ഗാലെയിൽ ജോ റൂട്ടിന് ഇരട്ട സെഞ്ചുറി

ഗാ​ലെ: ജോ ​റൂ​ട്ടി​ന്‍റെ മികച്ച ഡ​ബി​ള്‍ സെ​ഞ്ചു​റിയില്‍ ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ഇം​ഗ്ല​ണ്ടി​ന് കൂ​റ്റ​ന്‍ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 421…

ഫ്രാന്‍സിസ്‌ മാര്‍പാപ്പ കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചു

വത്തിക്കാന്‍: ഫ്രാന്‍സിസ്‌ മാര്‍പാപ്പ കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചു. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ്‌ പ്രസാണ്‌ മാര്‍പ്പാപ്പ കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചെന്ന വാര്‍ത്ത…

ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ ട്രമ്പ് ഫ്ളോറിഡയിലേക്ക്

വാ​ഷിം​ഗ്ട​ണ്‍ : ഡോ​ണ​ള്‍​ഡ് ട്രമ്പ് , നി​യു​ക്ത അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ണ്ട് ജോ ​ബൈ​ഡ​ന്‍ സ്ഥാ​ന​മേ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കില്ലെന്ന് റിപ്പോര്‍ട്ട്. എയര്‍ഫോഴ്സ് വണ്ണില്‍…

ഇന്ത്യ -ഓസ്‌ട്രേലിയ നാലാം ടെസ്റ്റ്, ഇന്നത്തെ കളി മഴമൂലം ഭാഗികമായി ഉപേക്ഷിച്ചു

ബ്രിസ്ബെയിന്‍: കനത്ത മഴയെത്തുടര്‍ന്ന് ഗാബയിലെ ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു. രണ്ടാം ദിവസത്തെ മൂന്നാം സെഷന്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുകയായിരുന്നു. ഓസ്ട്രേലിയയെ…

കോവിഡ് വ്യാപനം, ഫ്രാൻസിൽ കർഫ്യൂ കർശനമാക്കി

പാരീസ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍‌സില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. വൈകിട്ട് ആറു മണിയ്ക്ക് ശേഷം ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. ഇക്കാര്യം…

അമേരിക്കയില്‍ കൊറോണ വാക്‌സിനേഷനു വേഗത പോരെന്ന് ബൈഡൻ

വാഷിംഗ്‌ടൺ : കൊറോണ ബാധ രൂക്ഷമായി തുടരുന്ന അമേരിക്കയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചെങ്കിലും വേഗത പോരെന്ന അഭിപ്രായമാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡനുള്ളത്.…

ഗാബയിൽ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്സിൽ 369

ബ്രിസ്‌ബേൻ : ഗാബയിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് ഒന്നാം ഇന്നിംഗ്‌സിൽ 369 റൺസിന്റെ കൂറ്റൻ സ്‌കോർ. 1988 ൽ വെസ്റ്റ് ഇൻഡീസിനോട് തോറ്റതിന്…

അതിതീവ്ര കൊറോണാവ്യാപനം, ബ്രിട്ടൺ അ​തി​ര്‍‌​ത്തി​ക​ള്‍ അ​ട​യ്ക്കു​ന്നു

ല​ണ്ട​ന്‍: കൊ​റോ​ണ വൈ​റ​സി​ന്‍റെ ഇ​നി​യും തി​രി​ച്ച​റി​യാ​ത്ത വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ബ്രി​ട്ട​ന്‍ അ​തി​ര്‍‌​ത്തി​ക​ള്‍ അ​ട​യ്ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ല്‍ എ​ല്ലാ യാ​ത്രാ…

ഇന്തോനേഷ്യയിലെ ഭൂകമ്പത്തിൽ മരണസംഖ്യ 42 ആയി

ജ​ക്കാ​ര്‍​ത്ത: ഇന്തോനേഷ്യയിലെ ഭൂകമ്പത്തിൽ മരണസംഖ്യ 42 ആയി.ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​ല​വേ​സി ദ്വീ​പി​ലു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ല്‍ ആ​ശു​പ​ത്രി​കെ​ട്ടി​ടം ത​ക​ര്‍​ന്ന് എ​ട്ട് പേ​ര്‍ മ​രി​ച്ചു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ര്‍​ക്കു…

ആഗോള കൊറോണ മരണങ്ങൾ 20 ലക്ഷം കടന്നു

കൊച്ചി : worldometers നൽകുന്ന കണക്കുപ്രകാരം ആഗോള കൊറോണ മരണങ്ങൾ 20 ലക്ഷം കടന്നു. ഇതുവരെ മരണങ്ങൾ 2016274 ആണ് .ആഗോളരോഗബാധയാകട്ടെ…

