ശ്രീരാമൻ നേപ്പാളി, അയോദ്ധ്യ നേപ്പാളിൽ; അവകാശവാദവുമായി നേപ്പാൾ പ്രധാനമന്ത്രി

കാഠ്‌മണ്ഡു : ഇന്ത്യയിലെ തീവ്രഹിന്ദു രാഷ്ട്രീയപാർട്ടിയായ ബിജെപിയും അതിന്റെ മാതൃസംഘടനയായ ആർഎസ്എസും അവരുടെ പോഷക സംഘടനകളും അയോദ്ധ്യയിൽ രാമജന്മഭൂമി വിവാദം കൊണ്ടു…

ഫ്രാങ്കോയുടെ ജാമ്യം കോടതി റദ്ദാക്കി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു

കോട്ടയം : കന്യാസ്ത്രീ ബലാത്‌സംഗക്കേസിൽ ഫ്രാങ്കോ മുളക്കലിന്റെ ജാമ്യം ദദ്ദ് ചെയ്ത് കോടതി ഉത്തരവായി, ഫ്രാങ്കോയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. പ്രതിയെ…

ഫ്രാങ്കോയ്ക്കെതിരായ ബലാല്‍സംഗക്കേസ് ഇന്നു കോടതിയിൽ

കോട്ടയം : ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗക്കേസ് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഫ്രാങ്കോ കോടതിയില്‍ ഹാജരായിരുന്നില്ല.…

എറണാകുളം – അങ്കമാലി അതിരൂപത വ്യാജപട്ടയക്കേസ്; അന്വേഷണത്തിന് കോടതി ഉത്തരവ്

കൊച്ചി : എറണാകുളം – അങ്കമാലി അതിരൂപതയിലെ വിവാദഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വ്യാജപട്ടയം തയ്യാറാക്കിയെന്ന കേസില്‍ അന്വേഷണം നടത്താന്‍ എറണാകുളം ചീഫ്…

ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര കേസില്‍ സുപ്രിം കോടതി തിങ്കളാഴ്ച വിധി പറയും

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര കേസില്‍ സുപ്രിം കോടതി തിങ്കളാഴ്ച വിധി പറയും. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി…

സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനു സംരക്ഷണം നൽകാൻ ഹൈക്കോടതി വിധി

കൊച്ചി : സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന്റെ ജീവനനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് കേരളാ ഹൈക്കോടതി. തനിക്ക് കാരയ്ക്കാമല മഠത്തിനുള്ളിൽ സുരക്ഷിതമായി ജീവിക്കാനുള്ള…

കൊറോണബാധിച്ചു കത്തോലിക്കാ വൈദികൻ ചെന്നൈയിൽ മരിച്ചു

ചെന്നൈ :കൊറോണബാധിച്ചു കത്തോലിക്കാ വൈദികൻ ചെന്നൈയിൽ മരിച്ചു. ഇന്നലെയോടെ ഇന്ത്യയിൽ ഇതുവരെ 4 കത്തോലിക്കാ വൈദികർ കൊറോണബാധിതരായി മരണപെട്ടുകഴിഞ്ഞു . മദ്രാസ്…

മലബാർ ദേവസ്വം ബോർഡ് ഇത്തവണ ക്ഷേത്രങ്ങളിലെ വാവു ബലിതർപ്പണം ഒഴിവാക്കുന്നു

തൃ​ശൂ​ര്‍: കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കുന്നതായി ദേവസ്വം…

ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഇന്നു മുതല്‍ വിവാഹബുക്കിംഗ് പുനരാരംഭിക്കും

ഗുരുവായൂര്‍ : ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങള്‍ കണ്ടൈന്‍മെന്‍റ് മേഖലകളായി പ്രഖ്യാപിച്ചതോടെ നിര്‍ത്തിവച്ച ക്ഷേത്രത്തിലെ വിവാഹങ്ങള്‍ പുനരാരംഭിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചു. ഇന്നു…

ഫ്രാങ്കോയുടെ ഹർജി ഹൈക്കോടതി തള്ളി, ഇനി ഫ്രാങ്കോ സുപ്രീം കോടതിയിലേക്ക്

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളക്കൽ നൽകിയ റിവിഷൻ ഹർ ജി ഹൈകോടതി തള്ളി. ഹർജിതള്ളിക്കൊണ്ടുള്ള ഹൈക്കോടതി…

ആലുവയിൽ യുവ കപ്പുച്ചിൻ വൈദികന് കോവിഡ് സ്ഥിരീകരിച്ചു

ആലുവ : ആലുവ നസ്രത്ത് കപ്പുച്ചിൻ ആശ്രമത്തിലെ യുവ വൈദികന് കോവിഡ് സ്ഥിരീകരിച്ചു . വൈദികനെ കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ്…

