കോൺഗ്രസ് നേതാക്കൾക്ക് ഇപ്പോഴും മന്ത്രി ഹാങ്ങ് ഓവർ മാറിയിട്ടില്ല : ജയ്‌റാം രമേശ്

ന്യൂഡൽഹി : കോൺഗ്രസ് നേതാക്കളുടെ സമീപനങ്ങൾക്കെതിരെ തുറന്നടിച്ചു ജയ്‌റാം രമേശ്. ​കോൺഗ്രസ് നേതാക്കൾക്ക് ഇപ്പോഴും മന്ത്രി ഹാങ്ങ് ഓവർ മാറിയിട്ടില്ല, അവർ ഇ​പ്പോ​ഴും മ​ന്ത്രി​മാ​രെ​പ്പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നാ​യി​രു​ന്നു മു​തി​ർ​ന്ന നേ​താ​വ് ജ​യ​റാം ര​മേ​ശി​ന്‍റെ കു​റ്റ​പ്പെ​ടു​ത്ത​ൽ.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പു​ന​ർ​വി​ചി​ന്ത​നം ന​ട​ത്ത​ണം. അ​ല്ലെ​ങ്കി​ൽ അ​വ​ർ അ​പ്ര​സ​ക്ത​രാ​യി മാ​റും. അ​ഹ​ങ്കാ​ര​വും മാ​റ്റേ​ണ്ട​തു​ണ്ട്. അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ട് ആ​റു വ​ർ​ഷ​ത്തി​നു ശേ​ഷ​വും ചി​ല​ർ സ്വ​യം മ​ന്ത്രി​മാ​രെ​പ്പോ​ലെ പെ​രു​മാ​റു​ന്നു. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ സ​മീ​പ​ന​വും ശൈ​ലി​യും മാ​റ്റേ​ണ്ട​തു​ണ്ട്. ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കോ​ണ്‍​ഗ്ര​സി​നെ സം​ബ​ന്ധി​ച്ച് കൊ​റോ​ണ വൈ​റ​സ് പോ​ലൊ​രു ദു​ര​ന്ത​മാ​ണെ​ന്നും ജ​യ​റാം ര​മേ​ശ് ചൂ​ണ്ടി​ക്കാ​ട്ടി.

കാ​ലം മാ​റി, രാ​ജ്യ​വും മാ​റി. കോ​ണ്‍​ഗ്ര​സി​ന് ഒ​രു പു​തി​യ സ​മീ​പ​നം ആ​വ​ശ്യ​മാ​ണ്. കാ​ര്യ​ങ്ങ​ൾ പു​തി​യ രീ​തി​യി​ൽ ചെ​യ്യേ​ണ്ടി​യി​രി​ക്കു​ന്നു. പാ​ർ​ട്ടി ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങ​ണം. ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം നി​രാ​ശാ​ജ​ന​ക​മാ​ണ്. എ​ന്നി​രു​ന്നാ​ലും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​വും കോ​ണ്‍​ഗ്ര​സ് ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇന്നലെ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യയും ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.