ജയസൂര്യ -നിമിഷ സജയൻ ചിത്രം -‘വെള്ളം’ അണിയറയിൽ

കളമശ്ശേരി : ജ​യ​സൂ​ര്യ​യു​ടെ നാ​യി​ക​യാ​യി നി​മി​ഷ സ​ജ​യ​ൻ എ​ത്തു​ന്നു. വെ​ള്ളം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം പ്ര​ജേ​ഷ് സെ​ൻ ആ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ന​വം​ബ​ർ ഒ​ന്നി​ന് ത​ളി​പ്പ​റ​മ്പി​ൽ ​ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.

ചി​ത്ര​ത്തി​ൽ സി​ദ്ദി​ഖ്, അ​ജു​വ​ർ​ഗീ​സ്, നി​ർ​മ​ൽ പാ​ലാ​ഴി തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യും. ചി​ത്രം ഫെ​ബ്രു​വ​രി​യി​ൽ തീയ​റ്റ​റി​ലെ​ത്തി​ക്കാ​നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ക്കു​ന്ന​ത്.