ഗജരാജരത്‌നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിലെ ഗജരാജരത്‌നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു. 1954ൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കിരുത്തിയ പത്മനാഭന് 84 വയസുണ്ട്. പ്രായാധിക്യം മൂലം…

സംസ്ഥാന ബിജെപിയിൽ രാജി തുടരുന്നു

തിരുവനന്തപുരം : ഭാരവാഹി നിർണയത്തെ ചൊല്ലി ബിജെപിയിൽ രാജി തുടരുന്നു. യുവമോർച്ച സംസ്ഥാന സമിതി അംഗം എസ് മഹേഷ് കുമാറാണ് ഇന്നു…

തോമസ് ഐസക്കിനെതിരെ സിപിഐ ആലപ്പുഴ ജില്ലാ നേതൃത്വം

ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് രംഗത്തെത്തി. സർ സിപിയേക്കാൾ വലിയ ഏകാധിപതിയാണ്…

മൂവാറ്റുപുഴ വിട്ടുകൊടുത്താൽ കുട്ടനാട് വിട്ടുനൽകാൻ പിജെ ജോസഫ്

കോട്ടയം : കോൺഗ്രസ് മൂവാറ്റുപുഴ വിട്ടുകൊടുത്താൽ കുട്ടനാട് വിട്ടുനൽകാൻ പിജെ ജോസഫ് തയ്യാറായേക്കും എന്ന് സൂചന. കുട്ടനാട് സീറ്റ് വിട്ടുനല്‍കില്ലെന്ന് ജോസ്…

ഏറ്റുമാനൂർ ഉത്സവത്തിന് കൊടിയേറി

ഏറ്റുമാനൂർ : ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉത്സവത്തിന് കൊടിയേറി . ചൊവ്വാഴ്ച രാവിലെ 8.35 ന് കൊടിമരച്ചുവട്ടില്‍ ആരംഭിച്ച ചടങ്ങിനുശേഷം നടന്ന…

വയനാട് ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് കല്ലേറ്

കൽപറ്റ : വയനാട് ജില്ലാ കളക്ടർ ഡോ .അദീല അബ്ദുള്ളയുടെ ഔദ്യോഗിക വസതിയിലേക്ക് കല്ലേറ്. ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം. കല്ലേറു…

മുൻ മന്ത്രി പി ശങ്കരൻ അന്തരിച്ചു

കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും എക്കാലത്തെയും കെ കരുണാകരന്റെ വിശ്വസ്തനുമായിരുന്ന പി .ശങ്കരൻ അന്തരിച്ചു.അർബുദ രോഗബാധയെ തുടർന്ന് 73…

വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധു ഒളിവിൽ

സുൽത്താൻ ബത്തേരി: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബന്ധു പീഡിപ്പിച്ചു. കത്തി കാട്ടി ഭീഷണിപ്പെടുത്തി വനത്തിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പൊലീസ് നടത്തിയ…

മഞ്ജു വാര്യർ കോടതിയിൽ വീണ്ടുമെത്തുന്നു, ഇത്തവണ ദിലീപിനെതിരെ സാക്ഷിയായി

കലൂർ,കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ ആദ്യ ഭാര്യ മഞ്ജു വാര്യർ മൊഴി നൽകാൻ എത്തുന്നത് 5 വർഷം…

കുളത്തൂപ്പുഴയിലെ വെടിയുണ്ടകൾ, എങ്ങുമെത്താതെ അന്വേഷണം

കൊല്ലം: കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ തമിഴ്‌നാട്ടിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുന്നു. വെടിയുണ്ടകൾക്കൊപ്പം കണ്ടെത്തിയ വൈദ്യുത ബില്ല് കേന്ദ്രീകരിച്ചാണ് അന്വേഷണം.…

കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാവണം :ബെന്നി ബെഹനാൻ

തിരുവനന്തപുരം : കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ എല്ലാവരും വിട്ടുവീഴ്ചക്ക് തയ്യാറാവണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍. ഇനിയൊരു തോല്‍വി താങ്ങാനാവില്ലെന്നും ബെന്നി…

