നോബൽ നേടുന്ന ദമ്പതികൾ – എസ്തേറും അഭിജിത്തും

മസാച്യുസെറ്റ്സ് : 2019 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ട ദമ്പതികളാണ് അഭിജിത്തും എസ്തേർ ഡാഫ്‌ളോയും.എസ്തര്‍ ഡഫ്ലോ, മൈക്കല്‍ ക്രെമര്‍…

സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അഭജിത് ബാനെർജിക്കും മറ്റു രണ്ടുപേർക്കും

ഓസ്‌ലോ : സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യക്കാരനായ അഭിജിത്ത് ബാനര്‍ജിക്ക്.. എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രീമര്‍, അഭിജിത് ബാനര്‍ജി എന്നിവര്‍…

ഗാന്ധിജിയുടെ കൊലപാതകം ആത്മഹത്യയായി ചിത്രീകരിച്ചു ഗുജറാത്തിലെ സ്കൂൾ

അഹമ്മദാബാദ്: സംഘ് പരിവാർ നിയന്ത്രണത്തിൽ സത്യത്തെ എങ്ങനെ വളച്ചൊടിക്കും എന്നതിന് ഉത്തമോദാഹരണമായി ഗുജറാത്തിലെ സ്കൂൾ ചോദ്യപേപ്പർ. ഗാന്ധിഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെയും…

സമാധാനത്തിനുള്ള നോബൽ സമ്മാനം അബി അഹമ്മദ് അലിക്ക്

സ്റ്റോക്‌ഹോം: സമാധാനത്തിനുള്ള 2019-ലെ നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്. എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ അബി അഹമ്മദ് അലി…

സാഹിത്യത്തിലെ നോബൽ -2018 ഓൾഗ തൊകാർചുക്ക്, 2019 – പീറ്റർ ഹാൻഡ്കെ

സ്റ്റോക്ക്ഹോം, സ്വീഡൻ : മി ടൂ വിവാദത്തെ തുടർന്ന് പ്രഖ്യാപിക്കാതിരുന്ന 2018 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു .ഉക്രേനിയൻ വംശജയും…

സ്കൂൾ വിദ്യാഭ്യാസം, ലോകബാങ്കിന്റെ സ്റ്റാർസ് പദ്ധതിയിലൂടെ കേരളത്തിന് 500 കോടി സഹായം.

കളമശ്ശേരി : സ്കൂൾ വിദ്യാഭ്യാസത്തിൽ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് കേരളം. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന സ്റ്റാർസ് (സ്ട്രങ്തനിങ് ടീച്ചിങ്-ലേണിങ് ആൻഡ് റിസൽട്‌സ്…

യുജിസി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിനുള്ള അപേക്ഷാത്തീയതി നീട്ടി

ന്യൂഡൽഹി: അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യത നേടുന്നതിനും ഗവേഷക ഫെലോഷിപ്പുകള്‍ക്ക് അര്‍ഹരാകാനുമുള്ള യുജിസി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിനുള്ള അപേക്ഷാത്തീയതി നീട്ടി. താത്പര്യമുള്ളവർ ugcnet.nta.nic.in…

കാലവർഷം വിടവാങ്ങുന്നു

കളമശ്ശേരി: കാലവർഷം വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിന്നും പിൻവാങ്ങൽ ആരംഭിച്ചു.വടക്കുപടിഞ്ഞാറൻ രാജസ്ഥാൻ, പഞ്ചാബ്,ഹരിയാന എന്നിവിടങ്ങളിൽ നിന്നും ഇന്നലെ (9 ഒക്ടോബർ 2019 )…

ലിഥിയം -അയൺ ബാറ്ററി വികസിപ്പിച്ച മൂന്നുപേർക്ക് രസതന്ത്രത്തിൽ നോബൽ സമ്മാനം

സ്റ്റോക്ക്‌ഹോം: 2019ലെ രസതന്ത്ര നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജോണ്‍ ബി ഗുഡ്ഇനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിറ യോഷിനോ എന്നിവരാണ് പുരസ്‌കാരത്തിന്…

ഫിസിക്സിലും നോബൽ സമ്മാനം മൂന്നു ശാസ്ത്രജ്ഞർ പങ്കിട്ടു

സ്‌റ്റോക്ക് ഹോം: 2019ലെ ഭൗതികശാസ്ത്ര നോബല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കനേഡിയന്‍-അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍ ജെയിംസ് പീബിള്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള മൈക്കിള്‍ മേയര്‍, ദിദിയെ ക്വലോ…

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം മൂന്ന് പേര്‍ പങ്കിട്ടു

സ്റ്റോക്ഹോം, സ്വീഡൻ: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം മൂന്ന് പേര്‍ പങ്കിട്ടു. അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പുരസ്കാരം…

