കേരളത്തിൽ ബിജെപി വളമായത് സിപിഎമ്മിന് വേണ്ടി ?

കൊച്ചി : കേരളത്തിൽ BJP വളമായത് CPM നാണ് കേരളത്തിൽ LDF തുടർ ഭരണത്തിനായി ചരട് വലിച്ചത് സംഘ പരിവാറും. കാരണം സംഘ് പരിവാറിന്റെ കോൺഗ്രസ് മുക്ത ഭാരതം തന്നെ

15 നിയമസഭാ മണ്ഡലങ്ങളിലെ കണക്കുകൾ ചുവടെ

കണ്ണൂർ നിയമസഭ മണ്ഡലത്തിൽ LDF ഭൂരിപക്ഷം 1196
2016 ൽ NDA പിടിച്ച വോട്ട് = 13215
2021 ൽ NDA പിടിച്ച വോട്ട് : 11581
2021 ൽ NDA ക്ക് നഷ്ടമായ വോട്ട് : 1634

കുറ്റ്യാടിയിൽ LDF ഭൂരിപക്ഷം = 333
2016 ൽ NDA പിടിച്ച വോട്ട് = 12327
2021 ൽ NDA പിടിച്ച വോട്ട് =9139
2021 ൽ NDA ക്ക് നഷ്ടമായ വോട്ട്: 3188

നാദാപുരത്ത് LDF ഭൂരിപക്ഷം : 3385
2016 ൽ NDA യുടെ വോട്ട് : 14493
2021 ൽ NDA പിടിച്ച വോട്ട് : 10290
2021 ൽ NDA ക്ക് നഷ്ടമായ വോട്ട്: 4203

താനൂരിൽ LDF ലീഡ് : 985
2016 ൽ NDA യുടെ വോട്ട് : 11051
2021 ൽ NDA പിടിച്ച വോട്ട് : 10590
2021 ൽ NDA ക്ക് നഷ്ടമായ വോട്ട്: 461

തവനൂരിൽ LDF ലീഡ് : 2564
2016 ൽNDA യുടെ വോട്ട് : 15801
2021 ൽ NDA പിടിച്ച വോട്ട്: 9914
2021 ൽ NDA ക്ക് നഷ്ടമായ വോട്ട്: 5887

തൃത്താലയിൽ LDF ഭൂരിപക്ഷം : 3173
2016 ലെ NDA യുടെ വോട്ട് : 14510
2021 ൽ NDA പിടിച്ച വോട്ട് : 12874
2021 ൽ NDA ക്ക് നഷ്ടമായ വോട്ട്: 1636

കുട്ടനാട്ടിൽ LDF ഭൂരിപക്ഷം : 5516
2016 ൽ NDA യുടെ വോട്ട് : 32970
2021 ൽ NDA പിടിച്ച വോട്ട് :14946
2021 ൽ NDA ക്ക് നഷ്ടമായ വോട്ട്: 18024

അരൂരിൽ LDF ഭൂരിപക്ഷം : 7013
2016 ൽ NDA യുടെ വോട്ട് : 27753
2021 ൽ NDA പിടിച്ച വോട്ട് : 17479
2021 ൽ NDA ക്ക് നഷ്ടമായ വോട്ട്: 10274

കളമശ്ശേരിയിൽ LDF ഭൂരിപക്ഷം : 15336
2016 ൽ NDA യുടെ വോട്ട് : 24244
2021 ൽ NDA പിടിച്ച വോട്ട് : 11179
2021 ൽ NDA ക്ക് നഷ്ടമായ വോട്ട്: 13065

കായംകുളം LDF ഭൂരിപക്ഷം : 6298
2016 ൽNDA യുടെ വോട്ട് : 20000
2021 ൽ NDA പിടിച്ച വോട്ട് : 11413
2021 ൽ NDA ക്ക് നഷ്ടമായ വോട്ട്: 8587

റാന്നിയിൽ LDF ഭൂരിപക്ഷം : 1285
2016 ൽ NDA യുടെ വോട്ട് : 28201
2021 ൽ NDA പിടിച്ച വോട്ട് : 19587

അടൂരിലെ LDF ഭൂരിപക്ഷം :2919
2016ലെ NDA യുടെ വോട്ട് : 25940
2021 ൽ NDA പിടിച്ച വോട്ട് : 23980
2021 ൽ NDA ക്ക് നഷ്ടമായ വോട്ട്: 1960

വാമനപുരത്തെ LDF ഭൂരിപക്ഷം : 9397
2016 ലെ NDA യുടെ വോട്ട് : 13956
2021 ൽ NDA പിടിച്ച വോട്ട് : 5603
2021 ൽ NDA ക്ക് നഷ്ടമായ വോട്ട്: 8353

അരുവിക്കരയിലെ LDF ഭൂരിപക്ഷം : 5046
2016 ലെ NDA യുടെ വോട്ട് :20294
2021 ൽ NDA പിടിച്ച വോട്ട് : 15379
2021 ൽ NDA ക്ക് നഷ്ടമായ വോട്ട്: 4915

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ 2016 ലെ CPM വോട്ട് 38675
2021 ൽ ഇത് 36433. അവിടെ ആ വോട്ട് കൃത്യമായി മെട്രോമേനിലെത്തി

നേമത്ത് കെ.മുരളീധരൻ എന്ന ശക്തനായ കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ പോരാട്ടത്തിന്റെ ഫലമാണ് BJP യുടെ അക്കൗണ്ട് ക്ലോസ് ആയത് എന്നു വ്യക്തം.

ആര് ആരെയാണ് വിജയിപ്പിച്ചത്? UDF വിജയിക്കാൻ സാധ്യത ഉള്ള ധാരാളം മണ്ഡലങ്ങളിൽ BJP പിന്തുണ LDF ന് ലഭിച്ചു. പലയിടങ്ങളിലും NDA ക്ക് കുറഞ്ഞ വോട്ട് എവിടുന്ന് ചോദിച്ചാൽ ഉത്തരം. ആ വോട്ട് LDF ന്റെ ഭൂരിപക്ഷത്തിൽ ഉണ്ടാകും .

( തുടരും )