കന്യാസ്ത്രീ ബലാത്‌സംഗക്കേസിൽ ഫ്രാങ്കോ സുപ്രീം കോടതിയിലേക്ക്

ജലന്ധർ/ മംഗലാപുരം : കന്യാസ്ത്രീ ബലാത്‌സംഗക്കേസ് തള്ളിക്കളയാനായി ഫ്രാങ്കോ നൽകിയ ഹർജി കേരളാ ഹൈക്കോടതി തള്ളിക്കളഞ്ഞതിനെ തുടർന്ന് ഫ്രാങ്കോ സുപ്രീം കോടതിയെ…

അഹമ്മദാബാദിൽ നിന്നും കാണാതായ പെൺകുട്ടികൾ കൈലാസത്തിൽ പൊങ്ങി

അഹമ്മദാബാദ്: വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ നിത്യാനന്ദയുടെ സാമ്രാജ്യമായ ‘കൈലാസത്തിൽ പൊങ്ങിയതായി പോലീസ് . കാണാതായ രണ്ടു…

FIH കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സിസ്റ്റർ അജയ് മേരി കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡൽഹി : FIH സന്യാസിനി സമൂഹത്തിന്റെ പ്രൊവിൻഷ്യൽ സിസ്റ്റർ അജയ് മേരി FIH (68 ) കോവിഡ് ബാധിച്ചു മരിച്ചു. കൊല്ലം…

തൂത്തുക്കുടിയിൽ കത്തോലിക്കാ യുവവൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൂത്തുക്കുടി : തൂത്തുക്കുടിയിൽ കത്തോലിക്കാ യുവവൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൂത്തുക്കുടി രൂപതയിലെ തൂത്തുക്കുടി നഗരത്തിലുള്ള സെന്റ് .തോമസ് മെട്രിക്കുലേഷൻ സ്‌കൂളിലെ…

ഫ്രാങ്കോ മുളക്കൽ ഇന്നു കോടതിയിൽ വിചാരണക്കായി ഹാജരായില്ല

കോട്ടയം : ഫ്രാങ്കോ മുളക്കൽ ഇന്നു കോടതിയിൽ വിചാരണക്കായി ഹാജരായില്ല.താൻ താമസിക്കുന്ന സ്ഥലം കണ്ടൈൻമെൻറ് സോൺ ആയതിനാൽ യാത്രാനുമതി ലഭിച്ചില്ല എന്ന…

ജൂലൈ ഒന്നുമുതൽ ജനപങ്കാളിത്ത കുർബാനയെന്ന് മാർ കരിയിൽ; എതിർപ്പുമായി AMT

കൊച്ചി : ജൂലൈ ഒന്നു മുതല്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ജനപങ്കാളിത്തത്തോടെ കുര്‍ബാന ആരംഭിക്കാൻ സര്‍ക്കുലര്‍ അതിരൂപത പുറത്തിറക്കി. പ്രതിദിന…

ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ബിലീവേഴ്‌സ് ചര്‍ച്ച്‌

തിരുവല്ല : ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ബിലീവേഴ്‌സ് ചര്‍ച്ച്‌. ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമില്ലെന്ന് സഭ ബിഷപ് കൗണ്‍സില്‍. ശബരിമല വിമാനത്താവളം…

കര്‍താര്‍പൂര്‍ ഇടനാഴി തുറക്കാന്‍ പാകിസ്​താന്‍ തീരുമാനം

ഇസ്ലാമബാദ് : സിഖ്​ തീര്‍ഥാടകര്‍ക്കായി കര്‍താര്‍പൂര്‍ ഇടനാഴി തുറക്കാന്‍ പാകിസ്​താന്‍ തീരുമാനം. തിങ്കളാഴ്​ച ഇടനാഴി തുറക്കും. സിഖ്​ ഗുരു മഹാരാജ രഞ്​ജിതി​ന്റെ…

ബാലപീഡകരെ രക്ഷിച്ച പോളണ്ടിലെ മെത്രാനെ മാർപ്പാപ്പ നീക്കം ചെയ്തു

വത്തിക്കാൻ : ബാലപീഡകരെ രക്ഷിച്ച പോളണ്ടിലെ മെത്രാനെ മാർപ്പാപ്പ നീക്കം ചെയ്തു. പോളണ്ടിലെ കലീസ്സ് രൂപതയിലെ മെത്രാനായ എഡ്‌വേഡ്‌ ജനയ്ക് ആണ്…