പാലക്കാട് ജില്ലയിൽ ഇന്ന് 271 പേർക്ക് കോവിഡ് , 347 രോഗമുക്തർ

പാലക്കാട് : ജില്ലയിൽ ഇന്ന്(ഒക്ടോബർ 19) പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 121 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 147 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന മൂന്ന് പേർ എന്നിവർ ഉൾപ്പെടും. 347 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

അലനല്ലൂർ സ്വദേശികൾ-4 പേർ
അനങ്ങനടി സ്വദേശികൾ-2 പേർ
അയിലൂർ സ്വദേശികൾ-4 പേർ
മണ്ണാർക്കാട് സ്വദേശികൾ-9 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ-3 പേർ
എലപ്പുള്ളി സ്വദേശികൾ-3 പേർ
എലവഞ്ചേരി സ്വദേശികൾ-2 പേർ
എരിമയൂർ സ്വദേശികൾ-4 പേർ
കണ്ണാടി സ്വദേശികൾ-3 പേർ
കണ്ണമ്പ്ര സ്വദേശികൾ-7 പേർ
കിഴക്കഞ്ചേരി സ്വദേശികൾ-2 പേർ
കൊപ്പം സ്വദേശികൾ-6 പേർ
കോട്ടോപ്പാടം സ്വദേശികൾ-5 പേർ
കുലുക്കല്ലൂർ സ്വദേശികൾ-3 പേർ
മലമ്പുഴ സ്വദേശികൾ-4 പേർ
മാത്തൂർ സ്വദേശികൾ-2 പേർ
മുണ്ടൂർ സ്വദേശികൾ-5 പേർ
മുതുതല സ്വദേശികൾ-4 പേർ
നാഗലശ്ശേരി സ്വദേശികൾ-3 പേർ
നെല്ലായ സ്വദേശികൾ-3 പേർ
നെന്മാറ സ്വദേശികൾ-8 പേർ
ഓങ്ങല്ലൂർ സ്വദേശികൾ-14 പേർ
ഒറ്റപ്പാലം സ്വദേശികൾ-21 പേർ
പാലക്കാട് നഗരസഭ സ്വദേശികൾ-36 പേർ
പറളി സ്വദേശികൾ-2 പേർ
പരുതൂർ സ്വദേശികൾ-5 പേർ
പട്ടാമ്പി സ്വദേശികൾ-10 പേർ
പട്ടിത്തറ സ്വദേശികൾ-2 പേർ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-5 പേർ
പിരായിരി സ്വദേശികൾ-11 പേർ
പുതുശ്ശേരി സ്വദേശികൾ-9 പേർ
ശ്രീകൃഷ്ണപുരം സ്വദേശികൾ-2 പേർ
തിരുമിറ്റക്കോട് സ്വദേശികൾ-7 പേർ
തിരുവേഗപ്പുറ സ്വദേശികൾ-4 പേർ
തൃത്താല സ്വദേശികൾ-4 പേർ
വടകരപ്പതി സ്വദേശികൾ-3 പേർ
വടക്കഞ്ചേരി സ്വദേശികൾ-7 പേർ
വല്ലപ്പുഴ സ്വദേശികൾ-15 പേർ
വിളയൂർ സ്വദേശികൾ-2 പേർ

അകത്തെത്തറ, ആലത്തൂർ, അമ്പലപ്പാറ, ആനക്കര, കാഞ്ഞിരപ്പുഴ, കപ്പൂർ, കാരാകുറുശ്ശി, കരിമ്പ, കാവശ്ശേരി, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ തത്തമംഗലം നഗരസഭ, മുതലമട, പെരുമാട്ടി, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, പുതുനഗരം, പുതുപ്പരിയാരം, ഷോർണൂർ, തച്ചമ്പാറ, തച്ചനാട്ടുകര, തേൻകുറിശ്ശി, തൃക്കടീരി, വണ്ടാഴി, വാണിയംകുളം സ്വദേശികൾ ഒരാൾ വീതം.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7113 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ കണ്ണൂർ ജില്ലകയിലും, രണ്ടുപേർ വീതം തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും, 4 പേർ തൃശ്ശൂർ, 17 പേർ കോഴിക്കോട്, 50 പേർ മലപ്പുറം,33 പേർ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.

ഇതുവരെ 75424 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 72557 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 347 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 275 സാമ്പിളുകൾ അയച്ചു. 21321 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 13977 പേർ രോഗമുക്തി നേടി. ഇനി 1781 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 155845 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1263 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയിൽ 16871 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.