ഇന്ത്യയില്‍ ഓരോ ദിവസവും 87 സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നു; റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയില്‍ ഓരോ ദിവസവും 87 സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നു വെന്ന് റിപോര്‍ട്ട്. ദേശീയ ക്രൈം റെക്കോഡ് ബ്യൂറൊ നല്‍കുന്ന കണക്കനുസരിച്ച്‌…

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തല്‍ക്കാലം ഇല്ലെന്ന് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ തല്‍ക്കാലം സജീവമാകാന്‍ ഇല്ലെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചതായി ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം…

ഉത്തര്‍പ്രദേശിലെ ഹാത് രസിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു

ന്യൂഡൽഹി : ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു.ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം.ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ കഴിഞ്ഞ ദിവസമാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റിയത്.ഈ…

നടിയെ ആക്രമിച്ച കേസിൽ മുഖ്യ സാക്ഷിക്ക് പ്രതിക്കനുകൂലമായി മൊഴിമാറ്റാൻ ഭീഷണി

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി കേസില്‍ മുഖ്യ സാക്ഷിയെ പ്രതിക്കനുകൂലമായി മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. മുഖ്യ സാക്ഷിയായ വിപിന്‍…

ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു, ഒക്ടോബർ ആറുവരെ അറസ്റ്റ് ഇല്ല

കൊല്ലം: കൊട്ടിയത്ത് വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് റംസി എന്ന യുവതി ആത്മഹ്യ ചെയ്ത കേസില്‍ സീരിയല്‍ നടി…

ദീപികയുടെ ഫോൺ NCB ഫൊറന്സിക്ക് പരിശോധനക്കായി പിടിച്ചെടുത്തു

മുംബൈ : മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരുടെ…

സ്വപ്‍ന കേരളത്തിന്റെ മാതാ ഹരി,അന്വേഷണവുമായി 10 കേന്ദ്ര ഏജൻസികൾ

കൊച്ചി : നയതന്ത്ര ബാഗേജിലൂടെ സ്വർണക്കടത്തു നടത്തി, മുഖ്യമന്ത്രിയുടെ പ്രിസിപ്പൽ സെക്രട്ടറി ശിവശങ്കരന്റെ കസേര തെറിപ്പിച്ച സ്വപ്‍ന കൊടും ക്രിമിനൽ പദവിയിലേക്ക്…

ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു

ഹരിദ്വാർ : ബി ജെ പി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇന്നലെ രാത്രി ട്വിറ്ററിലൂടെ ഉമാഭാരതി തനിക്ക് കോവിഡ് സ്ഥിരീകരിച്ച…

അശ്ളീല യൂട്യൂബറെ കായികമായി നേരിട്ട ഭാഗ്യലക്ഷ്മിക്കെതിരെ കേസ്

തിരുവനന്തപുരം : അശ്ളീല യൂട്യൂബറെ കായികമായി നേരിട്ട ഭാഗ്യലക്ഷ്മിക്കെതിരെ പോലീസ് കേസെടുത്തു .എന്നാൽ അശ്ളീല യൂട്യൂബർ വിജയ് പി നായരുടെ പരാതിയില്‍…

അമി കോണി ബാരറ്റ് ഇനി യുഎസ് സുപ്രീം കോടതിയിൽ റൂത്തിന് പകരക്കാരി

വാ​​​​​ഷിം​​​​​ഗ്ട​​​​​ണ്‍: യുഎസ് സുപ്രീംകോടതി ജഡ്ജിയായി അമി കോണി ബാരറ്റിനെ നാമനിര്‍ദേശം ചെയ്ത് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രമ്പ് . യു​​​​​എ​​​​​സ് സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ജ​​​​​ഡ്ജി​​​​​യാ​​​​​യി​​​​​രു​​​​​ന്ന…

ദീ​പി​ക പ​ദു​ക്കോ​ണിനെ NCB ചോദ്യം ചെയ്യുന്നു

മും​ബൈ: ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ ബോ​ളി​വു​ഡ് താരം ന​ടി ദീ​പി​ക പ​ദു​ക്കോ​ണ്‍ നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യു​ടെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യി. ചോ​ദ്യം…

നാളെ ദീപിക പദുക്കോണിന് നിർണ്ണായകം

മുംബൈ : നാളെ ദീപിക പദുക്കോണിന് നിർണ്ണായകമാണ് .ബോളിവുഡിലെ മുൻ നിര നായിക മാത്രമല്ല ദീപിക ,പലവിധത്തിലുള്ള പരസ്യങ്ങളുടെ എൻഡോഴ്സ്മെന്റ് കൂടിച്ചേരുമ്പോൾ…

UPയിലെ ബലാത്‌സംഗ വീരന്മാർക്കെതിരെ ‘ഓപറേഷന്‍ ദുരാചാരി’യുമായി യോഗി സർക്കാർ

ലക്‌നൗ : ഉത്തര്‍ പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരുടെ പേര്…

സ്വപ്‌ന സുരേഷിന്റെ റിമാൻഡ് കാലാവധി ഒക്ടോബർ 8 വരെ നീട്ടി

കൊച്ചി: സ്വപ്‌ന സുരേഷിന്റെ റിമാൻഡ് കാലാവധി ഒക്ടോബർ 8 വരെ നീട്ടി. കഴിഞ്ഞ നാലു ദിവസമായി എന്‍ഐഎയുടെ കസ്റ്റഡിയിലായിരുന്നു സ്വപ്ന സുരേഷ്.…

ദീപിക പദുക്കോണ്‍ മുംബൈയിലെത്തി, നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

മുംബൈ : നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നല്‍കിയ സമന്‍സില്‍ ചോദ്യം ചെയ്യലിനായി നടി…

നെട്ടൂരില്‍ 19കാരനെ കൊന്ന കേസില്‍ പ്രതികളായ യുവതീയുവാക്കൾ അറസ്റ്റിൽ

കൊച്ചി: നെട്ടൂരില്‍ 19കാരനെ കൊന്ന കേസില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി പിടിയിലായി. കുത്താനുപയോഗിച്ച കത്തിയും ഒപ്പം കഞ്ചാവും യുവതിയുടെ…

എന്തുകൊണ്ട് NCB കങ്കണയെ ചോദ്യം ചെയ്യുന്നില്ല? : നഗ്മ

ഹൈദരാബാദ് : നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരങ്ങളെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കന്ന നാര്‍കോട്ടിക്…

ദീപികയെ വെള്ളിയാഴ്ച ചോദ്യം ചെയ്യുന്നത് കർഷക സമരത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ

മുംബൈ : കാർഷിക ബില്ലുകളിൽ ഉടലെടുക്കുന്ന കർഷകസമരങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് ദീപിക പദുക്കോണെതിരെ അതേ ദിവസമുള്ള NCB യുടെ നടപടിയെന്ന്…

ദീപിക പദുക്കോണ്‍, സാറാ , ശ്രദ്ധാ കപൂര്‍ എന്നിവർക്ക് NCB സമൻസയച്ചു

മുംബൈ : നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ പ്രമുഖ താരങ്ങളായ ദീപിക പദുക്കോണ്‍, സാറാ അലി…

പായൽ ഘോഷിന്റെ പരാതിയിൽ അനുരാഗ് കശ്യപിനെതിരേ ബലാത്‌സംഗകേസ്

മുംബൈ : നടി പായല്‍ ഘോഷ് നല്‍കിയ പീഡന പരാതിയില്‍ സംവിധായകന്‍ അനുരാഗ് കശ്യപിനെതിരേ കേസ്. വെര്‍സോവ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.…