കണ്ണൂർ ജില്ലയില്‍ ഇന്ന് 293 പേര്‍ക്ക് കോവിഡ്, ഒരു മരണം, 72 രോഗമുക്തർ

കണ്ണൂർ: ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 19) 293 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 260 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര്‍ വിദേശത്ത് നിന്നും 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

കണ്ണൂര്‍ ആലക്കോട് സ്വദേശിനി ക്ലാരമ്മ ജോയ് (63)യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

സമ്പര്‍ക്കം- 260

കണ്ണൂർ കോർപ്പറേഷൻ 22
ആന്തൂർ നഗരസഭ 3
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 2
പാനൂർ നഗരസഭ 15
പയ്യന്നൂർ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 14
തളിപ്പറമ്പ് നഗരസഭ 2
അഞ്ചരക്കണ്ടി 1
ചപ്പാരപ്പടവ് 1
ചെങ്ങളായി 1
ചെറുതാഴം 3
ചിറക്കൽ 4
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 4
ധർമ്മടം 11
എരമം-കുറ്റൂർ 3
എരഞ്ഞോളി 5
എരുവേശി 3
ഏഴോം 1
ഇരിക്കൂർ 1
കടന്നപ്പള്ളി-പാണപ്പുഴ 1
കതിരൂർ 1
കല്യാശ്ശേരി 1
കാണിച്ചാർ 2
കാങ്കോൽ-ആലപ്പടമ്പ 2
കരിവെള്ളൂർ-പെരളം 5
കീഴല്ലൂർ 1
കേളകം 2
കൊളച്ചേരി 1
കോളയാട് 1
കോട്ടയം മലബാർ 1
കൊട്ടിയൂർ 1
കുന്നോത്തുപറമ്പ് 3
കുറുമാത്തൂർ 5
കുറ്റ്യാട്ടൂർ 1
മാടായി 2
മലപ്പട്ടം 1
മാലൂർ 23
മാങ്ങാട്ടിടം 2
മാട്ടൂൽ 1
മയ്യിൽ 1
മെകേരി 2
മുണ്ടേരി 1
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 3
നാറാത്ത് 1
ന്യൂമാഹി 3
പടിയൂർ 5
പന്ന്യന്നൂർ 8
പാട്യം 10
പായം 2
പയ്യാവൂർ 1
പെരളശ്ശേരി 1
പേരാവൂർ 6
പെരിങ്ങോം-വയക്കര 3
പിണറായി 5
രാമന്തളി 2
തില്ലങ്കേരി 11
തൃപ്പങ്ങോട്ടൂർ 4
ഉദയഗിരി 6
ഉളിക്കൽ 4
വേങ്ങാട് 8
കാസർഗോഡ് 3

ഇതര സംസ്ഥാനം 14

ആന്തൂർ നഗരസഭ 4
ഇരട്ടി നഗരസഭ 3
കുറ്റ്യാട്ടൂർ 1
മുഴക്കുന്ന് 1
പേരാവൂർ 2
തില്ലങ്കേരി 3

വിദേശം 7

കണ്ണൂർ കോർപ്പറേഷൻ 1
ഇരിട്ടി നഗരസഭ 3
മട്ടന്നൂർ നഗരസഭ 1
ചിറക്കൽ 1
തില്ലങ്കേരി 1

ആരോഗ്യപ്രവർത്തകർ 12

കൂത്തുപറമ്പ് നഗരസഭ 3
പയ്യന്നൂർ നഗരസഭ 1
മട്ടന്നൂർ നഗരസഭ 1
ചെറുതാഴം 1
എരഞ്ഞോളി 1
മൊകേരി 1
പരിയാരം 1
പായം 1
പെരിങ്ങോം-വയക്കര 1
രാമന്തളി 1

രോഗമുക്തി 72 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 20208 ആയി. ഇവരില്‍ 72 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 13914 ആയി. 80 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5817 പേര്‍ ചികില്‍സയിലാണ്.


വീടുകളില്‍ ചികിത്സയിലുള്ളത് 4908 പേര്‍-ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4908 പേര്‍ വീടുകളിലും ബാക്കി 909 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 157, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 123, തലശ്ശേരി ജനറല്‍ ആശുപത്രി- 67, കണ്ണൂര്‍ ജില്ലാ ആശുപത്രി- 49, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 36, ചെറുകുന്ന് എസ്എംഡിപി- 8, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 25, എ കെ ജി ആശുപത്രി- 28, ധനലക്ഷ്മി- 4, ശ്രീ ചന്ദ് ആശുപത്രി- 3, ജിം കെയര്‍- 67, ആര്‍മി ആശുപത്രി- 2, നേവി- 13, ലൂര്‍ദ് – 5, ജോസ്ഗിരി- 10, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 17, തളിപ്പറമ്പ് സഹകരണ ആശുപത്രി- 1, എം സി സി- 2, പയ്യന്നൂര്‍ ടി എച്ച് -1, ആശിര്‍വാദ് -1, സ്‌പെഷ്യാലിറ്റി- 4, പയ്യന്നൂര്‍ സഹകരണ ആശുപത്രി- 1, അനാമായ ആശുപത്രി- 3, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 229. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 53 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 16793 പേര്‍-കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16793 പേരാണ്. ഇതില്‍ 15779 പേര്‍ വീടുകളിലും 1014 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന-ജില്ലയില്‍ നിന്ന് ഇതുവരെ 179400 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 179104 എണ്ണത്തിന്റെ ഫലം വന്നു. 296 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.