ടെസ്‌ലയുടെ മോഡൽ Y കാർ വിപണിയിലേക്ക് ; ഒറ്റ ചാർജിൽ 500 കിലോമീറ്റർ

കാലിഫോർണിയ : ടെസ്‌ലയുടെ മോഡൽ Y കാർ മാർച്ചുമാസത്തിൽ മാർക്കറ്റിലിറങ്ങും. ഒറ്റ ചാർജിൽ 500 കിലോമീറ്റർ സഞ്ചരിക്കാവുന്ന ഇലക്ട്രിക് കാറാണ് മോഡൽ…

ഹ്യൂമൻ കംപ്യൂട്ടർ കാതറീൻ ജോൺസൻ 101 ആം വയസിൽ കളമൊഴിഞ്ഞു

വിര്‍ജിനിയ: ആഫ്രിക്കൻ – അമേരിക്കൻ ഗണിത ശാസ്‌ത്രജ്ഞയായ കാതറീൻ ജോൺസൺ അന്തരിച്ചു. അമേരിക്കയിലെ വിര്‍ജിനിയയില്‍ വെച്ചായിരുന്നു അന്ത്യം. 101 വയസ്സായിരുന്നു. ശാസ്ത്രരംഗത്തെ…

ഭൂമി ചൂടാകുന്നു, അന്റാർട്ടിക്കയിൽ 20 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി

കളമശ്ശേരി : ഏറ്റവും കൂടിയ ചൂടായ മൈനസ് 12 ഡിഗ്രി സെൽഷ്യസിൽ നിന്നും അന്റാർട്ടിക്ക 20 ഡിഗ്രി സെൽഷ്യസ് താപനിലയിൽ എത്തിയതായി…

നാളെ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കോ​ട്ട​യം, ആ​ല​പ്പു​ഴ ജില്ലകളിൽ കനത്ത ചൂട്

കളമശ്ശേരി : സം​സ്ഥാ​ന​ത്തെ നാ​ല് ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച​യും ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കോ​ട്ട​യം,…

സെമി ഹൈസ്‌പീഡ് റെയിൽ തിരുവനന്തപുരം -നെടുമ്പാശ്ശേരി എയർ പോർട്ടുകളെ ബന്ധിക്കും

തിരുവനന്തപുരം : നിർദ്ദിഷ്ട്ട തിരുവനന്തപുരം -കാസർഗോഡ് സെമി ഹൈസ്‌പീഡ് റെയിൽ തിരുവനന്തപുരം -നെടുമ്പാശ്ശേരി എയർ പോർട്ടുകളെ ബന്ധിക്കും.എറണാകുളം ജില്ലയിലെ സ്റ്റോപ്പ് നെടുമ്പാശ്ശേരിയിലായിരിക്കുമോ…

സില്‍വര്‍ലൈന്‍ സെമിഹൈസ്പീഡ് ട്രെയിന്‍ 2024 ൽ സർവീസ് ആരംഭിക്കാൻ പദ്ധതി

തിരുവനന്തപുരം: കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ സില്‍വര്‍ലൈന്‍ സെമിഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച്‌ നിയമസഭാ സാമാജികര്‍ക്കായി പ്രത്യേക അവതരണം നടത്തി. 2024ഓടെ…

വഴിമുടക്കികളാകരുത് ; സാങ്കേതിക സർവകലാശാലയോട് അതൃപ്തിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച്ച വരുത്തിയ സാങ്കേതിക സര്‍വകലാശാലയോടുളള അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ . ‘അധികൃതര്‍…

സെമി ഹൈസ്പീഡ് റെയിലിന് ഭൂമി ഏറ്റെടുക്കൽ നടപടി ഉടൻ തുടങ്ങും

തിരുവനന്തപുരം : കേരളത്തിന്റെ അഭിമാന ഗതാഗത പദ്ധതിയായ സെമി ഹൈസ്പീഡ് റെയില്‍ ലൈനിന് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയ സാഹചര്യത്തില്‍…

ഇന്ത്യയുടെ ആദ്യ Humanoid വ്യോമമിത്ര ISRO വികസിപ്പിച്ചു

ബാംഗ്ളൂർ : ഇന്ത്യയുടെ ആദ്യ Humanoid വ്യോമമിത്രയെ ഇന്ന് ISRO അനാച്ഛാദനം ചെയ്തു. ISRO മേധാവി കെ. ശിവനാണ് വ്യോമിത്രയെ ലോകത്തിന്…

