EPL: ഫ്രാങ്ക് ലാംപാർടിന്റെ ചെൽസിയയെ സൗ​ത്താ​പ്ട​ണ്‍​ 3​-3 നു തളച്ചു

ഫുൾഹാം,ലണ്ടൺ : ഇം​ഗ്ലീ​ഷ് ​പ്രി​മി​യ​ര്‍​ ​ലീ​ഗി​ല്‍​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മേ​ഴ്സി​സൈ​ഡ് ​ഡെ​ര്‍​ബി​യി​ല്‍ ഫ്രാങ്ക് ലാംപാർടിന്റെ ചെൽസിയയെ സൗ​ത്താ​പ്ട​ണ്‍​ 3​-3 നു തളച്ചു.

Timo Werner

​ ​ചെ​ല്‍​സി​ക്കാ​യി​ ​തി​മോ​ ​വെ​ര്‍​ണ​‌​ര്‍​ ​ര​ണ്ട് ​ഗോ​ളും​ ​ഹാ​വേ​ര്‍​ട്ട്സ് ​ഒ​രു​ ​ഗോ​ളും​ ​നേ​ടി.​ ​ഡാ​നി​ ​ഇം​ഗ്സ്,​ ​ആ​ഡം​സ്,​ ​വെ​സ്റ്റ​ര്‍​ഗാ​ര്‍​ഡ് ​എ​ന്നി​വ​രാ​ണ് ​സൗ​ത്താം​പ്‌​ട​ണാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​ത്. ​തി​മോ​ ​വെ​ര്‍​ണറിന്റെ അപാര ഫോമായിരുന്നു ചെൽസിയയുടെ കൈമുതൽ.