകടനത്തിൽ IPL ൽ രാജസ്ഥാൻ റോയൽസിന് ജയം

ഷാർജ : ഇന്നലെ ഷാർജ സ്റ്റേഡിയം സഞ്ജു സാംസനൊപ്പമായിരുന്നു .മിനിയാന്ന് ദേവദത്ത് പടിക്കൽ ബാംഗ്ലൂരിനുവേണ്ടി അർദ്ധസെഞ്ചുറി നേടിയപ്പോൾ ഇന്നലെ ഊഴം സഞ്ജുവിന്റേതായിരുന്നു…

ഇന്ത്യയിൽ ആകെ കൊറോണ രോഗബാധ 5560105 മരണസംഖ്യ 88965

കൊച്ചി : ഇന്ത്യയിൽ ആകെ കൊറോണ രോഗബാധ 5560105 മരണസംഖ്യ 88965 .ഇന്നലെ ഇന്ത്യയിലെ കൊറോണരോഗബാധ 74793 മരണസംഖ്യ 1056 (…

ആഗോള കൊറോണ രോഗബാധ 31471390 മരണസംഖ്യ 968905

കൊച്ചി : ആകെ ആഗോള കൊറോണ രോഗബാധ 31471390 മരണസംഖ്യ 968905, ഇന്നലെമാത്രം ആഗോള കൊറോണ രോഗബാധ 226037 മരണസംഖ്യ 4020…

സംസ്ഥാനത്ത് ഇന്ന് 2910 പേർക്ക് കോവിഡ്, 18 മരണങ്ങൾ, 3022 പേർക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2910 പേർക്ക് കോവിഡ്, 18 മരണങ്ങൾ, 3022 പേർക്ക് രോഗമുക്തി ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത്…