കോഴിക്കോട് ജില്ലയില്‍ ഇന്ന് 942 പേർക്ക് കോവിഡ്, 589 പേർക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 942 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. 57 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 866 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പ ര്‍ക്കം വഴി 352 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 6751 ആയി. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 589 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ 5

ഏറാമല 2 മൂടാടി 2 വില്യാപ്പളളി 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 14

കായക്കൊടി 1കൊയിലാണ്ടി 3മണിയൂര്‍ 1നാദാപുരം 1പെരുമണ്ണ 2രാമനാട്ടുകര 1തിരുവമ്പാടി 1വില്യാപ്പളളി 2കാവിലുംപാറ 1കോഴിക്കോട് കോര്‍പ്പറേഷന്‍ 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 57

കൊയിലാണ്ടി 11കോഴിക്കോട് കോര്‍പ്പറേഷന്‍ 9തിക്കോടി 5പേരാമ്ബ്ര 5ഒഞ്ചിയം 3ആയഞ്ചേരി 2
ചേളന്നൂര്‍ 2ചോറോട് 2കുന്ദമംഗലം 2പെരുമണ്ണ 1കക്കോടി 1മാവൂര്‍ 1മുക്കം 1നന്മണ്ട 1
ഒളവണ്ണ 1പെരുവയല്‍ 1താമരശ്ശേരി 1ഉണ്ണിക്കുളം 1വടകര 2കാരശ്ശേരി 1കട്ടിപ്പാറ 1ചേമഞ്ചേരി 1
വില്യാപ്പളളി 1തമിഴ്‌നാട് 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ 352(ബേപ്പൂര്‍ 84, മൂഴിക്കല്‍, പൂളക്കടവ്, ബിലാത്തികുളം, ചക്കോരത്തുകുളം, സിവില്‍ സ്‌റ്റേഷന്‍, കൊമ്മേരി,പയ്യാനക്കല്‍, പൊക്കുന്ന്, ചെലവൂര്‍, കിണാശ്ശേരി, നല്ലളം, കൊളത്തറ, കുണ്ടുങ്ങല്‍, നെല്ലിക്കോട്, ചേവായൂര്‍, വെസ്റ്റ് ഹില്‍, മീഞ്ചന്ത, ചാമുണ്ഡി വളപ്പ്, എലത്തൂര്‍, മലാപ്പറമ്പ് , കല്ലായി, മാങ്കാവ്, പൊക്കുന്ന്, കണ്ണഞ്ചേരി, ചക്കുംകടവ്,പുതിയങ്ങാടി, വേങ്ങേരി, മേരിക്കുന്ന്, മാത്തോട്ടം, നടക്കാവ്, പുതിയറ, മായനാട്, കരുവിശ്ശേരി, എടക്കാട്, കുതിരവട്ടം, തോപ്പയില്‍, കോവൂര്‍,ചാലപ്പുറം)

വടകര 73കക്കോടി 39കൊയിലാണ്ടി 37വില്യാപ്പളളി 26കുന്ദമംഗലം 24ചാത്തമംഗലം 23തിക്കോടി 15രാമനാട്ടുകര 15അഴിയൂര്‍ 15മണിയൂര്‍ 14ചെങ്ങോട്ടുകാവ് 14ഒഞ്ചിയം 13ചോറോട് 13
കീഴരിയൂര്‍ 10ചക്കിട്ടപ്പാറ 10ചങ്ങരോത്ത് 10പെരുവ യല്‍ 10പയ്യോളി 9അത്തോളി 8ഏറാമല 8
പേരാമ്പ്ര 7ഒളവണ്ണ 7ഫറോക്ക് 7കട്ടിപ്പാറ 7ചേളന്നൂര്‍ 6കായക്കൊടി 5ബാലുശ്ശേരി 5അരിക്കുളം 5വാണിമേല്‍ 5

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 17

കോഴിക്കോട് കോര്‍പ്പറേഷന്‍ 4 (ആരോഗ്യപ്രവര്‍ത്തകര്‍)പെരുവ യല്‍ 2 (ആരോഗ്യപ്രവര്‍ത്തകര്‍) ചേളന്നൂര്‍ 1 (ആരോഗ്യപ്രവര്‍ത്തക)കൊയിലാണ്ടി 4ആരോഗ്യപ്രവര്‍ത്തകര്‍)രാമനാട്ടുകര 1 (ആരോഗ്യപ്രവര്‍ത്തക)കാവിലുംപാറ 1 (ആരോഗ്യപ്രവര്‍ത്തക)കുന്ദമംഗലം 1(ആരോഗ്യപ്രവര്‍ത്തക)കുരുവട്ടൂര്‍ 1(ആരോഗ്യപ്രവര്‍ത്തക)മണിയൂര്‍ 1(ആരോഗ്യപ്രവര്‍ത്തക)
മരുതോങ്കര 1(ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 6751

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 288

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് 210 ഗവ. ജനറല്‍ ആശുപത്രി 287ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി 137 കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി 153

ഫറോക്ക് എഫ്.എല്‍.ടി. സി 132എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി 286 എ.ഡബ്ലിയു.എച്ച്‌ എഫ്.എല്‍.ടി. സി 12 മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി 161

ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി 93 കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി 68 അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി 81അമൃത എഫ്.എല്‍.ടി.സി. വടകര 76എന്‍.ഐ.ടി നൈലിററ് എഫ്.എല്‍.ടി. സി 52

പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി 83ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി 72എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം 90ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) 88എം.ഇ.എസ് കോളേജ്, കക്കോടി 67ഇഖ്ര ഹോസ്പിറ്റല്‍ 92ബി.എം.എച്ച്‌ 87മൈത്ര ഹോസ്പിറ്റല്‍ 20നിര്‍മ്മല ഹോസ്പിറ്റല്‍ 8

ഐ.ഐ.എം കുന്ദമംഗലം 97കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് 112കെ.എം.സി.ടി ഹോസ്പിറ്റല്‍ 139എം.എം.സി ഹോസ്പിറ്റല്‍ 111മിംസ് എഫ്.എല്‍.ടി.സി കള്‍ 51കോഓപ്പറേറ്റീവ് എരഞ്ഞിപ്പാലം 4ഉണ്ണികുളം എഫ്.എല്‍.ടി.സി 13

റേയ്‌സ് ഫറോക്ക് 57ഫിംസ് ഹോസ്റ്റല്‍ 87മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് 12മറ്റു സ്വകാര്യ ആശുപത്രികള്‍ 60 വീടുകളില്‍ ചികിത്സയിലുളളവര്‍ 2835മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 49