മോദി ഇന്ത്യയെ അമേരിക്കയുടെ കാൽക്കീഴിൽ അടിയറവ് വച്ചു: പിണറായി

കൊല്ലം: അമേരിക്കയുമായി ഭൗമത്വ രാഷ്ട്രീയ കരാർ ഒപ്പുവച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ അമേരിക്കയുടെ കാൽക്കീഴിൽ അടിയറവ് വച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

2020-21 ലെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു, കള്ളുഷാപ്പുകൾക്ക് ആശ്വാസം

തിരുവനന്തപുരം: 2020-21 ലെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് ടോഡി ബോര്‍ഡ് നിലവില്‍ വരുന്നതുവരെയോ മൂന്നു വര്‍ഷം വരെയോ കള്ളുഷാപ്പുകള്‍ ലേലം…

ക്രിസ്ത്യൻ യുവതിയെ പീഡിപ്പിച്ചശേഷം ഇസ്ലാമാക്കാൻ ശ്രമമെന്ന് പരാതി

മൂവാറ്റുപുഴ : മൂവാറ്റുപുഴയിലെ ഇസ്ലാം മതവിശ്വാസിയായ ടൂർ ഏജൻസി ഉടമ ക്രിസ്ത്യൻ യുവതിയെ ഒന്നര വർഷമായി പീഡിപ്പിച്ച ശേഷം മതം മാറാൻ…

കെഎഎസ് എൻട്രൻസ് അഴിമതി, റെയ്‌ഡിൽ ഉദ്യോഗസ്ഥർ പിടിയിൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ രണ്ട് ഉദ്യോഗസ്ഥർ നേരിട്ട് നടത്തുകയും പരിശീലനം നൽകുകയും ചെയ്യുന്ന പി.എസ്.സി, കെ.എ.എസ്. പരീക്ഷാ കേന്ദ്രങ്ങളിൽ തട്ടിപ്പ് നടക്കുന്നതായുള്ള പരാതികളിൽ…

കെ എം ബഷീർ കൊലപാതകം, ശ്രീറാമും വഫയും ഇന്ന് കോടതിയിൽ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് ഇന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ്…

തോപ്പുംപടി സ്‌കൂളിന് രജിസ്ട്രേഷനില്ല; 34 വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിൽ

കൊച്ചി : കൊച്ചിയില്‍ സ്കൂള്‍ മാനേജ്മെന്റ് വീഴ്ച കാരണം 34 വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാവില്ലെന്ന് പരാതി. കൊച്ചി തോപ്പുംപടി അരൂജാസ്…

പ്രശസ്‌ത കാൻസർ രോഗ വിദഗ്ദ്ധൻ ഡോ .പോൾ മാമ്പിള്ളി അന്തരിച്ചു

കറുകുറ്റി : കേരളത്തിലെ ആദ്യകാല ക്യാൻസർ രോഗ വിദഗ്ദ്ധനും കറുകുറ്റി ഔസെഫ് മറിയം ആശുപത്രിയുടെ സ്ഥാപകനുമായ ഡോ .പോൾ മാമ്പിള്ളി അന്തരിച്ചു.…

പാലം മുറിച്ചുകടക്കവേ കാൽനട യാത്രക്കാരൻ ലോറിയിടിച്ചു മരിച്ചു

എറണാകുളം : സൗത്ത് റെയിൽവേ സ്റ്റേഷൻ പാലം മുറിച്ചുകടക്കവേ കാൽനട യാത്രക്കാരൻ ലോറിയിടിച്ചു മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് നടപടികൾ സ്വീകരിച്ചുവരുന്നു.

നാളെ ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന പകൽ താപനില

കളമശ്ശേരി : നാളെ ആലപ്പുഴ, കോട്ടയം, കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ പകൽ താപനില സാധാരണയിലും 2 മുതൽ 3 ഡിഗ്രി…