എംബിബിഎസ് പരീക്ഷയിൽ കൂട്ട കോപ്പിയടി കണ്ടെത്തി

തിരുവനന്തപുരം: എം.ബി.ബി.എസ്. അവസാനവർഷ പരീക്ഷയ്ക്ക് കൂട്ട കോപ്പിയടി കണ്ടെത്തിയതിനെത്തുടർന്ന് അഞ്ചു മെഡിക്കൽ കോളേജുകളുടെ പരീക്ഷാഫലം ആരോഗ്യ സർവകലാശാല തടഞ്ഞു. ആലപ്പുഴ, എറണാകുളം…

വിക്രം ലാൻഡർ ഇടിച്ചിറങ്ങി :നാസ

വാഷിങ്ങ്ടൺ: ചന്ദ്രയാൻ – 2 ദൗത്യത്തിന്‍റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് നാസ. ഭൂതല നിയന്ത്രണകേന്ദ്രവുമായി വിക്രം ലാൻഡറിന്‍റെ ബന്ധം വിച്ഛേദിക്കപ്പെട്ടത്…

ചന്ദ്രയാൻ -2 ഓർബിറ്റർ പ്രവർത്തനം തൃപ്തികരം: കെ ശിവൻ

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യവും കാര്യക്ഷമവുമാണെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ.ശിവന്‍. ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെടാനിടയായ കാരണം കണ്ടെത്താന്‍…

കൊല്ലം ജില്ലയിൽ കനത്ത മഴ, ടൗണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നവധി

കൊല്ലം: കൊല്ലം ജില്ലയിൽ കനത്ത മഴ തുടരുന്നു .കൊല്ലം കോർപറേഷൻ പരിധിയിലുള്ള എല്ലാ വിദ്യാഭാസസ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫെഷണൽ…

വിക്രം ലാൻഡർ ഇനി ചരിത്രം, കണ്ണുകൾ ഗഗൻയാനിലേക്ക് : ISRO ചീഫ്

ഭുവനേശ്വർ : വിക്രം ലാൻഡർ ഇനി ചരിത്രംമാത്രമെന്നും കണ്ണുകൾ ഇനി ഗഗൻയാനിലേക്ക് എന്നും ISRO ചീഫ് കെ ശിവൻ . ചന്ദ്രയാന്‍…

കേന്ദ്രസർവകലാശാലയിൽ വിസി നിയമനത്തിൽ മലയാളികളെ ഒഴിവാക്കി

കാഞ്ഞങ്ങാട്: പെരിയയിലുള്ള കേന്ദ്രസർവകലാശാലയിൽ വൈസ്ചാൻസലർ നിയമനത്തിനായുള്ള അന്തിമപട്ടികയിൽ അഞ്ചുപേർ. യോഗ്യതയുണ്ടായിട്ടും അപേക്ഷകരായ മൂന്നു മലയാളികളെ തഴഞ്ഞു.220 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ചുരുക്കപ്പട്ടികയിൽ ആദ്യം…

വിക്രം ലാൻഡർ പുനരുജ്ജീവിപ്പിക്കാമെന്ന പ്രത്യാശ അസ്തമിക്കുന്നു

ബാംഗ്ളൂർ : വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ്ങിൽ പിഴവുണ്ടായി ഇന്നേക്ക് ഏഴു ദിവസം പിന്നിടുമ്പോൾ വിക്രം ലാൻഡർ പുനരുജ്ജീവിപ്പിക്കാമെന്ന പ്രത്യാശ അസ്തമിക്കുന്നു.സെപ്റ്റംബർ…

നാസ പുതിയ തമോഗർത്തം കണ്ടെത്തി

കാലിഫോർണിയ : GSN 069 എന്ന ഗ്യാലക്സിയുടെ ഒത്ത നടുവിലായി നാസയുടെ ചന്ദ്ര X -റേ ഒബ്സെർവേറ്ററിയും യൂറോപ്യൻ സ്പേസ് ഏജൻസി…

സൗരയൂഥത്തിന് വെളിയിൽ, K218B എന്ന ഗ്രഹത്തിൽ ജലസാന്നിദ്ധ്യം കണ്ടെത്തി

ലണ്ടൻ : സൗരയൂഥത്തിന് വെളിയിൽ, K218B എന്ന ഗ്രഹത്തിൽ ജലസാന്നിദ്ധ്യം കണ്ടെത്തി . ഭൂ​മി​യു​ടെ എ​ട്ടു മ​ട​ങ്ങു ഭാ​ര​വും ര​ണ്ടി​ര​ട്ടി വ​ലി​പ്പ​വു​മു​ള്ള…