ആലപ്പുഴ ജില്ലയിൽ ഇന്ന് 340 പേർക്ക് കോവിഡ്, 338 രോഗമുക്തർ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 340 പേർക്ക് കോവിഡ്, 338 രോഗമുക്തർ

ജില്ലയിൽ 340 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒരാൾ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ് . .
333 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
338 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 18030 പേർ രോഗ മുക്തരായി. 6701 പേർ ചികിത്സയിൽ ഉണ്ട്.

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