ബ്രൂണോ ഫെര്‍ണാണ്ടസ് വർഷത്തിൽ നാലാം തവണ മാസത്തിലെ ‘EPL പ്ലേയര്‍ ‘

മാഞ്ചസ്റ്റർ : പോള്‍ സ്‌കോള്‍സ്, റയാന്‍ ഗിഗ്‌സ്, റോയ് കീന്‍, ഡേവിഡ് ബെക്കാം.. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജേഴ്സിയണിഞ്ഞ ലോകോത്തര മധ്യനിരതാരങ്ങള്‍ ഒരുപാടാണ്.…

ഇന്ത്യ -നേപ്പാൾ വിദേശകാര്യ മന്ത്രിമാരുടെ ചർച്ച നടന്നു

ന്യൂ​ഡ​ല്‍​ഹി: ത്രിദിന ഇ​ന്ത്യാ പ​ര്യ​ട​നം ന​ട​ത്തു​ന്ന നേ​പ്പാ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ്ര​ദീ​പ് കു​മാ​ര്‍ ഗ്യാ​വാ​ലി​യും കേ​ന്ദ്ര​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും തമ്മില്‍ കൂടിക്കാഴ്ച ന​ട​ത്തി.…

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 320 / 4

ഗാലെ ,ശ്രീലങ്ക : ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിലെ രണ്ടാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 320/4 എന്ന നിലയില്‍. 135…

ഗാബയിൽ ആദ്യദിനം ഓസ്‌ട്രേലിയ 274 / 5

ബ്രിസ്‌ബേൻ : ഇന്ത്യ-ഓസ്ട്രേലിയ അവസാന ടെസ്റ്റില്‍ ആദ്യ ദിനം സമാസമം. ആദ്യ ദിവസം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 274…

അരങ്ങേറ്റ ടെസ്റ്റിൽ യോർക്കർ കിംഗ് നട്ടുവിന് രണ്ടു വിക്കറ്റ്

ബ്രിസ്‌ബേൻ : ഗാബയിലെ അരങ്ങേറ്റ ടെസ്റ്റിൽ യോർക്കർ കിംഗ് നടരാജന് രണ്ടു വിക്കറ്റ്. അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ 15 ഓവറിൽ തന്നെ…

9 ചൈനീസ് കമ്പനികളെ പെന്റഗൺ കരിമ്പട്ടികയിൽ പെടുത്തി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ചൈനയ്ക്ക് വീണ്ടും പ്രഹരമേല്‍പിച്ച് ട്രമ്പ് ഭരണകൂടം. ദക്ഷിണ ചൈനാക്കടലിലെ…

ടെലെഗ്രാം ആപ്പിൽ സജീവ ഉപയോക്താക്കൾ വര്‍ദ്ധിക്കുന്നു

ലണ്ടൻ : വാട്സ് ആപ്പിന്റെ പുതിയ പോളിസി പ്രഖ്യാപനത്തിന് ശേഷം ടെലെഗ്രാം ആപ്പിൽ സജീവ ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. പ്രതിമാസ…

ഇന്തോനേഷ്യയിൽ ശക്തമായ ഭൂകമ്പം; ഏഴു മരണം റിപ്പോർട്ട് ചെയ്‌തു

ജ​ക്കാ​ര്‍​ത്ത: റി​ക്ട​ര്‍​സ്കെ​യി​ല്‍ 6.2 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന ത്തിൽ ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ഏഴു പേ​ര്‍ മ​രി​ച്ചു. നൂറോളം പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. സു​ല​വേ​സി…

ഗാബയിൽ നടരാജന് പുതിയ റെക്കോർഡ്; ആദ്യ ടൂറിൽ മൂന്നു ഫോർമാറ്റിലും അരങ്ങേറ്റം

ബ്രിസ്‌ബെയ്ൻ : ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ ടീം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കളിക്കാരുടെ പരിക്കാണ്. എന്നാല്‍ അതിന്റെ ഗുണം ലഭിച്ച…

ഇം​പീ​ച്ച്‌മെന്റിനെ അ​നു​കൂ​ലി​ച്ച റി​പ്പ​ബ്ലി​ക്ക​ന്‍ നേ​താ​ക്ക​ള്‍​ക്ക് നേരെ ഭീ​ഷ​ണി

വാഷിങ്ടൺ : പ്ര​സി​ഡ​ന്‍റ് ട്രമ്പി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​സ​ഭ പാ​സാ​ക്കി​യ ഇം​പീ​ച്ച്‌മെ​ന്‍റ് പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍​ക്ക് നേരെ ഭീ​ഷ​ണി. ഇം​പീ​ച്ച്‌മെ​ന്‍റ്…