ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകളെ കേന്ദ്രസർക്കാർ നിരോധിച്ചു

ന്യൂഡൽഹി : ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകളെ കേന്ദ്രസർക്കാർ ഇന്ത്യയിലെ ഉപയോഗം നിരോധിച്ചു, രാജ്യത്തിൻറെ പരമാധികാരത്തിന് ഹാനികരമാണ് ഈ അപ്പുകളെന്നു കേന്ദ്രം .കൂടാതെ രാജ്യസുരക്ഷ, പ്രതിരോധം എന്നിവയ്ക്കും ഈ ആപ്പുകൾ ആപൽക്കരമാണെന്നു കേന്ദ്രസർക്കാർ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു .

ടിക് ടോക്, ഷെയർ ഇറ്റ്, യുസി ബ്രൗസർ ,ക്വയ്‌, ബൈഡു മാപ്പ് ,ഷെയ്ൻ, ക്ലാഷ് ഓഫ് കിങ്‌സ് ,ഡിയു ബാറ്ററി സേവർ, ഹെലോ ,ലിക്കീ ,യു ക്യാം മേക് അപ്പ്, വിവോ വീഡിയോ ,സയോമി വീഡിയോ കാൾ, വൈറസ് ക്ലീനർ ,യുസി ന്യൂസ് ,സെൻഡർ തുടങ്ങി 59 അപ്പുകളെയാണ് നിരോധിച്ചത് .

59 ആപ്പുകളുടെ ലിസ്റ്റ് ചുവടെ ,ഇവ ഇൻസ്റ്റാൾ ചെയ്തവർ മൊബൈൽ, കമ്പ്യൂട്ടർ ഇവയിൽ നിന്നും അൺ ഇൻസ്റ്റാൾ ചെയ്യുക