യൂറോ കപ്പ് ക്വാളിഫൈയർ, ഫ്രാൻസ് – തുർക്കി മത്സരം 1- 1 സമനിലയിൽ

കളമശ്ശേരി: സ്വന്തം തട്ടകത്തിൽ ജയിച്ച് യോഗ്യത ഉറപ്പാക്കാനിറങ്ങിയ ഫ്രാൻസിനെ സമനിലയിൽ തളച്ച് തുർക്കി എച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിർത്തി. 76-ാം…

ഇംഗ്ലണ്ട് ബൾഗേറിയയെ 6 -0 നു തോൽപിച്ചു

കളമശ്ശേരി: അടുത്ത വർഷം നടക്കുന്ന യൂറോകപ്പിന് ഇംഗ്ലണ്ട് യോഗ്യതക്ക് തൊട്ടരികിലെത്തി. ആറു ഗോളിന് ബൾഗേറിയയെ തകർത്താണ് ഗാരത് സൗത്ത്‌ഗേറ്റിന്റ സംഘം വൻകരയുടെ…

ക്രിസ്ത്യാനോ റൊണാൾഡോയുടെ ബൂട്ടിൽ നിന്നും 700 ആം അന്താരാഷ്ട്ര ഗോൾ പിറന്നു

കീവ് : ക്രിസ്ത്യാനോയ്‌ക്കിത്‌ ചരിത്രനിമിഷം .ഫുട്ബോൾ ജീവിതത്തിൽ വലിയൊരു നാഴികക്കല്ല് റൊണാൾഡോ താണ്ടി.ക്രിസ്ത്യാനോ റൊണാൾഡോയുടെ ബൂട്ടിൽ നിന്നും 700 ആം അന്താരാഷ്ട്ര…

സൗരവ് ഗാംഗുലി എതിരില്ലാത്ത ബിസിസിഐ അദ്ധ്യക്ഷൻ

മുംബൈ: ബിസിസിഐ അദ്ധ്യക്ഷനായി സൗരവ് ഗാംഗുലി നോമിനേഷൻ നൽകി . ഒക്ടോബർ 23 നാണു തെരഞ്ഞെടുപ്പെങ്കിലും വേറെയാരും നോമിനേഷൻ സമർപ്പിക്കാതിരുന്നതുകൊണ്ട് ഗാംഗുലി…

ബെൽജിയം കസാക്കസ്ഥാനെ 2 -0 നു തകർത്തു

ആസ്ഥാന അരേന ,കസാക്കസ്ഥാൻ: കസാക്കസ്ഥാനെ 2 -0 നു തകർത്തുകൊണ്ട് ബെൽജിയം ലോകകപ്പ് യോഗ്യതാറൗണ്ടിൽ I ഗ്രൂപ്പിൽ ഒന്നാമതെത്തി .21 ആം…

ബ്രസീലിനെ നൈജീരിയ 1 -1 നു തളച്ചു

സിംഗപ്പൂർ : ബ്രസീലിനെ നൈജീരിയ 1 -1 നു തളച്ചു.ബ്രസീലിന്റെ ഇത് തുടർച്ചയായ നാലാം സമനിലയാണ്.സിംഗപ്പൂരിൽ നടന്ന സൗഹൃദ സന്നാഹ മത്സരത്തിലാണ്…

സൗരവ് ഗാംഗുലി പുതിയ ബിസിസിഐ പ്രസിഡന്റാകും

മുംബൈ : മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി പുതിയ ബിസിസിഐ പ്രസിഡന്റാകാനുള്ള വഴി തെളിഞ്ഞു.ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ…

മഞ്ജു റാണിക്ക് ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി

മോ​സ്കോ: ലോ​ക വ​നി​താ ബോ​ക്‌​സി​ങ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ മ​ഞ്ജു റാ​ണി​ക്ക് വെ​ള്ളി മെ​ഡ​ൽ. 48 കി​ലോ​ഗ്രാം വി​ഭാ​ഗം ഫൈ​ന​ലി​ല്‍ തോ​ല്‍​വി പി​ണ​ഞ്ഞ​തോ​ടെ​യാ​ണ്…

പൂനെ ടെസ്റ്റ് ഇന്ത്യ ഇന്നിങ്സിനും 137 റൺസിനും ജയിച്ചു

പൂനെ : പൂനെ ടെസ്റ്റ് ഇന്ത്യ ഇന്നിങ്സിനും 137 റൺസിനും ജയിച്ചു.ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് 189 റൺസിൽ അവസാനിച്ചു .ദക്ഷിണാഫ്രിക്കക്ക് രണ്ടാം…

ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിന് അയച്ചു

പൂനെ : 326 റൺസിന്റെ ലീഡ് ഒന്നാം ഇന്നിങ്സിൽ നിലനിർത്തിയ ഇന്ത്യ ഇന്നുരാവിലെ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിന് അയച്ചു. ഫോളോ ഓണിലും…

ഇന്ത്യൻ ഫുട്ബാൾ ടീമിൽ മൂന്നു മലയാളി യുവതാരങ്ങൾ

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നു​ള്ള 23 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ശീ​ല​ക​ൻ ഇ​ഗോ​ർ സ്റ്റി​മാ​ച് പ്ര​ഖ്യാ​പി​ച്ച ടീ​മി​ൽ മൂ​ന്നു…

അരങ്ങേറ്റ മത്സരത്തിൽ മഞ്ജു റാണി ലോക ബോക്സിങിന്റെ ഫൈനലിൽ

ഉലാന്‍-ഉടെ (റഷ്യ): അട്ടിമറി ജയത്തോടെ ഇന്ത്യയുടെ മഞ്ജു റാണി ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍…

ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 275 റൺസിന് ഓൾ ഔട്ട്

പൂനെ : മൂന്നാം ദിവസം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 275 റൺസിന് ഓൾ ഔട്ട്.ഒമ്പതാമനായെത്തിയ കേശവ് മഹാരാജ് നേടിയ…

മേരി കോമിന് ലോക ബോക്‌സിങ് ചാമ്പ്യഷിപ്പിന്റെ സെമിയിൽ തോൽവി

ഉലാൻ ഉടെ , റഷ്യ : ലോക ബോക്‌സിങ് ചാമ്പ്യഷിപ്പിൽ ആറു തവണ സുവർണ്ണ ജേതാവായ മേരി കോം സെമിയിൽ തോറ്റു.51…

ടെസ്റ്റ് നായകന്മാരിൽ ഇരട്ട സെഞ്ചുറി റെക്കോർഡിലും ഒന്നാമൻ കോഹ്ലി തന്നെ

പൂനെ : ലോക ടെസ്റ്റ് ക്രിക്കറ്റിൽ നായകനായി ഇരട്ടസെഞ്ചുറികൾ നേടുന്ന ഒന്നാം നമ്പർ താരമായി ഇന്ത്യൻ നായകൻ വിരാട്ട് കോഹ്ലി .…

KCA മു​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി. മാ​ത്യു​വി​ന്‍റെ അം​ഗ​ത്വം റ​ദ്ദാ​ക്കി

കൊ​ച്ചി: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ (KCA ) മു​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി. മാ​ത്യു​വി​ന്‍റെ അം​ഗ​ത്വം റ​ദ്ദാ​ക്കി. എൻ ശ്രീനിവാസനെ ബിസിസിഐ അധ്യക്ഷസ്ഥാനത്തുനിന്നും…

അഫീൽ ജോൺസന്റെ നില അതീവ ഗുരുതരം

കോട്ടയം : പാ​ലാ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സം​സ്ഥാ​ന ജൂ​ണി​യ​ർ അ​ത്‌‌​ല​റ്റി​ക് മീ​റ്റി​നി​ടെ ഹാ​മ​ർ ത​ല​യി​ൽ വീ​ണ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി…

കോഹ്‌ലിക്ക് ഡബിൾ സെഞ്ചുറി, ഇന്ത്യ 601 / 5 ഡിക്ലയേർഡ്

പൂനെ : ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഏഴാം ഡബിൾ സെഞ്ചുറി മികവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ.…

കോഹ്ലി ബ്രാഡ്മാന്റെ 150 പ്ലസ് റെക്കോർഡ് മറികടന്നു, ഇരട്ട സെഞ്ചുറിയിലേക്ക്

പൂനെ : ഇന്ത്യൻ ക്യാപ്റ്റൻ വിരാട്ട് കോഹ്ലി തന്റെ റൺ നേടാനുള്ള ദാഹം വീണ്ടുത്തു.ഇപ്പോൾ ലഭ്യമായ വിവരമനുസരിച്ചു ഇന്ത്യ ചായക്ക് പിരിയുമ്പോൾ…

2028 ഒളിമ്പിക്‌സിൽ ഇന്ത്യ മെഡൽ പട്ടികയിൽ ആദ്യ പത്തിൽ എത്തും : കിരൺ റിജുജ്ജു

ന്യൂ ഡൽഹി: 2028 ഒളിമ്പിക്‌സിൽ ഇന്ത്യ മെഡൽ പട്ടികയിൽ ആദ്യ പത്തിൽ എത്തുമെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജുജ്ജു. അ​ല്ലെ​ങ്കി​ൽ…