ആഗോള കൊറോണബാധ 10400884, മരണസംഖ്യ 507495

കൊച്ചി : ആഗോളതലത്തിൽ കൊറോണ രോഗ ബാധ 10400884 കടന്നു ,മരണസംഖ്യ 507495 ആയി ഉയർന്നു. ആഗോളതലത്തിൽ തീവ്രപരിചരണത്തിൽ 57509 രോഗികളുണ്ട്.ആഗോളരോഗമുക്തി 5646685 ആയെന്നതും ആശ്വാസകരമാണ്. ഇന്നലെ രേഖപ്പെടുത്തപ്പെട്ട ആഗോള രോഗബാധ 158963 ആണ്.ഇന്നലെ മരണമാകട്ടെ 3382.

ഇന്നലെ ഏറ്റവുമധികം മരണങ്ങൾ രേഖപ്പെടുത്തിയ രാജ്യങ്ങൾ ബ്രസീലും ഇന്ത്യയും ആണ് .ബ്രസീലിൽ 727 ,ഇന്ത്യയിൽ 417 എന്നിങ്ങനെയാണ് ഇന്നലത്തെ മരണങ്ങൾ.ഇന്നലെ രേഖപ്പെടുത്തപ്പെട്ട ആഗോള രോഗബാധ 158963 ആണ്.

ഇന്നലെയുണ്ടായ രോഗബാധയുടെ കണക്കിൽ ഒന്നാമത് ഉള്ള യുഎസ്എയിൽ 44235 രേഖപ്പെടുത്തി, ബ്രസീൽ 25234 ,ഇന്ത്യ 18339, റഷ്യ 6719 ,ദക്ഷിണാഫ്രിക്ക 6130 , മെക്‌സിക്കോ 4050 ,ചിലി 4017, ബംഗ്ലാദേശ് 4014 എന്നിങ്ങനെയാണ്.

രാജ്യം തിരിച്ചുള്ള കണക്കുകൾ ചുവടെ