ടെസ്‌ലയുടെ മോഡൽ Y കാർ വിപണിയിലേക്ക് ; ഒറ്റ ചാർജിൽ 500 കിലോമീറ്റർ

കാലിഫോർണിയ : ടെസ്‌ലയുടെ മോഡൽ Y കാർ മാർച്ചുമാസത്തിൽ മാർക്കറ്റിലിറങ്ങും. ഒറ്റ ചാർജിൽ 500 കിലോമീറ്റർ സഞ്ചരിക്കാവുന്ന ഇലക്ട്രിക് കാറാണ് മോഡൽ Y. 2019 മാർച്ചിലാണ് ഇതിന്റെ മോഡൽ കമ്പനിയുടമ എലോൺ മസ്ക്ക് പ്രസിദ്ധീകരിച്ചത്.

കാർ ബുക്ക് ചെയ്തവർക്ക് അവ എന്ന് ലഭ്യമാക്കുമെന്ന് ടെസ്ല ഇമെയിൽ അയച്ചുതുടങ്ങി

ടെസ്‌ലയുടെ മോഡൽ -X നേക്കാൾ വലിപ്പത്തിൽ കുഞ്ഞനാണ് മോഡൽ Y.

ഇന്ത്യയിൽ 50 ലക്ഷം രൂപ വിലവരുമെന്നാണ് ടെസ്‌ല വ്യക്തമാക്കിയിരിക്കുന്നത്.