ഇന്ത്യയുടെ സബ് മറൈൻ മിസൈലായ കെ -4 വിജയകരമായി പരീക്ഷിച്ചു

വിശാഖപട്ടണം : അന്തര്‍വാഹിനികളില്‍ നിന്ന് വീക്ഷേപിക്കാവുന്ന ആണവ വാഹകശേഷിയുള്ള കെ-4 ബാലസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള…

മോട്ടോർ വാഹനവകുപ്പിന്റെ പിഴത്തുക ഇനി ഡിജിറ്റലായി അടക്കാം

തിരുവനന്തപുരം : ഗതാഗതനിയമം ലംഘിച്ചതിന് പിടിക്കപ്പെട്ടോ ?. കയ്യില്‍ പണമില്ലെന്ന് കരുതി ഇനി വിഷമിക്കേണ്ട. എടിഎം കാര്‍ഡ് കൈവശമുണ്ടായിരുന്നാല്‍ മതി. റോഡ്…

GSAT -30 യുടെ ഫ്രഞ്ച് ഗയാനയിൽ നിന്നുള്ള വിക്ഷേപണം വിജയകരം

ഫ്രഞ്ച് ഗയാന: ഇന്ത്യയുടെ നൂതന വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.35ന് ഫ്രഞ്ച് ഗയാനയിലെ കൗറൂ…

ആറാം തലമുറ ഹോണ്ട ആക്​ടീവ 6 G ഇന്ത്യന്‍ വിപണിയിലെത്തി

കൊച്ചി : ആറാം തലമുറ ഹോണ്ട ആക്​ടീവ ഇന്ത്യന്‍ വിപണിയിലെത്തി. ബി.എസ്​ 6 നിലവാരം പാലിക്കുന്ന എന്‍ജിനുമായാണ്​ ആക്​ടീവയുടെ വരവ്​. ഡിസൈനിലെ…

ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹം ജി-സാറ്റ് 30 നാളെ വിക്ഷേപിക്കും

ഫ്രഞ്ച് ഗയാന: ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹം ജി-സാറ്റ് 30 നാളെ പുലര്‍ച്ചെ 02.35ന് ഫ്രഞ്ച് ഗയാനയില്‍ നിന്ന് വിക്ഷേപിക്കും. യൂറോപ്യന്‍ വിക്ഷേപണവാഹനമായ…

ഫാസ്റ്റാഗ് പ്രാവർത്തികമാക്കി; പാലിയേക്കര ടോൾ പ്ലാസയിൽ വണ്ടികളുടെ നീണ്ടനിര

തൃശൂർ : ദേശീയപാതയിലെ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി. ഇതിന്റെ ഭാഗമായി ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള ടോള്‍ ഗേറ്റുകളുടെ എണ്ണവും…

ആപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; കേജരിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ന്യഡല്‍ഹി മണ്ഡലത്തില്‍ നിന്നും…

ഇന്ത്യൻ എയർ ഫോഴ്സിൽ എയർ മെൻ റിക്രൂട്ട്മെന്റ്

ന്യൂഡൽഹി : ഇന്ത്യൻ എയർ ഫോഴ്സിൽ അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് എയര്‍മാനായി ഗ്രൂപ്പ് എക്‌സ്,വൈ ട്രേഡുകളില്‍ അവസരം. ഗ്രൂപ്പ് എക്‌സ് ട്രേഡിലേക്ക്(എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്റ്റര്‍…

ഒരുമാസത്തിനകം അവശിഷ്ടങ്ങൾ നീക്കം ചെയ്യും ; എഡിഫൈസ് എംഡി ഉത്കർഷ് മേത്ത

കൊച്ചി : മരടിലെ ഫ്ലാറ്റുകളുടെ അവശിഷ്ടം നീക്കുന്ന ജോലികള്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങുമെന്നും ഒരു മാസത്തിനുള്ളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുമെന്നും എഡിഫൈസ്…

ജയിൻ കോറൽ കോവും ഇനി പഴങ്കഥ

കൊച്ചി : തീരപരിപാലന നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച മരടിലെ ജെയിന്‍ കോറല്‍ കോവ് നിലംപൊത്തി. രാവിലെ 11.03 നാണ് സ്ഫോടനം നടന്നത്.…

കേരളത്തിലെ മത്സ്യങ്ങളിൽ പ്ലാസ്റ്റിക് അംശങ്ങൾ കണ്ടെത്തി

കൊച്ചി : കേരളത്തിലെ മത്സ്യങ്ങളില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. നിലവില്‍ മത്തിയിലും അയലയിലും നെത്തോലിയിലുമാണ് പ്ലാസ്റ്റിക് അംശം കണ്ടെത്തിയത്. കൊച്ചിയിലെ സെന്‍ട്രല്‍…