എസ്.എസ്.എല്‍.സി പരീക്ഷാഫലം ഈ തിങ്കളാഴ്ച

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് ആറിന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ്…

CBSE പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി : CBSE പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം cbse.nic.in, cbseresult.nic .in ,results .nic .in എന്നീ…

CBSE പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം മെയ് 13 ,17 തീയതികളിൽ

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം മേ​യ് പ​തി​മൂ​ന്നി​നും പ​തി​നേ​ഴി​നും ഇ​ട​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി…

എസ്എസ്എൽസി ഫലം മെയ് എട്ടിന് മുമ്പ് പ്രഖ്യാപിക്കും

തിരുവനന്തപുരം : ഇത്തവണത്തെ എസ്എസ്എൽസി ഫലം മെയ് എട്ടിന് മുമ്പ് പ്രഖ്യാപിക്കും .ഇത്തവണ സ്‌കൂളുകൾ വഴി 435142 കുട്ടികളും സ്വകാര്യ രെജിസ്ട്രേഷൻ…

2000 നു ശേഷം ജനിച്ചവർക്ക് കേരളത്തിൽ വോട്ട് രേഖപ്പെടുത്താനുള്ള ആദ്യാവസരം ഇന്ന്

തിരുവനന്തപുരം: ഇത്തവണ കന്നിവോട്ടർമാർക്ക് ഒരു പ്രത്യേകതയുണ്ട്.2000 നു ശേഷം ജനിച്ചവരാണവർ .ഏകദേശം രണ്ടരക്കോടി വോട്ടർമാർ കേരളത്തിൽ ഇന്ന് വോട്ട് രേഖപ്പെടുത്താനവസരം .…

പഠന, പരീക്ഷാ ഭാരങ്ങൾ കുറക്കാൻ CBSE

ന്യൂ ഡൽഹി :പഠന ,പരീക്ഷാ ഭാരങ്ങൾ കുറക്കാൻ CBSE.സംസ്ഥാനതലത്തിലുള്ള മാർഗനിർദേശ സമാഹരണം ഉടൻ തുടങ്ങും.സ്‌കൂള്‍സമയം ക്രമീകരിക്കുക, പഠനഭാരം കുറയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമായി…

ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

എറണാകുളം : ഇന്നലെ ഞങ്ങൾ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിന്റെ സംഗ്രഹ രൂപം പ്രസിദ്ധീകരിച്ചിരുന്നു .എങ്കിലും ഇടിമിന്നലിന് അവർ നൽകുന്ന ജാഗ്രതാനിർദേശം…

ലോകത്തിലെ ഏറ്റവും വലിയ വിമാനം കാലിഫോർണിയയിൽ പരീക്ഷണപ്പറക്കൽ നടത്തി

കാലിഫോർണിയ: ലോകത്തിലെ ഏറ്റവും വലിയ വിമാനം കാലിഫോർണിയയിൽ പരീക്ഷണപ്പറക്കൽ  നടത്തി.ബോയിങ് 747 ന്റെ ആറു എഞ്ചിനുകളാണ് ഈ വിമാനത്തിനുള്ളത് . കാലിഫോർണിയയിലെ…

ഐ​എ​സ്ആ​ർ​ഒ​യു​മാ​യു​ള്ള സ​ഹ​ക​ര​ണം താ​ത്കാ​ലി​ക​മാ​യി നാ​സ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്ആ​ർ​ഒ​യു​മാ​യു​ള്ള സ​ഹ​ക​ര​ണം താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി നാ​സ. ക​ഴി​ഞ്ഞ മാ​സം 27-ന് ​ഇ​ന്ത്യ ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ പ​രീ​ക്ഷ​ണ​മാ​യ മി​ഷ​ൻ ശ​ക്തി വി​ജ​യ​ക​ര​മാ​യി…

ശ്രീധന്യ സുരേഷ്, വയനാട്ടിലെ കുറിച്യ വിഭാഗത്തിൽ നിന്നും IAS ലേക്ക്

ന്യൂഡല്‍ഹി: . വയനാട് സ്വദേശി ശ്രീധന്യ സുരേഷ് 410-ാം റാങ്ക് നേടി. കുറിച്യ വിഭാഗത്തില്‍നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടുന്ന…

HIV ബാധിതന്റെ വൃക്ക വിജയകരമായി പകുത്തുനൽകി ജോൺ ഹോപ്കിൻസ് ആശുപത്രി

ബാൾട്ടിമോർ: HIV ബാധിതന്റെ വൃക്ക വിജയകരമായി പകുത്തുനൽകിഅമേരിക്കയിലെ ബാൾട്ടിമോറിലെ ജോൺ ഹോപ്കിൻസ് ആശുപത്രി. ര​ണ്ട് രോ​ഗി​ക​ളും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.…

ഇന്ത്യയുടെ ASAT പരീക്ഷണം 300 കിലോമീറ്ററിൽ താഴെ,നശിപ്പിച്ചത് മൈക്രോ സാറ്റ് -ആർ

ന്യൂഡൽഹി: ബുധനാഴ്ച്ച ഇന്ത്യ നടത്തിയ ASAT പരീക്ഷണം 300 കിലോമീറ്ററിൽ താഴെ മാത്രം. ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തിനായി (മിഷൻ ശക്തി) ഉപയോഗിച്ചത്…

ഇന്ത്യയുടെ ബഹിരാകാശ പരീക്ഷണം ഉപഗ്രഹ അവശിഷ്ടങ്ങളുടെ കൂമ്പാരത്തിന് വഴി തെളിക്കും

ന്യൂയോർക്ക് :ഇന്ത്യയുടെ ബഹിരാകാശ പരീക്ഷണം ഉപഗ്രഹ അവശിഷ്ടങ്ങളുടെ കൂമ്പാരത്തിന് വഴി തെളിക്കും എന്ന് ബഹിരാകാശശാസ്ത്രജ്ഞർ.ഐക്യരാഷ്ട്ര സഭയുടെ ഡിസആംമെന്റ്(Disarmament)  വിഭാഗത്തിലെ വിദഗ്ദ്ധർ ആണ്…

മെക്‌സിക്കോയിലെ പൊപോകാടെപ്റ്റിൽ അഗ്നിപർവ്വതം പൊട്ടി

മെക്‌സിക്കോ : സെൻട്രൽ മെക്‌സിക്കോയിലെ പ്രശസ്‌ത അനിപർവ്വതമായ പൊപോകാടെപ്റ്റിൽ പൊട്ടി.3000 ക്യൂബിക് മീറ്റർ ചാരം അഗ്നിപർവ്വതം ഇതുവരെ അന്തരീക്ഷത്തിലേക്ക് എറിഞ്ഞുകഴിഞ്ഞു.ഇപ്പോൾ പ്രദേശം…

ഇന്ത്യ ASAT ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി: ഇന്ത്യ DRDO വികസിപ്പിച്ച ASAT ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു .റഷ്യ ,അമേരിക്ക ,ചൈന എന്നീ രാജ്യങ്ങളുടെ ഒപ്പം അന്തരീക്ഷ…

സ്‌തനാർബുദം എളുപ്പം കണ്ടെത്താനുള്ള ഡോ .സീമയുടെ ബ്രാ വിജയകരം

തലശേരി : സിമെറ്റിലെ ശാസ്ത്രജ്ഞയായ ഡോ .സീമ വികസിപ്പിച്ച സ്‌തനാർബുദം കണ്ടെത്താനുള്ള ബ്രാ വിജയകരമായി പരീക്ഷിച്ചു .തലശ്ശേരി കോടിയേരി മലബാര്‍ കാന്‍സര്‍…