ഇന്ത്യയിലെ കൊറോണ രോഗബാധ 567536, മരണങ്ങൾ 16904 ആയി

കൊച്ചി : ഇന്നലെ ഇന്ത്യയിലെ കൊറോണ രോഗബാധ 567536 കടന്നു ,മരണങ്ങൾ 16904 ആയി. ഇന്നലെ പുതിയ രോഗബാധ 18339 ഉം മരണം 417 ഉമായി.

ഇന്ത്യയിലെ അകെ രോഗമുക്തി 335271 ആയി 215100 രോഗികൾ രാജ്യത്താകമാനം രോഗബാധിതരായുണ്ട്.

മഹാരാഷ്ട്രയിൽ ഇതുവരെ രോഗബാധ 169883 മരണങ്ങൾ 7610 ആയി. തമിഴ്‌നാട്ടിൽ രോഗബാധ 86224 മരണങ്ങൾ 1141 ആയി. ഡെൽഹിയിൽ രോഗബാധ 85161 മരണങ്ങൾ 2680 ആയി. ഗുജറാത്തിൽ രോഗബാധ 32023 മരണങ്ങൾ 1828 ആയി.

ഉത്തർപ്രദേശിൽ രോഗബാധ 22828 മരണങ്ങൾ 672 ആയി. പശ്ചിമ ബംഗാളിൽ രോഗബാധ 17907 മരണങ്ങൾ 653 ആയി. രാജസ്ഥാനിൽ രോഗബാധ17660 മരണങ്ങൾ 405 ആയി.തെലുങ്കാനയിൽ രോഗബാധ 15394 മരണങ്ങൾ 253 ആയി.

സംസ്ഥാനം തിരിച്ചുള്ള രോഗബാധയുടെയും മരണങ്ങളുടെയും കണക്കുകൾ ചുവടെ