കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 519 പേര്‍ക്ക് കോവിഡ്, 182 പേർക്ക് രോഗമുക്തി

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 519 പേര്‍ക്ക് കോവിഡ്, 182 പേർക്ക് രോഗമുക്തി

ജില്ലയില്‍ 519 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. 465 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 21 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 32 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 11483 ആയി. ഇവരില്‍ 185 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 6747 ആയി. കോവിഡ് ബാധിച്ച്‌ മരിച്ച 47 പേര്‍ ഉള്‍പ്പെടെ 98 കോവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു.

ബാക്കി 4119 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 3038 പേര്‍ വീടുകളിലും ബാക്കി 1081 പേര്‍ വിവിധ ആശുപത്രികളിലും എഫ്‌എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

രോഗബാധിതർ

സമ്പര്‍ക്കം- 465 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 67ആന്തൂര്‍ മുനിസിപ്പാലിറ്റി 2ഇരിട്ടി മുനിസിപ്പാലിറ്റി 4കൂത്തുപറമ്പു മുനിസിപ്പാലിറ്റി 2പാനൂര്‍ മുനിസിപ്പാലിറ്റി 4പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 21ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 1തലശ്ശേരി മുനിസിപ്പാലിറ്റി 17തളിപ്പറമ്പു മുനിസിപ്പാലിറ്റി 4മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 29ആലക്കോട് 1അഞ്ചരക്കണ്ടി 9
ആറളം 1അയ്യന്‍കുന്ന് 1അഴീക്കോട് 12ചപ്പാരപ്പടവ് 1ചെമ്പിലോട് 23ചെങ്ങളായി 4ചെറുകുന്ന് 1ചെറുതാഴം 4
ചിറക്കല്‍ 42ധര്‍മ്മടം 2എരമംകുറ്റൂര്‍ 5എരഞ്ഞോളി 2ഏഴോം 5ഇരിക്കൂര്‍ 2കടമ്പൂര്‍ 3കതിരൂര്‍ 4
കല്ല്യാശ്ശേരി 1

കാങ്കേല്‍ ആലപ്പടമ്പ 1കരിവെള്ളൂര്‍-പെരളം 3കീഴല്ലൂര്‍ 4കൊളച്ചേരി 4കോളയാട് 2കൂടാളി 10കോട്ടയം 4
കൊട്ടിയൂര്‍ 2കുഞ്ഞിമംഗലം 3കുറുമാത്തൂര്‍ 7കുറ്റിയാട്ടൂര്‍ 2മാടായി 14മാലൂര്‍ 8മാങ്ങാട്ടിടം 1മാട്ടൂല്‍ 11മുണ്ടേരി 4മുഴക്കുന്ന് 10മുഴപ്പിലങ്ങാട് 3നടുവില്‍ 3നാറാത്ത് 2ന്യൂമാഹി 1പടിയൂര്‍ 3പന്ന്യന്നൂര്‍ 4പാപ്പിനിശ്ശേരി 5പരിയാരം 9പാട്യം 6പട്ടുവം 4പായം 1പെരളശ്ശേരി 6പേരാവൂര്‍ 8പിണറായി 13രാമന്തളി 1തില്ലങ്കേരി 4വളപ്പട്ടണം 8വേങ്ങാട് 19ഹൈദരാബാദ് 1

ഇതരസംസ്ഥാനം- 21 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3ആന്തൂര്‍ മുനിസിപ്പാലിറ്റി 1പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 1തലശ്ശേരി മുനിസിപ്പാലിറ്റി 1മട്ടന്നൂര്‍മുനിസിപ്പാലിറ്റി 1അയ്യന്‍കുന്ന് 1അഴീക്കോട് 1കടമ്ബൂര്‍ 1കീഴല്ലൂര്‍ 1കോളയാട് 1കുന്നോത്തുപറമ്ബ് 1കുറ്റിയാട്ടൂര്‍ 2മയ്യില്‍ 1പേരാവൂര്‍ 1പിണറായി 1തൃപ്പങ്ങോട്ടൂര്‍ 1ഒഡീഷ 2

വിദേശം- ഒരാള്‍

തില്ലങ്കേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍- 32 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5ആന്തൂര്‍ മുനിസിപ്പാലിറ്റി 3പാനൂര്‍ മുനിസിപ്പാലിറ്റി 4ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 1തലശ്ശേരി മുനിസിപ്പാലിറ്റി 2തളിപ്പറമ്പു മുനിസിപ്പാലിറ്റി 1ചപ്പാരപ്പടവ് 2ചെമ്ബിലോട് 1ചെങ്ങളായി 1എരഞ്ഞോളി 1ഏഴോം 1കീഴല്ലൂര്‍ 1കൂടാളി 1കൊട്ടിയൂര്‍ 1കുഞ്ഞിമംഗലം 1കുറ്റിയാട്ടൂര്‍ 1മുണ്ടേരി 1പരിയാരം 1പിണറായി 3

രോഗമുക്തി 185 പേര്‍ക്ക്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 11483 ആയി. ഇവരില്‍ 185 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 6747 ആയി. കൊവിഡ് ബാധിച്ച്‌ മരിച്ച 47 പേര്‍ ഉള്‍പ്പെടെ 98 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 4119 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3038 പേര്‍. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3038 പേര്‍ വീടുകളിലും ബാക്കി 1081 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്‌എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 211, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 179, തലശ്ശേരി ജനറല്‍ ആശുപത്രി- 56, കണ്ണൂര്‍ ജില്ലാ ആശുപത്രി- 37, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 20, ചെറുകുന്ന് എസ്‌എംഡിപി- 8, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 31, എ കെ ജി ആശുപത്രി- 40, ധനലക്ഷ്മി- 8, ജിം കെയര്‍- 43, ടെലി ആശുപത്രി- 8, ആര്‍മി ആശുപത്രി- 2, നേവി- 2, ലൂര്‍ദ് – 3, ജോസ്ഗിരി- 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 4, തളിപ്പറമ്ബ് കോപ്പറേറ്റീവ് ആശുപത്രി- 3, എം സി സി- 7, കൊയിലി- 5, ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്ബ് അമ്മയും കുഞ്ഞും ആശുപത്രി- 3, സ്പെഷ്യലിറ്റി- 3, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 344. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്‌എല്‍ടി സികളിലുമായി 54 പേരും ചികിത്സയിലുണ്ട്.